"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== '''<u>നാഷണൽ സർവീസ് സ്കീം</u>''' ===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''<u>നാഷണൽ സർവീസ് സ്കീം</u>''' ===
=== '''<u>നാഷണൽ സർവീസ് സ്കീം</u>''' ===
[[പ്രമാണം:45016 23.jpeg|നടുവിൽ|ലഘുചിത്രം|നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾ ]]
=== '''നാഷണൽ സർവീസ് സ്കീം''' ===
ആരംഭം- 2018  ഹയർ സെക്കണ്ടറി വിഭാഗം
'''കോഓർഡിനേറ്റർ- സ്മിത പോൾ'''
ആശയം- സാമൂഹ്യ
സേവനത്തിലൂടെ വ്യക്തിത്വ വികസനം.
അംഗങ്ങൾ- 100
'''പ്രവർത്തനങ്ങൾ'''
പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ
മാലിന്യ നിർമ്മാർജ്ജന ബോധവത്കരണ ക്ലാസ്സുകൾ.
സി. എഫ്. എൽ. ടി. സി. കളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കൽ
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
സപ്ത ദിന ക്യാമ്പ്
'''ലക്ഷ്യം: സാമൂഹ്യ പ്രതിബദ്ധത'''
<u>2021ലെ ക്യാമ്പ് പ്രവർത്തനങ്ങൾ:</u>
വാർഡ്തലത്തിൽ വീടുകളിൽ പച്ചക്കറി തൈകൾ നട്ടു.
സീഡ് ബോളുകൾ നിർമിച്ചു
10ആം ക്ലാസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും മാസ്‌ക് തയ്ച്ചു വിതരണം ചെയ്തു.
കോവിഡ് ബോധവത്കരണം- പോസ്റ്ററുകൾ പതിക്കൽ, ലഘുലേഖ വിതരണം
'തുടരണം ജാഗ്രത'- +2വിലെ മുഴുവൻ കുട്ടികൾക്കും ഓൺ ലൈൻ  ആയി വോളയന്റർ ലീഡേഴ്‌സ് കോവിഡ് ബോധവൽക്കരണ ക്ലാസ്സുകൾ.

11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

നാഷണൽ സർവീസ് സ്കീം

നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾ

നാഷണൽ സർവീസ് സ്കീം

ആരംഭം- 2018 ഹയർ സെക്കണ്ടറി വിഭാഗം

കോഓർഡിനേറ്റർ- സ്മിത പോൾ

ആശയം- സാമൂഹ്യ

സേവനത്തിലൂടെ വ്യക്തിത്വ വികസനം.

അംഗങ്ങൾ- 100

പ്രവർത്തനങ്ങൾ

പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ

മാലിന്യ നിർമ്മാർജ്ജന ബോധവത്കരണ ക്ലാസ്സുകൾ.

സി. എഫ്. എൽ. ടി. സി. കളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കൽ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

സപ്ത ദിന ക്യാമ്പ്

ലക്ഷ്യം: സാമൂഹ്യ പ്രതിബദ്ധത

2021ലെ ക്യാമ്പ് പ്രവർത്തനങ്ങൾ: