"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== സ്കൂൾ പ്രവേശനോത്സവം ==
നീണ്ട 18 മാസത്തെ ഓൺലൈൻ പഠനത്തിനുശേഷം നമ്മുടെ സ്കൂൾ നവംബർ ഒന്നിന് തുറന്നു. രണ്ടിലൊന്ന് കുട്ടികളെ വച്ചുകൊണ്ട്  ഓരോ ബാച്ചിനും പ്രത്യേകം പ്രത്യേകം പ്രവേശനോത്സവം നടത്തി. കുട്ടികൾ വളരെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് എത്തിയത്. അതിലേറെ സന്തോഷത്തോടെ അധ്യാപകർ കുരുന്നുകളെ വരവേറ്റത്. ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പി സൈതലവി, പിടിഎ പ്രസിഡന്റ് സൈതലവി തുടങ്ങിയത് കുട്ടികളെ വരവേറ്റു
 
\<gallery>
പ്രമാണം:Wlcm 4.jpeg
പ്രമാണം:Wlcm 2.jpeg
പ്രമാണം:Wlcm 1.jpeg
</gallery>

22:23, 24 ജൂൺ 2024-നു നിലവിലുള്ള രൂപം