"എൽ എഫ് യു പി സ്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് യു പി സ്‌കൂൾ . | {{PSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് യു പി സ്‌കൂൾ . | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്=മാട്ടൂൽ | | സ്ഥലപ്പേര്=മാട്ടൂൽ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
വരി 40: | വരി 42: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ആദ്യകാലങ്ങളിൽ മാട്ടൂൽ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പഴയ കോഴിക്കോട് രൂപതയുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മലബാർ മേഖലയിലെ വിദ്യാഭാസ പിന്നോക്കാവസ്ഥയ്ക്ക് ഒരളവോളം പരിഹാരമായി നിലകൊണ്ടിരുന്നത് കോഴിക്കോട് രൂപതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിസ്വാർത്ഥ പ്രവർത്തന മികവുതന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. | |||
പിന്നീട് കോഴിക്കോട് രൂപത വിഭജിച് 1996 ൽ കണ്ണൂർ രൂപത രൂപീകൃതമായപ്പോൾ സ്കൂളിന്റെ പ്രവർത്തനം കണ്ണൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. ആദ്യ കോർപ്പറേറ്റ് മാനേജർ റവ :ഫാദർ ജേക്കബ് ജോസ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവു കൊണ്ട് ഏകദേശം 165 ഓളം സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു. പിന്നീട് ഫാദർ മാർട്ടിൻ രായപ്പനും തുടർന്ന് റവ :മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്തും മാനേജറായി സേവനം അനുഷ്ഠിക്കുന്നു. | |||
== <big>സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി</big> == | |||
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റിയാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 46: | വരി 54: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.970992892902839|lon= 75.28432842381325 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
* കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ നിന്നും 8 കിലോമീറ്റർ അകലെ മാട്ടൂൽ വ്യാകുലമാതാ ദേവാലയത്തിനു സമീപം എൽ എഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
* പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ഇന്നും 8 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | |||
* പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മൊട്ടാമ്പ്രം വഴി മാട്ടൂൽ റോഡിൽ 7 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | |||
* കണ്ണൂരിൽ നിന്നും ഇരിണാവ് മടക്കര വഴി വന്ന് മാട്ടൂൽ ചർച്ചു റോഡ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം. <!--visbot verified-chils->--> |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാട്ടൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് യു പി സ്‌കൂൾ .
എൽ എഫ് യു പി സ്കൂൾ മാട്ടൂൽ | |
---|---|
വിലാസം | |
മാട്ടൂൽ കണ്ണൂർ 670302 | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04972844679 |
ഇമെയിൽ | lfupschoolmattool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13560 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത് പ്രസാദ് ഇ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാനവ സംസ്ക്കാരത്തിന്റെ ആധാര ശിലയാണ് വിദ്യാഭ്യാസം. മനനം ചെയ്യുന്നതിനായി മനുഷ്യനെ മാറ്റുന്ന പ്രക്രിയയാണത്. ഒരു പ്രദേശത്തിന്റെ മാനുഷിക വിഭവശേഷി വർധിപ്പിക്കാൻ വിദ്യാഭ്യാസത്തോളം ശ്രേഷ്ഠമായ മറ്റൊന്നില്ല.ഈ ഒരു തിരിച്ചറിവാണ് യശശരീരനായ മിഷനറി വര്യൻമാരായ റവ :ഫാദർ ജോൺ സെക്വറ എസ് ജെ റവ :ഫാദർ ജോസഫ് റഫറൽ എസ് ജെ എന്നിവരെ മാട്ടൂൽ ലിറ്റിൽ ഫ്ളവർ യു പി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
അവിഭക്ത കോഴിക്കോട് രൂപതയുടെ ഭാഗമായ ചിറക്കൽ മേഖലയിലെ ആദ്യ ഇടവകകളിൽ ഒന്നാണ് മാട്ടൂൽ വ്യാകുല മാതാ ഇടവക. ചിറക്കൽ മിഷൻ സ്ഥാപക പിതാവായ റവ ഫാദർ പീറ്റർ കയ്റോണിയുടെ സഹപ്രവർത്തകനായിരുന്ന റവ ഫാദർ ജോൺ സെക്വേറയാണ് 1918 ൽ മാട്ടൂൽ മിഷൻ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായ റവ ഫാദർ ജോസഫ് ടഫ്‌റേൽ ദേവാലയം നവീകരിക്കുകയും ജാതി മത ഭേദമന്യേ ചിറക്കൽ മേഖലയിലെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ലവർ ഓർഫനേജ് സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മാട്ടൂലിന്റെ തെക്കു ഭാഗത്തായി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഏകദേശം എട്ടര ഏക്കർ വിസ്‌തൃതിയോടു കൂടിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 1951 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടത്തിൽ 10 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1990 ൽ പണി കഴിപ്പിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നില 5 ക്ലാസ്സ് മുറികളും ഓഡിറ്റോറിയവുമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുകളിലായുള്ള 5 മുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ ആധുനിക രീതിയിലുള്ള പഠന സംവിധാനമൊരുക്കിയ ക്ലാസ്സ് മുറികളായി സജ്ജീകരിച്ചിരിക്കുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ആദ്യകാലങ്ങളിൽ മാട്ടൂൽ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പഴയ കോഴിക്കോട് രൂപതയുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മലബാർ മേഖലയിലെ വിദ്യാഭാസ പിന്നോക്കാവസ്ഥയ്ക്ക് ഒരളവോളം പരിഹാരമായി നിലകൊണ്ടിരുന്നത് കോഴിക്കോട് രൂപതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിസ്വാർത്ഥ പ്രവർത്തന മികവുതന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.
പിന്നീട് കോഴിക്കോട് രൂപത വിഭജിച് 1996 ൽ കണ്ണൂർ രൂപത രൂപീകൃതമായപ്പോൾ സ്കൂളിന്റെ പ്രവർത്തനം കണ്ണൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. ആദ്യ കോർപ്പറേറ്റ് മാനേജർ റവ :ഫാദർ ജേക്കബ് ജോസ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവു കൊണ്ട് ഏകദേശം 165 ഓളം സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു. പിന്നീട് ഫാദർ മാർട്ടിൻ രായപ്പനും തുടർന്ന് റവ :മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്തും മാനേജറായി സേവനം അനുഷ്ഠിക്കുന്നു.
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റിയാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ നിന്നും 8 കിലോമീറ്റർ അകലെ മാട്ടൂൽ വ്യാകുലമാതാ ദേവാലയത്തിനു സമീപം എൽ എഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ഇന്നും 8 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മൊട്ടാമ്പ്രം വഴി മാട്ടൂൽ റോഡിൽ 7 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- കണ്ണൂരിൽ നിന്നും ഇരിണാവ് മടക്കര വഴി വന്ന് മാട്ടൂൽ ചർച്ചു റോഡ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം.