"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹൈസ്കൂൾ എന്ന താൾ സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:15, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് .അക്കാഡമിക് ലാബ് പ്രവർത്തനങ്ങളും നൽകി വരുന്നു. രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന് ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു SSLCകുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു . കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്‌മന്റ് പ്രത്യേകം താല്പര്യം കാണിക്കുന്നുണ്ട്.
ഇന്ന് ഈ വിദ്യാലയത്തിൽ 2000 ൽ അധികം വിദ്യാർത്ഥികളും 70 ൽ അധികം അദ്ധ്യാപകരും ഉണ്ട് . 25 % കുട്ടികൾക്ക് ഫീസ് കൺസിഷൻ നൽകി വരുന്നു. കുട്ടികളെ അനായാസം സ്കൂളിൽ എത്തിക്കാൻ ബസ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കലാ കായിക രംഗങ്ങളിൽ പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു .കൂടാതെ വിവിധ കലാ കായിക ഇനങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുത്തു ഓവർ ഓൾ കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .