"കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഇൻഫോബോക്സിന്റെ ഘടന) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു | * '''[[കാര്യനിർവാഹകരുടെ പട്ടിക]]''' | ||
'''<nowiki>(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു തലക്കെട്ടും വിവരങ്ങളും ചേർത്ത് ഒപ്പ് ( ~~~~ ) രേഖപ്പെടുത്തി സേവ് ചെയ്യുക.)</nowiki>''' | |||
----(ഇതിനുതാഴെ സന്ദേശം ചേർക്കുക)---- | |||
==ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. കണ്ടന്തറ == | |||
മുകളിൽ പറഞ്ഞ വിദ്യാലയത്തിന്റെ താൾ വിജയൻ മാഷ് മായ്ച്ചതാണ്. താളിന്റെ മുൻപത്തെ പകർപ്പ് നോക്കിയപ്പോൾ ഒഴിവാക്കേണ്ട ഒന്നായി തോന്നിയില്ല. ദയവായി താൾ പരിശോധിച്ച് ഉചിതമെങ്കിൽ പുനഃ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. | |||
[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:10, 12 ഡിസംബർ 2022 (IST) | |||
*പ്രിയ Adithyak1997, സന്ദേശം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ വിദ്യാലയം വിവരങ്ങളൊന്നും ചേർക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് മായ്ച്ചത്. അതിന്റെ ഉപതാളുകളിലും വിവരങ്ങളില്ല. അവയും മായ്ക്കാനുണ്ട്. താൾ പനഃസ്ഥാപിച്ചിട്ടുണ്ട്. വിവരങ്ങൾ ചേർക്കാത്തപക്ഷം മായ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 15:07, 6 ഫെബ്രുവരി 2023 (IST) | |||
==ഇൻഫോബോക്സിന്റെ ഘടന== | |||
[[ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല]] താൾ നോക്കുക. ഇതിലെ ഇൻഫോബോക്സിൽ പ്രധാനപ്പെട്ട വിവരങ്ങൾ (സ്കൂളിന്റെ പേര്, വിലാസം) നിലവിൽ ഇടത് വശം ചേർന്നാണ് ഉള്ളത്. ഇവ നടുവിലേക്ക് മാറ്റിക്കൂടെ? ഇത് ഇൻഫോബോക്സിന്റെ മൊത്തത്തിലുള്ള മാറ്റമാണെന്ന് തോനുന്നു. ഒന്ന് പരിശോധിച്ചാൽ നന്നായിരിക്കും. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 01:26, 14 ജൂലൈ 2024 (IST) |
01:27, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം
(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു തലക്കെട്ടും വിവരങ്ങളും ചേർത്ത് ഒപ്പ് ( ~~~~ ) രേഖപ്പെടുത്തി സേവ് ചെയ്യുക.)
(ഇതിനുതാഴെ സന്ദേശം ചേർക്കുക)----
ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. കണ്ടന്തറ
മുകളിൽ പറഞ്ഞ വിദ്യാലയത്തിന്റെ താൾ വിജയൻ മാഷ് മായ്ച്ചതാണ്. താളിന്റെ മുൻപത്തെ പകർപ്പ് നോക്കിയപ്പോൾ ഒഴിവാക്കേണ്ട ഒന്നായി തോന്നിയില്ല. ദയവായി താൾ പരിശോധിച്ച് ഉചിതമെങ്കിൽ പുനഃ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 00:10, 12 ഡിസംബർ 2022 (IST)
- പ്രിയ Adithyak1997, സന്ദേശം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ വിദ്യാലയം വിവരങ്ങളൊന്നും ചേർക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് മായ്ച്ചത്. അതിന്റെ ഉപതാളുകളിലും വിവരങ്ങളില്ല. അവയും മായ്ക്കാനുണ്ട്. താൾ പനഃസ്ഥാപിച്ചിട്ടുണ്ട്. വിവരങ്ങൾ ചേർക്കാത്തപക്ഷം മായ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. Schoolwikihelpdesk (സംവാദം) 15:07, 6 ഫെബ്രുവരി 2023 (IST)
ഇൻഫോബോക്സിന്റെ ഘടന
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല താൾ നോക്കുക. ഇതിലെ ഇൻഫോബോക്സിൽ പ്രധാനപ്പെട്ട വിവരങ്ങൾ (സ്കൂളിന്റെ പേര്, വിലാസം) നിലവിൽ ഇടത് വശം ചേർന്നാണ് ഉള്ളത്. ഇവ നടുവിലേക്ക് മാറ്റിക്കൂടെ? ഇത് ഇൻഫോബോക്സിന്റെ മൊത്തത്തിലുള്ള മാറ്റമാണെന്ന് തോനുന്നു. ഒന്ന് പരിശോധിച്ചാൽ നന്നായിരിക്കും. Adithyak1997 (സംവാദം) 01:26, 14 ജൂലൈ 2024 (IST)