ഉള്ളടക്കത്തിലേക്ക് പോവുക

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:13055 nettam1.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Trophy_188.png|പകരം=|നടുവിൽ|ചട്ടരഹിതം|550x550px]]                                                                                                                                                             '''<big>ജില്ലാപഞ്ചായത്തിന്റെ ആദരം</big>''' <gallery mode="packed-hover" heights="250">
'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/അംഗീകാരങ്ങൾ-17|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
പ്രമാണം:13055 j13.jpeg
പ്രമാണം:13055 j12.jpeg|            ജില്ലാപഞ്ചായത്തിന്റെ ആദരം
</gallery>[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] <big>'''സ്കൂൾ വിക്കി പുരസ്‌കാരം പത്ര വാർത്തകളിലൂടെ ..[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പത്ര വാർത്ത|ഇവിടെ അമർത്തുക]]'''</big> 

<center>'''<big>എസ്.എസ്.എൽ.സി 2020-21 ഉന്നത വിജയം കരസ്ഥമാക്കി</big>'''</center>
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-17|ഇവിടെ അമർത്തുക]]'''  

2020 -2021 [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി] [https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7 പരീക്ഷ]യിൽ 224 കുട്ടികൾ പരീക്ഷ എഴുതിയതിൽ 223 കുട്ടികൾ വിജയിക്കുകയും 45 കുട്ടികൾ എല്ലാ [https://ml.wikibooks.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AF%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82 വിഷയങ്ങൾക്കും] എ+ കരസ്ഥമാക്കുകയും ചെയ്തു.വിജയികളെ സ്റ്റാഫ് &[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] അഭിനന്ദിച്ചു.
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''2020-2021 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-18|ഇവിടെ അമർത്തുക]]'''
{| class="wikitable"
  [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''100 മേനി വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള ഹൈസ്കൂൾ'''
|+
കമ്പിൽ മാപ്പിള ഹൈസ്കൂൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 248 പേരായിരുന്നു പരീക്ഷ എഴുതിയത്. ഇതിൽ 6 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി സ്കൂളിന്റെ അഭിമാനമായി മാറുകയും ചെയ്തു. ആദിത്യ കെ പ്രകാശൻ, ഫാത്തിമത്ത് സന എ.വി, കൃഷ്‌ണേന്ദു. എം, സഞ്ജന കൃഷ്ണൻ കെ, ഷഹർബാന സി വി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർ. സന്തോഷത്തിന്റെ ഭാഗമായി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും പാൽപായസം വിതരണം ചെയ്തു.  
!ക്രമ നമ്പർ
[[പ്രമാണം:13055 592.jpeg|വലത്ത്‌|ചട്ടരഹിതം|200x200px|പകരം=]]
!
'''[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] സ്കൂൾ വിക്കി പുരസ്കാരം -സ്കൂളിന്റെ ആദരം'''<br>2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തുജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു. [[പ്രമാണം:Logo 100.png|ചട്ടരഹിതം|15x15ബിന്ദു]] '''[[സ്കൂൾ വിക്കി പുരസ്കാരം -സ്കൂളിന്റെ ആദരം|ചിത്രശാല ഇവിടെ അമർത്തുക]]'''
|-
|1
|"പ്രതികൾക്കൊപ്പം"  എന്ന പരിപാടിയിൽ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 സംസ്ഥാന] തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയ]ത്തിലെ റിഫ.സി യെ തിരഞ്ഞെടുത്തു[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര രംഗം]-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.
|-
|2
|[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക അറബി ഭാഷ ദിന]ത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7 അറബിക്] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AB%E0%B4%BF കാലിഗ്രാഫി] മത്സര വിജയികൾ
'''യു.പി  വിഭാഗം വിജയികൾ'''

1.സജ്‌വ സലീം
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വായനാ മാസാചരണം'''<br>വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ  കഥാരചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം)  നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:13055 m10.jpeg|വലത്ത്‌|ചട്ടരഹിതം|80x80ബിന്ദു]]
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വായനാ മാസാചരണം സബ്ജില്ലയിൽ ഒന്നാമത്'''<br>വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വായനാ സബ്ജില്ലയിൽ മത്സരത്തിൽ  ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്‌ റുഷ്‌ദ കരസ്ഥമാക്കി.
[[പ്രമാണം:13055 322.jpeg|വലത്ത്‌|ചട്ടരഹിതം|91x91px|പകരം=]]
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്'''<br> ഉപജില്ലാ തല അലിഫ് ടാലെന്ററ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.  ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് ടെസ്റ്റി'''കമ്പിൽ മാപ്പിള എച്ച്.എസിന് ന് ഇരട്ടി നേട്ടം'''ൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റാന ഫാത്തിമ ഒന്നാം സ്ഥാനം നേടി. 
[[പ്രമാണം:13055 ar12.jpeg|200x200ബിന്ദു|പകരം=|ലഘുചിത്രം|          മുഹമ്മദ് റസൽ പ്ലസ് ടു ]]
[[പ്രമാണം:13055 ar13.jpeg|ഇടത്ത്‌|200x200ബിന്ദു|         റന ഫാത്തിമ(ഹൈസ്കൂൾ) |പകരം=|ലഘുചിത്രം]]
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് ഇരട്ടി നേട്ടം'''<br>കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.  ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.
[[പ്രമാണം:13055 321.jpeg|വലത്ത്‌|ചട്ടരഹിതം|72x72ബിന്ദു]]
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''ചാന്ദ്രദിന ക്വിസ് മത്സരം സബ്ജില്ലയിൽ ഒന്നാമത്'''<br> ചാന്ദ്രദിന ദിന ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഷഹ്‌മ എൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2. ഹന്ന ആദം

3.ഷൻസ സജീർ
<gallery mode="packed-hover">
പ്രമാണം:13055 sg6.jpeg
പ്രമാണം:13055 sg4.jpeg
പ്രമാണം:13055 sg3.jpeg
പ്രമാണം:13055 sg2.jpeg
പ്രമാണം:13055 sg5.jpeg
</gallery>

'''ഹൈസ്കൂൾ വിഭാഗം വിജയികൾ'''
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി''' <br>തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി.  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു.ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

1.ഫാത്തിമത്തുൽ ജൗഹറ
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''കൊളച്ചേരി പഞ്ചായത്തിന്റെ ആദരം'''
സ്വാന്തത്ര്യദിനത്തിൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 വിജയം നേടിയ സ്കൂളിനുള്ള മൊമെന്റോ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൽ നിന്നും ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങി.

2. ഹംദ അസീസ്
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''നാഷണൽ സയൻസ് സെമിനാർ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനം''' 
ഹൈസ്കൂൾ വിഭാഗം നാഷണൽ സയൻസ് സെമിനാർ സബ്ബ്ജില്ലയിൽ രണ്ടാം സ്ഥാനം നുഹ റഹൂഫ് കരസ്ഥമാക്കി     

3.നെഹല നസീർ
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം'''
|-
വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.<br />
|3
 
|ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫിലെ അഫീഫ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പ്രവർത്തി] പഠന വിഭാത്തിൽ പങ്കെടുത്തു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അഫീഫയായിരുന്നു..
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന്'''
|-
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദകഥാ രചനയിൽ  ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ ഷഹ്‌മ എൻ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
|4
 
|[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) സ്വാതന്ത്യ്രത്തിന്റെ] എഴുപത്തിയഞ്ചാം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82 വാർഷികം] ആഘോഷിക്കുന്ന ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ്] സൗത്ത്  ബി.ആർ.സി നടത്തിയ പ്രാദേശിക [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ചരിത്ര] രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജന കൃഷ്ണനും യു.പി .വിഭാഗത്തിൽ നിഞ്ജനയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''ഓവറോൾ ചാമ്പിയൻഷിപ്പ്'''
|-
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹൈസ്കൂൾ ഓവറോൾ ചാമ്പിയൻമാരായി.
|5
 
|ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.     
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''സബ്‌ജില്ല ശാസ്ത്ര മേളയിലെ നേട്ടങ്ങൾ'''
|-
പ്രവൃത്തി പരിചയമേള ......ഹയർസെക്കണ്ടറി വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം ചാമ്പ്യഷിപ്പ്, യു.പി, എൽ.പി വിഭാഗങ്ങളിൽ റണ്ണേഴ്‌സ് അപ്പ്
|6
ഗണിതശാസ്ത്രമേള ........ ഹയർസെക്കണ്ടറി  വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ്
|[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം] സബ്ജില്ലാതല സർഗോത്സവത്തിൽ  കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
സാമൂഹ്യശാസ്ത്ര മേള .......ഹയർസെക്കണ്ടറി  വിഭാഗം ചാമ്പ്യൻഷിപ്പ്, ഓവറോൾ റണ്ണേഴ്‌സ് അപ്പ്
|-
ഐ.ടി മേള ........... ഹയർസെക്കണ്ടറി  വിഭാഗം റണ്ണേഴ്‌സ് അപ്പ്
|7
ശാസ്ത്ര മേള .............ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ്
|സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം കരസ്ഥമാക്കി.
 
|-
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''ശാസ്ത്രോത്സവം സബ്‌ജില്ലാ വിജയികൾ'''
|8
മുഹമ്മദ് നിഹാൽ --മെറ്റൽ എൻഗ്രേവിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
|സബ്ജില്ലാ ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണത്തിൽ ഫുറൈദ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഫാത്തിമ അസ്ദ കെ.പി--അറ്റ്ലസ് മേക്കിങ് (ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
|-
ശ്രീനന്ദ .പി--മാത്തമാറ്റിക്സ് പസ്സിൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
|9
മർവ അബ്ദുൽ നാസർ--മാത്തമാറ്റിക്സ് അപ്പ്ലൈഡ്‌ കോൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം  ഒന്നാം സ്ഥാനം ആദിത്യ കെ പ്രകാശൻ കരസ്ഥമാക്കി
സംഗീത് --മാത്തമാറ്റിക്സ് പ്യൂവർ കൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്                                                                                            മുഹമ്മദ് സാമിൽ കെ പി --കാർഡ് & സ്റ്റോബോർഡ് (ഹൈസ്കൂൾ) ഫസ്റ്റ് എ ഗ്രേഡ്
|-
സജ്‌വാ സലിം--എംബ്രോയിഡറി--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
|10
നുഹ റഹൂഫ് ടി പി--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
|സബ്ജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം ഹംദ അസീസ് കരസ്ഥമാക്കി
ഹരികൃഷ്ണൻ കെ--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
|-
ഫാത്തിമത്ത് ശസ്‌ന--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
|11
അനീന പർവീൻ--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
|ഉപജില്ലാതല അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ ഫാത്തിമത്തുൽ അഫീഫ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സഫ--മാത്തമറ്റിക്സ് നമ്പർ ചാർട്ട്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്                                                                                                                        നയന ഇ സി വി--രാമൻ ഉപന്യാസം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
|}
ശ്രീനന്ദ ഒ--മാത്തമാറ്റിക്സ് സിംഗിൾ പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
<gallery mode="packed-hover">
റന ഫാത്തിമ--മാത്തമാറ്റിക്സ് ഗെയിം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
പ്രമാണം:13055 we1.jpeg|ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫി ലെ അഫീഫ 5 മിനുട്ടിനുള്ളിൽ തയ്യാറാക്കിയ ഉൽപന്നം
ഫാത്തിമത്തു നുസ്ഹ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
പ്രമാണം:13055 sanaja.jpeg
ഫാത്തിമത്തുൽ നഷ് വ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
പ്രമാണം:13055 14.jpeg|ഫുറൈദ -പ്രൊജക്റ്റ് ഹൈസ്കൂൾ ഒന്നാം സ്ഥാനം
മുഹമ്മദ് റസിൻ--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
പ്രമാണം:13055 sc6.jpeg|ഷഹീമ-ശാസ്ത്ര ലേഖനം യു.പി രണ്ടാം സ്ഥാനം
അമാൻ കെ വി--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
പ്രമാണം:13055 sc8.jpeg|ഹംദ അസീസ്-ശാസ്ത്ര ലേഖനം ഹൈസ്കൂൾ രണ്ടാം സ്ഥാനം
സിയ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
പ്രമാണം:13055 sc9.jpeg|‌ ഫാത്തിമ ഇക്‌ബാൽ പ്രോജക്ട് യു.പി.രണ്ടാം സ്ഥാനം  
നിദ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
പ്രമാണം:13055 sc10.jpeg|ഹരികൃഷ്ണൻ -ജീവചരിത്രം ഹൈസ്കൂൾ മൂന്നാം സ്ഥാനം
മുഹമ്മദ് ഹെസ്‌ലിൻ മൊയ്‌ദീൻ--ഐ ടി ക്വിസ്സ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
പ്രമാണം:13055 sc11.jpeg|റിൻഷാ ഷെറിൻ -ഗണിതാശയ അവതരണം -ഹൈസ്കൂൾ മൂന്നാം സ്ഥാനം
നെഹ്‌ല നസീർ--ബീഡ്‌സ് വർക്ക്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
പ്രമാണം:13055 sc12.jpeg|നസീല -വീട്ടിൽ നിന്നും ഒരു പരീക്ഷണം മൂന്നാം സ്ഥാനം
അനികേത്--പ്രിപ യർ പാറ്റേൺ യൂസിങ് ത്രെഡ്സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
പ്രമാണം:13055 sc7.jpeg|ആദിത്യ കെ പ്രകാശൻ -ശാസ്ത്ര ഗ്രന്ഥാസ്വാദനം ഒന്നാം സ്ഥാനം
യദു കൃഷ്ണൻ--മെറ്റൽ എൻഗ്രേവിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
പ്രമാണം:13055 sc13.jpeg|ഫാത്തിമത്തുൽ അഫീഫ ലഘു ഉപകരണ നിർമ്മാണം ഒന്നാംസ്ഥാനം
മിത എ--സ്റ്റഫഡ് ടോയ്‌സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
</gallery>
ആദിത്യ കെ--ബുക്ക് ബൈൻഡിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ഷസിൻ കെ--ത്രെഡ് പാറ്റേൺ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
രസ്‌ന എൽ.പി--പേപ്പർ ക്രാഫ്റ്റ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
സിദ്ധാർഥ് വി.കെ--ബുക്ക് ബൈൻഡിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ആയിഷ സഹ്‌റ ബീവി--മാത്തമാറ്റിക്സ് പസ്സിൽ--(യു.പി സ്കൂൾ)--തേർഡ് എ ഗ്രേഡ്
ഫാത്തിമത്തു റഫ--സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
  ഹാദിയ സത്താർ കെ--ഗ്രാനേറ്റ് മേക്കിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
  റിഫ സുബൈർ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
സഹല വി എം--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
റാബിയത്ത് എൻ വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
ബിലാൽ കെ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
ഷിബിലി വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
മുഹമ്മദ് ഷീസ്--സ്ക്രാച്ച്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്             
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഫുട്ബോൾ മത്സരത്തിൽ ഒന്നാമത്'''
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന വാശിയേറിയ സീനിയർ വിഭാഗം ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്സ് മയിലിനെ പരാചയപ്പെടുത്തിക്കൊണ്ട് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി.  
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം'''                                                                                                      തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം നിരഞ്ജന എ കരസ്ഥമാക്കി.
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''യു.എസ്.എസ് സ്കോളർഷിപ്പ് വിജയികകൾ'''
2021 -22 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പ് സ്കോളർഷിപ്പിന് രണ്ടു വിദ്യാർത്ഥിനികൾ അർഹരായി. നിരഞ്ജന  എ, ഷിഫാന പി കെ എന്നിവരാണ് സ്കോളർഷിപ്പിന് അർഹതനേടി സ്കൂളിന്റെ അഭിമാനമായി മാറിയത്. ഇവരെ സ്റ്റാഫ്&പി.ടി.എ അഭിനന്ദിച്ചു.
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ചെസ്സ് ചാമ്പിയൻമാർ'''
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സജ്‌വാ സലീം (സബ്‌ജൂനിയർ-പെൺ) രണ്ടാം സ്ഥാനവും അർഹൻദാസ് (സബ്‌ജൂനിയർ-ആൺ ) മൂന്നാം സ്ഥാനവും നേടി                         
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഷട്ടിൽ ബാഡ്‌മിന്റൺ ചാമ്പ്യഷിപ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം'''
ജില്ലാ തല ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ (ജൂനിയർ) 9 എ യിൽ പഠിക്കുന്ന ഫാത്തിമത്തുൽ ഷാന മൂന്നാം സ്ഥാനം നേടി.
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി''' 
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ്  റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.  മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. 
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഭാസ്കരാചാര്യ സെമിനാർ'''
മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഉപജില്ലാ അത്‌ലറ്റിക് മീറ്റ് വിജയികൾ'''
റാഷിദ് കെ ജാവലിൻ ത്രോ സീനിയർ ഒന്നാം സ്ഥാനം
റിഫാ സി ഹൈജമ്പ് സീനിയർ (പെൺ)ഒന്നാം സ്ഥാനം
മുഹമ്മദ് ശംവീൽ ഹൈജമ്പ് സീനിയർ (ആൺ) ഒന്നാം സ്ഥാനം                                                                                                                            വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ സബ്‌ജൂനിയർ (പെൺ) ഒന്നാം സ്ഥാനം                                                                                                            മുഹമ്മദ് ഷാഹിദ് ട്രിപ്പിൾ ജമ്പ് ജൂനിയർ (ആൺ) ഒന്നാം സ്ഥാനം                                                                                                      
[[പ്രമാണം:13055 oppana5.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സബ്ജില്ലാ സ്കൂൾ കലോത്സവം'''                                                   
ഒപ്പന (എച്ച് എസ്) ഒന്നാം സ്ഥാനം
ഒപ്പന (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
ദഫ്മുട്ട്  (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
മുഹമ്മദ് അമീൻ അറബിക് അടിക്കുറിപ്പ് മത്സരം (എച്ച് എസ്) ഒന്നാം സ്ഥാനം                                   
സജ്‌വാ സലീം ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എച്ച് എസ്) ഒന്നാം സ്ഥാനം
ഫാത്തിമത്തുൽ റുഷ്‌ദ മലയാളം കഥാ രചന (എച്ച് എസ്) ഒന്നാം സ്ഥാനം
രേവതി എസ് ലളിതഗാനം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
രേവതി എസ് കഥകളി സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
രേവതി എസ് ശാസ്ത്രീയ സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
 
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''എൻ എം എം എസ് സ്കോളർഷിപ്പ് നേടി'''
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും എട്ടാം തരത്തിൽ നിന്നും എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയെഴുതിയ ലാവണ്യ കെ സ്കോളർഷിപ്പിന് അർഹത നേടി.  ലാവണ്യയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

21:58, 28 ജൂൺ 2023-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

                                                                                                                                                             ജില്ലാപഞ്ചായത്തിന്റെ ആദരം

സ്കൂൾ വിക്കി പുരസ്‌കാരം പത്ര വാർത്തകളിലൂടെ ..ഇവിടെ അമർത്തുക

2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക

2020-2021 ലെ അംഗീകാരങ്ങൾ ഇവിടെ അമർത്തുക

  100 മേനി വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള ഹൈസ്കൂൾ 
കമ്പിൽ മാപ്പിള ഹൈസ്കൂൾ ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 248 പേരായിരുന്നു പരീക്ഷ എഴുതിയത്. ഇതിൽ 6 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടി സ്കൂളിന്റെ അഭിമാനമായി മാറുകയും ചെയ്തു. ആദിത്യ കെ പ്രകാശൻ, ഫാത്തിമത്ത് സന എ.വി, കൃഷ്‌ണേന്ദു. എം, സഞ്ജന കൃഷ്ണൻ കെ, ഷഹർബാന സി വി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർ. സന്തോഷത്തിന്റെ ഭാഗമായി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും പാൽപായസം വിതരണം ചെയ്തു. 
 സ്കൂൾ വിക്കി പുരസ്കാരം -സ്കൂളിന്റെ ആദരം
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു. ചിത്രശാല ഇവിടെ അമർത്തുക
 വായനാ മാസാചരണം
വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ  കഥാരചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം)  നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
 വായനാ മാസാചരണം സബ്ജില്ലയിൽ ഒന്നാമത്
വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വായനാ സബ്ജില്ലയിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്‌ റുഷ്‌ദ കരസ്ഥമാക്കി.
 അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്
ഉപജില്ലാ തല അലിഫ് ടാലെന്ററ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.  ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് ടെസ്റ്റികമ്പിൽ മാപ്പിള എച്ച്.എസിന് ന് ഇരട്ടി നേട്ടംൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റാന ഫാത്തിമ ഒന്നാം സ്ഥാനം നേടി.
          മുഹമ്മദ് റസൽ പ്ലസ് ടു
         റന ഫാത്തിമ(ഹൈസ്കൂൾ)
 കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് ഇരട്ടി നേട്ടം
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ അലിഫ് വിങ്ങിൻ്റെ നെതൃത്വത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ തലത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ റന ഫാത്തിമയും ഹയർസെക്കണ്ടറി തലത്തിൽ മുഹമ്മദ് റസലും ആയിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി മൊമെന്റോ വിതരണം ചെയ്തു.  വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു.
 ചാന്ദ്രദിന ക്വിസ് മത്സരം സബ്ജില്ലയിൽ ഒന്നാമത്
ചാന്ദ്രദിന ദിന ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഷഹ്‌മ എൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി 
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി.  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു.ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 കൊളച്ചേരി പഞ്ചായത്തിന്റെ ആദരം 
സ്വാന്തത്ര്യദിനത്തിൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 വിജയം നേടിയ സ്കൂളിനുള്ള മൊമെന്റോ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൽ നിന്നും ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങി.
 നാഷണൽ സയൻസ് സെമിനാർ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനം  
ഹൈസ്കൂൾ വിഭാഗം നാഷണൽ സയൻസ് സെമിനാർ സബ്ബ്ജില്ലയിൽ രണ്ടാം സ്ഥാനം നുഹ റഹൂഫ് കരസ്ഥമാക്കി       
 വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം 
വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.
 സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന് 
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദകഥാ രചനയിൽ  ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ ഷഹ്‌മ എൻ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 ഓവറോൾ ചാമ്പിയൻഷിപ്പ് 
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹൈസ്കൂൾ ഓവറോൾ ചാമ്പിയൻമാരായി.
 സബ്‌ജില്ല ശാസ്ത്ര മേളയിലെ നേട്ടങ്ങൾ 
പ്രവൃത്തി പരിചയമേള ......ഹയർസെക്കണ്ടറി വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം ചാമ്പ്യഷിപ്പ്, യു.പി, എൽ.പി വിഭാഗങ്ങളിൽ റണ്ണേഴ്‌സ് അപ്പ് 
ഗണിതശാസ്ത്രമേള ........ ഹയർസെക്കണ്ടറി  വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് 
സാമൂഹ്യശാസ്ത്ര മേള .......ഹയർസെക്കണ്ടറി  വിഭാഗം ചാമ്പ്യൻഷിപ്പ്, ഓവറോൾ റണ്ണേഴ്‌സ് അപ്പ് 
ഐ.ടി മേള ........... ഹയർസെക്കണ്ടറി  വിഭാഗം റണ്ണേഴ്‌സ് അപ്പ് 
ശാസ്ത്ര മേള .............ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ്
 ശാസ്ത്രോത്സവം സബ്‌ജില്ലാ വിജയികൾ 
മുഹമ്മദ് നിഹാൽ --മെറ്റൽ എൻഗ്രേവിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
ഫാത്തിമ അസ്ദ കെ.പി--അറ്റ്ലസ് മേക്കിങ് (ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
ശ്രീനന്ദ .പി--മാത്തമാറ്റിക്സ് പസ്സിൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
മർവ അബ്ദുൽ നാസർ--മാത്തമാറ്റിക്സ് അപ്പ്ലൈഡ്‌ കോൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
സംഗീത് --മാത്തമാറ്റിക്സ് പ്യൂവർ കൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്                                                                                             മുഹമ്മദ് സാമിൽ കെ പി --കാർഡ് & സ്റ്റോബോർഡ് (ഹൈസ്കൂൾ) ഫസ്റ്റ് എ ഗ്രേഡ് 
സജ്‌വാ സലിം--എംബ്രോയിഡറി--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
നുഹ റഹൂഫ് ടി പി--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
ഹരികൃഷ്ണൻ കെ--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
ഫാത്തിമത്ത് ശസ്‌ന--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് 
അനീന പർവീൻ--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്  
സഫ--മാത്തമറ്റിക്സ് നമ്പർ ചാർട്ട്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്                                                                                                                         നയന ഇ സി വി--രാമൻ ഉപന്യാസം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ശ്രീനന്ദ ഒ--മാത്തമാറ്റിക്സ് സിംഗിൾ പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
റന ഫാത്തിമ--മാത്തമാറ്റിക്സ് ഗെയിം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ഫാത്തിമത്തു നുസ്ഹ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
ഫാത്തിമത്തുൽ നഷ് വ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
മുഹമ്മദ് റസിൻ--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
അമാൻ കെ വി--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ്
സിയ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
നിദ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
മുഹമ്മദ് ഹെസ്‌ലിൻ മൊയ്‌ദീൻ--ഐ ടി ക്വിസ്സ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
നെഹ്‌ല നസീർ--ബീഡ്‌സ് വർക്ക്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
അനികേത്--പ്രിപ യർ പാറ്റേൺ യൂസിങ് ത്രെഡ്സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
യദു കൃഷ്ണൻ--മെറ്റൽ എൻഗ്രേവിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് 
മിത എ--സ്റ്റഫഡ് ടോയ്‌സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ആദിത്യ കെ--ബുക്ക് ബൈൻഡിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ഷസിൻ കെ--ത്രെഡ് പാറ്റേൺ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്
രസ്‌ന എൽ.പി--പേപ്പർ ക്രാഫ്റ്റ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
സിദ്ധാർഥ് വി.കെ--ബുക്ക് ബൈൻഡിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
ആയിഷ സഹ്‌റ ബീവി--മാത്തമാറ്റിക്സ് പസ്സിൽ--(യു.പി സ്കൂൾ)--തേർഡ് എ ഗ്രേഡ്
ഫാത്തിമത്തു റഫ--സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ്
ഹാദിയ സത്താർ കെ--ഗ്രാനേറ്റ് മേക്കിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ്
റിഫ സുബൈർ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
സഹല വി എം--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
റാബിയത്ത് എൻ വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
ബിലാൽ കെ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
ഷിബിലി വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് 
മുഹമ്മദ് ഷീസ്--സ്ക്രാച്ച്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ്               
ഫുട്ബോൾ മത്സരത്തിൽ ഒന്നാമത് 
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന വാശിയേറിയ സീനിയർ വിഭാഗം ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്സ് മയിലിനെ പരാചയപ്പെടുത്തിക്കൊണ്ട് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി.   
ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം                                                                                                      തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം നിരഞ്ജന എ കരസ്ഥമാക്കി. 
യു.എസ്.എസ് സ്കോളർഷിപ്പ് വിജയികകൾ 
2021 -22 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പ് സ്കോളർഷിപ്പിന് രണ്ടു വിദ്യാർത്ഥിനികൾ അർഹരായി. നിരഞ്ജന  എ, ഷിഫാന പി കെ എന്നിവരാണ് സ്കോളർഷിപ്പിന് അർഹതനേടി സ്കൂളിന്റെ അഭിമാനമായി മാറിയത്. ഇവരെ സ്റ്റാഫ്&പി.ടി.എ അഭിനന്ദിച്ചു. 
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ചെസ്സ് ചാമ്പിയൻമാർ 
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സജ്‌വാ സലീം (സബ്‌ജൂനിയർ-പെൺ) രണ്ടാം സ്ഥാനവും അർഹൻദാസ് (സബ്‌ജൂനിയർ-ആൺ ) മൂന്നാം സ്ഥാനവും നേടി                          
ഷട്ടിൽ ബാഡ്‌മിന്റൺ ചാമ്പ്യഷിപ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം 
ജില്ലാ തല ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ (ജൂനിയർ) 9 എ യിൽ പഠിക്കുന്ന ഫാത്തിമത്തുൽ ഷാന മൂന്നാം സ്ഥാനം നേടി.
സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി  
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി  രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.  ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ്  റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.  മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  
ഭാസ്കരാചാര്യ സെമിനാർ 
മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.  ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  
ഉപജില്ലാ അത്‌ലറ്റിക് മീറ്റ് വിജയികൾ 
റാഷിദ് കെ ജാവലിൻ ത്രോ സീനിയർ ഒന്നാം സ്ഥാനം
റിഫാ സി ഹൈജമ്പ് സീനിയർ (പെൺ)ഒന്നാം സ്ഥാനം
മുഹമ്മദ് ശംവീൽ ഹൈജമ്പ് സീനിയർ (ആൺ) ഒന്നാം സ്ഥാനം                                                                                                                            വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ സബ്‌ജൂനിയർ (പെൺ) ഒന്നാം സ്ഥാനം                                                                                                            മുഹമ്മദ് ഷാഹിദ് ട്രിപ്പിൾ ജമ്പ് ജൂനിയർ (ആൺ) ഒന്നാം സ്ഥാനം                                                                                                        
സബ്ജില്ലാ സ്കൂൾ കലോത്സവം                                                     
ഒപ്പന (എച്ച് എസ്) ഒന്നാം സ്ഥാനം 
ഒപ്പന (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
ദഫ്മുട്ട്  (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
മുഹമ്മദ് അമീൻ അറബിക് അടിക്കുറിപ്പ് മത്സരം (എച്ച് എസ്) ഒന്നാം സ്ഥാനം                                     
സജ്‌വാ സലീം ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എച്ച് എസ്) ഒന്നാം സ്ഥാനം 
ഫാത്തിമത്തുൽ റുഷ്‌ദ മലയാളം കഥാ രചന (എച്ച് എസ്) ഒന്നാം സ്ഥാനം 
രേവതി എസ് ലളിതഗാനം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
രേവതി എസ് കഥകളി സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം 
രേവതി എസ് ശാസ്ത്രീയ സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം
എൻ എം എം എസ് സ്കോളർഷിപ്പ് നേടി 
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും എട്ടാം തരത്തിൽ നിന്നും എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയെഴുതിയ ലാവണ്യ കെ സ്കോളർഷിപ്പിന് അർഹത നേടി.  ലാവണ്യയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.