"എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജയശ്രീ ജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ എം എസ്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് നിയാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= സാലമ്മ ജോർജ്
|സ്കൂൾ ചിത്രം=32370-school building.JPG
|സ്കൂൾ ചിത്രം=32370-school building.JPG
|size=350px
|size=350px
വരി 103: വരി 103:
*ഈ അധ്യയനവർഷം (2021 -22 ) കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ ശാസ്ത്രരംഗം  സംഘടിപ്പിച്ച വീട്ടിലൊരു പരീക്ഷണം ഇനത്തിൽ ഈ വിദ്യാലയത്തിലെ ആസിഫ് മുഹമ്മദ് ഷമീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*ഈ അധ്യയനവർഷം (2021 -22 ) കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ ശാസ്ത്രരംഗം  സംഘടിപ്പിച്ച വീട്ടിലൊരു പരീക്ഷണം ഇനത്തിൽ ഈ വിദ്യാലയത്തിലെ ആസിഫ് മുഹമ്മദ് ഷമീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*ഈ അധ്യയനവർഷം (2021 -22 ) വിദ്യാരംഗം കലാസാഹിത്യവേദി കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ ആസിഫ അൻസൽ നാടൻപാട്ടിന്  ഒന്നാം സ്ഥാനവും,അഭിനവ് സുരേഷ് പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
*ഈ അധ്യയനവർഷം (2021 -22 ) വിദ്യാരംഗം കലാസാഹിത്യവേദി കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ ആസിഫ അൻസൽ നാടൻപാട്ടിന്  ഒന്നാം സ്ഥാനവും,അഭിനവ് സുരേഷ് പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
 
*2023 -2024 അദ്ധ്യയന വർഷത്തിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതോ ത്സവത്തിൽ ഓവറോൾ കിരീടം നേടി .
==ജീവനക്കാർ==
*സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലാ  തലത്തിൽ മൻഹ  ബുനൈസ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി
*കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിലും ഈ വിദ്യാലയത്തിലെ കുരുന്നുകൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കുകയുണ്ടായി.
===അധ്യാപകർ===
===അധ്യാപകർ===
#ജെ പ്രസാദ്
#പി സി ആശ  
#പി സി ആശ  
#രേഷ്മ സി നായർ  
#രേഷ്മ സി നായർ  
#അനുശ്രീ എം
#ജയപ്രിയ ടി എസ്  
#ജയപ്രിയ ടി എസ്  
#മിനിമോൾ എൻ
#സ്മിത എസ്  
#സ്മിത എസ്  
#ആശ ജി
#ദീപ എസ്  നായർ
#അജിത് കുമാർ കെ എസ്
===അനധ്യാപകർ===
===അനധ്യാപകർ===
#കെ എസ്  വിജയകുമാർ
#കെ എസ്  വിജയകുമാർ
വരി 124: വരി 126:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#ശ്രീ പഴയിടം മുരളി : പത്രപ്രവർത്തകൻ,പ്രഗത്ഭനായ കാഥികൻ,എഴുത്തുകാരൻ,അവതാരകൻ,അഭിനേതാവ്
#------
#ശ്രീ കെ എം  ആൻ്റണി : റിട്ടയേർഡ് സൂപ്രണ്ട് ഓഫ് പോലീസ്
#------
==വഴികാട്ടി==
==വഴികാട്ടി==


വരി 134: വരി 135:
* പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ കെ വി എം സ് റോഡിലൂടെ ചിറക്കടവ് ഈസ്റ്റ് എത്തി നേരെ വിഴിക്കത്തോട് റൂട്ടിൽ മുൻപോട്ടു വന്ന് കുരിശുപള്ളിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞു 2 കി മി വന്നാൽ ചേനപ്പാടിയിൽ  എത്താം. (ഏകദേശം 10 കി മി )
* പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ കെ വി എം സ് റോഡിലൂടെ ചിറക്കടവ് ഈസ്റ്റ് എത്തി നേരെ വിഴിക്കത്തോട് റൂട്ടിൽ മുൻപോട്ടു വന്ന് കുരിശുപള്ളിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞു 2 കി മി വന്നാൽ ചേനപ്പാടിയിൽ  എത്താം. (ഏകദേശം 10 കി മി )
* റാന്നി വഴി വരുന്നവർ പ്ലാച്ചേരി-പൊന്തൻപുഴ-കറിക്കാട്ടൂർ വഴി  ചേനപ്പാടിയിൽ  എത്തുക. (ഏകദേശം 15  കി മി)
* റാന്നി വഴി വരുന്നവർ പ്ലാച്ചേരി-പൊന്തൻപുഴ-കറിക്കാട്ടൂർ വഴി  ചേനപ്പാടിയിൽ  എത്തുക. (ഏകദേശം 15  കി മി)
{{Slippymap|lat= 9.506924|lon=76.796705|zoom=16|width=800|height=400|marker=yes}}

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==
എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി
വിലാസം
ചേനപ്പാടി

ചേനപ്പാടി പി ഒ പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0482 8263007
ഇമെയിൽchenappadyups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32370 (സമേതം)
യുഡൈസ് കോഡ്32100400510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ജി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്സാലമ്മ ജോർജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചേനപ്പാടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയം ആണ് .

ചരിത്രം

തിരുനെല്ലൂർ കുടുംബം വക ഭൂമിയിൽ നായർ സർവീസ് സൊസൈറ്റിയുടെ  അധീനതയിൽ 1936-ൽ  ഈ  സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിൻറെ പിൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്.

സയൻസ് ലാബ്

പ്രവർത്തനക്ഷമമായ ഒരു സയൻസ് ലാബ് സ്കൂളിൽ ഉണ്ട്

ഐടി ലാബ്

വിദ്യാർഥികൾക്കായി പ്രവത്തനക്ഷമമായ ഒരു ഐ ടി  ലാബ് സ്കൂളിലുണ്ട്

മാനേജ്മെൻറ്

നായർ സർവീസ്  സൊസൈറ്റിയുടെ  അധീനതയിലുള്ള സ്കൂൾ  ആണിത് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

ഈ  സ്കൂളിലെ അധ്യാപികയായ ജയപ്രിയയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട് .

ക്ലബ് പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിവിധ  അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട് .

ശാസ്ത്രക്ലബ്

ഈ  വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മ സി നായരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ഈ  വിദ്യാലയത്തിലെ അധ്യാപകനായ ജെ പ്രസാദിന്റെ മേൽനോട്ടത്തിൽ 52  കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

ഈ  വിദ്യാലയത്തിലെ അധ്യാപികയായ പി സി ആശയുടെ നേതൃത്വത്തിൽ  48 കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ഈ  വിദ്യാലയത്തിലെ അധ്യാപികയായ  സ്മിതയുടെ  നേതൃത്വത്തിൽ  51  കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • ഈ അധ്യയനവർഷം (2021 -22 ) കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ ശാസ്ത്രരംഗം  സംഘടിപ്പിച്ച വീട്ടിലൊരു പരീക്ഷണം ഇനത്തിൽ ഈ വിദ്യാലയത്തിലെ ആസിഫ് മുഹമ്മദ് ഷമീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഈ അധ്യയനവർഷം (2021 -22 ) വിദ്യാരംഗം കലാസാഹിത്യവേദി കാഞ്ഞിരപ്പള്ളി ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ ആസിഫ അൻസൽ നാടൻപാട്ടിന്  ഒന്നാം സ്ഥാനവും,അഭിനവ് സുരേഷ് പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
  • 2023 -2024 അദ്ധ്യയന വർഷത്തിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃതോ ത്സവത്തിൽ ഓവറോൾ കിരീടം നേടി .
  • സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സബ്ജില്ലാ  തലത്തിൽ മൻഹ  ബുനൈസ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി
  • കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിലും ഈ വിദ്യാലയത്തിലെ കുരുന്നുകൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കുകയുണ്ടായി.

അധ്യാപകർ

  1. പി സി ആശ
  2. രേഷ്മ സി നായർ
  3. ജയപ്രിയ ടി എസ്
  4. സ്മിത എസ്
  5. ആശ ജി
  6. ദീപ എസ് നായർ
  7. അജിത് കുമാർ കെ എസ്

അനധ്യാപകർ

  1. കെ എസ്  വിജയകുമാർ

മുൻ പ്രധാനാധ്യാപകർ

  • 19971999 ->.ശ്രീമതി രാജലക്ഷ്മിയമ്മ
  • 1999-2006 ->ശ്രീമതി ഓമനക്കുട്ടി കെ
  • 2006-2008 ->ശ്രീമതി ശ്രീലേഖ വിശ്വനാഥ്
  • 2008-2011->ശ്രീമതി എ എസ്  കല
  • 2011-2021->ശ്രീമതി കെ ജി സുഷമാകുമാരി  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പഴയിടം മുരളി : പത്രപ്രവർത്തകൻ,പ്രഗത്ഭനായ കാഥികൻ,എഴുത്തുകാരൻ,അവതാരകൻ,അഭിനേതാവ്
  2. ശ്രീ കെ എം  ആൻ്റണി : റിട്ടയേർഡ് സൂപ്രണ്ട് ഓഫ് പോലീസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ മണിമല റൂട്ടിൽ അഞ്ചിലിപ്പ വഴി വയലിൽ എത്തി എരുമേലി റൂട്ടിൽ ചേനപ്പാടി എത്തുക .ചേനപ്പാടി ജംഗ്ഷനിൽ കൃത്യം വലതു വശത്തു തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.(ഏകദേശം  8   കി മീ )
  • പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ കെ വി എം സ് റോഡിലൂടെ ചിറക്കടവ് ഈസ്റ്റ് എത്തി നേരെ വിഴിക്കത്തോട് റൂട്ടിൽ മുൻപോട്ടു വന്ന് കുരിശുപള്ളിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞു 2 കി മി വന്നാൽ ചേനപ്പാടിയിൽ  എത്താം. (ഏകദേശം 10 കി മി )
  • റാന്നി വഴി വരുന്നവർ പ്ലാച്ചേരി-പൊന്തൻപുഴ-കറിക്കാട്ടൂർ വഴി  ചേനപ്പാടിയിൽ  എത്തുക. (ഏകദേശം 15  കി മി)
Map