|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}}നൂറ്റിപ്പതിനാല് വർഷം പഴക്കമുള്ള ഈ വിദ്യാലയം സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് . ഒരു ഏക്കർ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെ 31 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റാഫ് റൂമും ലൈബ്രറിയും നിലവിലുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1483 കുട്ടികൾ ഇവിടെ പഠിക്കുന്നു. വർഷം തോറും ശരാശരി അമ്പതിലധികം കുട്ടികളുടെ വർദ്ധനവ് ഉണ്ടാകുന്നത് മൂലം പെഡഗോജി ലാബ്, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവ ക്ലാസ് മുറികൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.. സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട് . | | {{PSchoolFrame/Pages}}സ്കൂൾ റേഡിയോ ആയ വിദ്യാവാണി ക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സാന്ത്വനപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകൾക്കായി പ്രത്യേകം നോട്ടീസ് ബോർഡുകൾ, വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് ആധുനിക സംവിധാനമായ *അലക്സാ* എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജീവനക്കാർക്കും പ്രത്യേക ടോയ്ലറ്റുകളും മൂത്രപ്പുരകളും വിദ്യാലയ കോമ്പൗണ്ടിൽ ആവശ്യത്തിന് വാട്ടർ ടാപ്പുകളും മികച്ച ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷിക്കാർക്കായി പ്രധാന കെട്ടിടങ്ങളിലെല്ലാം റാംപ് ആൻഡ് റെയിൽ സൗകര്യം ഉണ്ട് . |
| | |
| 500 ലധികം ആളുകളെ ഉൾകൊള്ളുന്ന വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട് . വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ പി.ടി.എ യുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ അധ്യാപികയും ഇവിടെയുണ്ട് . 20 ലാപ്ടോപ്പുകളും 5 ഡസ്ക്ക്ടോപ്പും ഉൾപ്പടെ 25 കമ്പ്യൂട്ടറുകളും ഉണ്ട് . പി.ടി.എ യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വികൾ സ്ഥാപിച്ചിട്ടുണ്ട് . സർക്കാർ സഹായത്തോടെ ആറ് ക്ലാസുകളിൽ പ്രൊജക്ടറും സ്ഥാപിച്ചു.
| |
| | |
| എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യവും ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഡസ്ക്കുകളും ഉച്ചഭാഷിണി സൗകര്യവും മിക്കവാറും ക്ലാസുകളിൽ ഫാൻ സൗകര്യവും, ഷെൽഫുകളും ഒരുക്കിയിട്ടുണ്ട്.
| |
| | |
| മരത്തണലിൽ സിമൻറ് ബെഞ്ചുകൾ സ്ഥാപിച്ച് ഓപ്പൺ എയർ ക്ലാസ് മുറി ഒരുക്കിയിട്ടുണ്ട്.
| |
| | |
| ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മരങ്ങൾക്കു ചുറ്റും വിവിധ ജ്യാമിതീയ രൂപങ്ങളിൽ തടം നിർമ്മാണം, കെട്ടിടങ്ങളുടെ ചുമരുകളിൽ ഭൂപടങ്ങൾ, മഹത് വചനങ്ങൾ, മഹാൻമാരുടെ ചിത്രങ്ങൾ, ഗണിതാശയങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്. സ്കൂൾ റേഡിയോ ആയ വിദ്യാവാണി ക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സാന്ത്വനപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകൾക്കായി പ്രത്യേകം നോട്ടീസ് ബോർഡുകൾ, വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് ആധുനിക സംവിധാനമായ *അലക്സാ* എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജീവനക്കാർക്കും പ്രത്യേക ടോയ്ലറ്റുകളും മൂത്രപ്പുരകളും വിദ്യാലയ കോമ്പൗണ്ടിൽ ആവശ്യത്തിന് വാട്ടർ ടാപ്പുകളും മികച്ച ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷിക്കാർക്കായി പ്രധാന കെട്ടിടങ്ങളിലെല്ലാം റാംപ് ആൻഡ് റെയിൽ സൗകര്യം ഉണ്ട് .
| |
|
| |
|
| മികച്ച ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോറും സ്ഥാപിച്ചിട്ടുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ഒരു കുഴൽകിണറും ഒരു ഓപ്പൺ കിണറും വിദ്യാലയത്തിലുണ്ട് . കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് വാട്ടർ ഫിൽട്ടർ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണർ റീചാർജിങ് യൂണിറ്റും ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി വിദ്യാലയത്തിൽ 8 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . മഹത് വചനങ്ങൾ രേഖപ്പെടുത്തിയ ചുറ്റുമതിലും സംസ്ഥാന പാതയിലും വിദ്യാലയത്തിന് മുന്നിലും പേര് പ്രദർശിപ്പിക്കുന്ന കമാനങ്ങളും ഉണ്ട്. | | മികച്ച ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോറും സ്ഥാപിച്ചിട്ടുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ഒരു കുഴൽകിണറും ഒരു ഓപ്പൺ കിണറും വിദ്യാലയത്തിലുണ്ട് . കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് വാട്ടർ ഫിൽട്ടർ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണർ റീചാർജിങ് യൂണിറ്റും ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി വിദ്യാലയത്തിൽ 8 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . മഹത് വചനങ്ങൾ രേഖപ്പെടുത്തിയ ചുറ്റുമതിലും സംസ്ഥാന പാതയിലും വിദ്യാലയത്തിന് മുന്നിലും പേര് പ്രദർശിപ്പിക്കുന്ന കമാനങ്ങളും ഉണ്ട്. |