"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്പോർട്സ്  ക്ലബ്ബിന്റെ ചുമതല '''ശ്രീ.അജിത് എബ്രഹാം പി'''നിർവഹിക്കുന്നു.ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ധാരാളം കുട്ടികൾ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും,സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തി വരുന്നുണ്ട്.ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും,ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ,പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.  
{{Yearframe/Header}}സ്പോർട്സ്  ക്ലബ്ബിന്റെ ചുമതല '''ശ്രീ.അജിത് എബ്രഹാം പി'''നിർവഹിക്കുന്നു.ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ധാരാളം കുട്ടികൾ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും,സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തി വരുന്നുണ്ട്.ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും,ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ,പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.  

== പ്രവർത്തനങ്ങൾ 2020-21==
== പ്രവർത്തനങ്ങൾ 2020-21==
വരി 7: വരി 7:
സ്പോർട്സ് ക്ലബ്ബിന്റെയും ഹെൽത്ത്‌ക്ലബ്ബിന്റെയും, അഭിമുഖ്യത്തിൽ ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് ഡോക്ടർസ് കേഡറ്റ് സിനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,എല്ലാ കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി മെഡിക്കൽ വിദ്യാർത്ഥി അഖിൽ ജിത്തിന്റെ നേതൃത്വത്തിൽ 17/08/2020 തിങ്കളാഴ്ച നൽകി.

===ലോക കായിക ദിനം===  
===ലോക കായിക ദിനം===  
കോവിഡ് രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി എ എം എംഎച്ച് എസ്എസിലെ കുട്ടികൾ ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകൾ ആയും പോസ്റ്റുകൾ ആയും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.
കോവിഡ് രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി എ എം എംഎച്ച് എസ്എസിലെ കുട്ടികൾ ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകളായും പോസ്റ്റുകളായും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.

== പ്രവർത്തനങ്ങൾ 2021-22 ==
== പ്രവർത്തനങ്ങൾ 2021-22 ==
കോവിഡ് കാലത്ത് ഭവനങ്ങളിൽ ഇരിക്കുമ്പോൾ ഉള്ള വിരസത മാറ്റുന്ന മാനസികവും ശാരീരികവുമായ ഉല്ലാസ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി.  സ്കൂൾതല വിനോദങ്ങളോ,കായികമേളകളോ ഇല്ലാതിരിക്കുന്ന ഈ അവസ്ഥയിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്.

[[പ്രമാണം:37001 sports selection 1.jpg|ലഘുചിത്രം]]
== പ്രവർത്തനങ്ങൾ 2024-25 ==
=== സ്പോർട്സ് ടീം സെലക്ഷൻ ===
2024 ജൂലൈ 24 ന് ഇടയറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ സെലക്ഷൻ നടന്നു.പി.ടി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് സെലക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സെലക്ഷനിൽ പങ്കെടുത്തു.സെലക്ഷനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ലഭ്യമായിരുന്നു.സ്പോർട്സ് കൺവീനറും കായിക അധ്യാപകനുമായ അജിത്ത് എബ്രഹാം സെലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
=== ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സ്പോർട്സ് ===
[[പ്രമാണം:37001-school sports-1.jpg|ലഘുചിത്രം|241x241ബിന്ദു]]
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 ഓഗസ്റ്റ് 27 ന് നടന്ന സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ് മിസ്ട്രസ് അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഡിസ്കസ് ത്രോ, നടത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
[[പ്രമാണം:37001-school sports-2.jpg|ലഘുചിത്രം|240x240ബിന്ദു]]
സ്പോർട്സ് സ്കൂൾ തലത്തിൽ നടത്തുന്നത് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
===സ്പോർട്സ് ചിത്രങ്ങൾ===
===സ്പോർട്സ് ചിത്രങ്ങൾ===
<gallery>
<gallery>
Ammhsssports3.jpg
പ്രമാണം:Ammhsssports3.jpg
Ammhsssports5.jpg
പ്രമാണം:Ammhsssports5.jpg
Ammhsssports4.jpg  
പ്രമാണം:Ammhsssports4.jpg
Ammhss sports15.jpg  
പ്രമാണം:Ammhsssports2.jpg
Ammhsssports14.jpg  
പ്രമാണം:Ammhss sports15.jpg
Ammhsssports12.jpg
പ്രമാണം:Ammhsssports14.jpg
Ammhsssports10.jpg
പ്രമാണം:Ammhsssports12.jpg
Ammhsssports9.jpg  
പ്രമാണം:Ammhsssports10.jpg
Ammhsssports8.jpg  
പ്രമാണം:Ammhsssports9.jpg
Ammhsssports7.jpg  
പ്രമാണം:Ammhsssports8.jpg
Ammhsssports16.jpg  
പ്രമാണം:Ammhsssports7.jpg
Ammhss sports3.jpg
പ്രമാണം:Ammhsssports16.jpg
37001Ammhsssports1.jpg
പ്രമാണം:Ammhss sports3.jpg
IMG-20180812-WA0094.jpg
പ്രമാണം:37001Ammhsssports1.jpg
37001IMG-20180812-WA0093.jpg  
പ്രമാണം:IMG-20180812-WA0094.jpg
37001IMG-20180812-WA0095.jpg  
പ്രമാണം:37001IMG-20180812-WA0093.jpg
37001IMG-20180812-WA0092.jpg
പ്രമാണം:37001IMG-20180812-WA0095.jpg
37001IMG-20180812-WA0090.jpg  
പ്രമാണം:37001IMG-20180812-WA0092.jpg
37001IMG-20180812-WA0087.jpg  
പ്രമാണം:37001IMG-20180812-WA0090.jpg
37001IMG-20180812-WA0089.jpg  
പ്രമാണം:37001IMG-20180812-WA0087.jpg
37001IMG-20180812-WA0084.jpg  
പ്രമാണം:37001IMG-20180812-WA0089.jpg
൩൭൦൦൧IMG-20180812-WA0085.jpg  
പ്രമാണം:37001IMG-20180812-WA0084.jpg
37001IMG-20180812-WA0083.jpg  
പ്രമാണം:൩൭൦൦൧IMG-20180812-WA0085.jpg
37001IMG-20180812-WA0081.jpg
പ്രമാണം:37001IMG-20180812-WA0083.jpg
37001IMG-20180813-WA0119.jpg  
പ്രമാണം:37001IMG-20180812-WA0081.jpg
IMG-20181007-WA0047.jpg
പ്രമാണം:37001IMG-20180813-WA0119.jpg
IMG-20181007-WA0048.jpg  
പ്രമാണം:IMG-20181007-WA0047.jpg
IMG-20181007-WA0049.jpg  
പ്രമാണം:IMG-20181007-WA0048.jpg
IMG-20181007-WA0050.jpg  
പ്രമാണം:IMG-20181007-WA0049.jpg
IMG-20181024-WA0042.jpg
പ്രമാണം:IMG-20181007-WA0050.jpg
IMG-20181024-WA0039.jpg
പ്രമാണം:IMG-20181024-WA0042.jpg
37001 school sports2.JPG
പ്രമാണം:IMG-20181024-WA0039.jpg
37001 school sports1.JPG
പ്രമാണം:37001 school sports2.JPG
പ്രമാണം:37001 school sports1.JPG
പ്രമാണം:37001 s10.jpeg
പ്രമാണം:37001 basketballcourt.jpeg
പ്രമാണം:37001 sports 22 3.jpeg
പ്രമാണം:37001 sports 22 2.jpeg
പ്രമാണം:37001 sports 22 1.jpeg
പ്രമാണം:37001 sports selection 2.jpg|alt=
</gallery>
</gallery>

15:00, 2 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സ്പോർട്സ് ക്ലബ്ബിന്റെ ചുമതല ശ്രീ.അജിത് എബ്രഹാം പിനിർവഹിക്കുന്നു.ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ധാരാളം കുട്ടികൾ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും,സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തി വരുന്നുണ്ട്.ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും,ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ,പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.

പ്രവർത്തനങ്ങൾ 2020-21

കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളിൽ മാനസിക ഉന്മേഷം പകരുന്ന വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നു.ഇത് കുട്ടികളിൽ പുത്തൻ ഉണർവ് ഉളവാക്കി.

ആരോഗ്യ ക്ലാസ്സുകൾ

സ്പോർട്സ് ക്ലബ്ബിന്റെയും ഹെൽത്ത്‌ക്ലബ്ബിന്റെയും, അഭിമുഖ്യത്തിൽ ഡൈറ്റ് , ന്യൂട്രിഷൻ, ഇമ്മ്യൂണിറ്റി, വ്യായാമത്തിന്റെ ആവശ്യകത,കൊറോണ പോലുള്ള മഹാമാരിയെ നേരിടൽ എന്നീ വിഷയത്തെ സംബന്ധിച്ച് ഒരു ക്ലാസ്സ് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് ഡോക്ടർസ് കേഡറ്റ് സിനും,തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സ്പ്രതിനിധികൾ ,എല്ലാ കായിക താരങ്ങൾക്കും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ഓൺലൈനായി മെഡിക്കൽ വിദ്യാർത്ഥി അഖിൽ ജിത്തിന്റെ നേതൃത്വത്തിൽ 17/08/2020 തിങ്കളാഴ്ച നൽകി.

ലോക കായിക ദിനം

കോവിഡ് രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി എ എം എംഎച്ച് എസ്എസിലെ കുട്ടികൾ ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകളായും പോസ്റ്റുകളായും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.

പ്രവർത്തനങ്ങൾ 2021-22

കോവിഡ് കാലത്ത് ഭവനങ്ങളിൽ ഇരിക്കുമ്പോൾ ഉള്ള വിരസത മാറ്റുന്ന മാനസികവും ശാരീരികവുമായ ഉല്ലാസ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി. സ്കൂൾതല വിനോദങ്ങളോ,കായികമേളകളോ ഇല്ലാതിരിക്കുന്ന ഈ അവസ്ഥയിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്.

പ്രവർത്തനങ്ങൾ 2024-25

സ്പോർട്സ് ടീം സെലക്ഷൻ

2024 ജൂലൈ 24 ന് ഇടയറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകളിലേക്കുള്ള വിദ്യാർത്ഥികളുടെ സെലക്ഷൻ നടന്നു.പി.ടി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ് സെലക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ സെലക്ഷനിൽ പങ്കെടുത്തു.സെലക്ഷനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ലഭ്യമായിരുന്നു.സ്പോർട്സ് കൺവീനറും കായിക അധ്യാപകനുമായ അജിത്ത് എബ്രഹാം സെലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സ്പോർട്സ്

ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 ഓഗസ്റ്റ് 27 ന് നടന്ന സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ സ്കൂൾ മാനേജർ റവ. ഡോ. ടി ടി സഖറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ് മിസ്ട്രസ് അനില സാമുവൽ നന്ദിയും പ്രകാശിപ്പിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, ഹൈജമ്പ്, ഡിസ്കസ് ത്രോ, നടത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സ്പോർട്സ് സ്കൂൾ തലത്തിൽ നടത്തുന്നത് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സ്പോർട്സ് ചിത്രങ്ങൾ