"യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം: | {{PSchoolFrame/Pages}} | ||
=== ഭൗതിക സാഹചര്യം === | |||
[[പ്രമാണം:40241 SCHOOL.jpeg|ലഘുചിത്രം|ഇടത്ത്]] | |||
ലാബ് | |||
=== കളിസ്ഥലം === | === കളിസ്ഥലം === | ||
കളിസ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. | കളിസ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. ദിസത്തിൽ രണ്ടു തവണ വെള്ളമുപയോഗിച്ച് നനച്ച് പൊടി പടലങ്ങൾ ഉയരാതെ നോക്കുന്നു | ||
=== സുരക്ഷാസംവിധാനങ്ങൾ === | |||
==== ''സിസിടിവി ക്യാമറകൾ'' ==== | |||
[[പ്രമാണം:WhatsApp Image 2022-02-28 at 3.19.35 PM.jpeg|നടുവിൽ|ലഘുചിത്രം]] | |||
സ്കൂളിന്റെയും സ്കൂൾ കുട്ടികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷയ്ക്ക് വളരെയധികം മുതൽക്കൂട്ടാണ്. | |||
==== ''ചുറ്റുമതിൽ'' ==== | |||
[[പ്രമാണം:WhatsApp Image 2022-02-25 at 1.26.21 PM.jpeg|നടുവിൽ|ലഘുചിത്രം|ചുറ്റുമതിൽ]] | |||
വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി സ്കൂളിന് ചുറ്റും സുരക്ഷാമതിൽ ഉണ്ട്. | |||
==== '''''സുരക്ഷക്കായി സെക്യൂരിറ്റി''''' ==== | |||
<div class="thumb"></div><gallery> | |||
പ്രമാണം:WhatsApp Image 2022-02-25 at 9.57.39 AM(1).jpeg| സെക്യൂരിറ്റി | |||
പ്രമാണം:WhatsApp Image 2022-02-25 at 9.57.39 AM.jpeg | |||
</gallery>രാത്രിയും പകലും സ്കൂളും പരിസരവും നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനു 24 മണിക്കൂർ സെക്യൂരിറ്റി സേവനം സ്കൂളിൽ ഉണ്ട്. | |||
=== ബയോഗ്യാസ് പ്ലാന്റ് === | === ബയോഗ്യാസ് പ്ലാന്റ് === | ||
| വരി 19: | വരി 57: | ||
=== <big>സ്കൂൾ ബസ്</big> === | === <big>സ്കൂൾ ബസ്</big> === | ||
[[പ്രമാണം:WhatsApp Image 2022-01-31 at 10.13.47 PM.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-31 at 10.13.47 PM.jpeg|നടുവിൽ|ലഘുചിത്രം]] | ||
സ്കൂളിന് സ്വന്തമായി | സ്കൂളിന് സ്വന്തമായി 9 വാഹനങ്ങൾ ഉണ്ട്.വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. | ||
=== ജലലഭ്യതയും ശുദ്ധജലവിതരണവും === | === ജലലഭ്യതയും ശുദ്ധജലവിതരണവും === | ||
നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | ||
=== കമ്പ്യൂട്ടർ റൂം === | |||
[[പ്രമാണം:WhatsApp Image 2022-02-26 at 10.20.39 AM.jpeg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു|കമ്പ്യൂട്ടർ റൂം]] | |||
കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി 25 ഓളം കമ്പ്യൂട്ടറുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. കഴിവുറ്റ കമ്പ്യൂട്ടർ അദ്ധ്യാപിക കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. | |||
=== ലൈബ്രറി === | |||
[[പ്രമാണം:WhatsApp Image 2022-02-25 at 2.22.24 PM.jpeg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു|ലൈബ്രറി]] | |||
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും പാഠപുസ്തകങ്ങൾക്കതീതമായ അറിവ് കരസ്ഥമാക്കുന്നതിനായി 1500 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും സ്കൂളിന് സ്വന്തമാണ്. | |||
=== ആധുനിക പാചകപുര === | |||
[[പ്രമാണം:WhatsApp Image 2022-02-26 at 10.31.05 AM.jpeg|ലഘുചിത്രം|300x300ബിന്ദു]] | |||
<gallery> | |||
</gallery>കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി വളരെ വൃത്തിയോടും അടുക്കും ചിട്ടയോടും കൂടിയുള്ള ആധുനിക പാചകപുര ഞങ്ങളുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്. | |||
== '''സയൻസ് ലാബ്''' == | |||
[[പ്രമാണം:40241Lab.jpeg|ലഘുചിത്രം]] | |||
അത്യാധുനികസൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ് ഞങ്ങളുടെസ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട് . | |||