"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:26009hm office-min.png|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു]]
[[പ്രമാണം:47045 Chola.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
<p align="justify">അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. SPC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാംകുളം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ നാലാം സ്ഥാനം ആയത് സ്കൂളിൻറെ യശസ്സ് ഉയർത്തി വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്</p>
<p align="justify">അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എസ് പി സി  സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്, മറ്റുക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിന്റെ  ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാകുളം ഉപജില്ലാ കലോത്സവത്തിൽ നാലാം സ്ഥാനം ആയത് സ്കൂളിന്റെ യശസ്സ് ഉയർത്തി . വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ .ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പഠന ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി പ്രവർത്തന രംഗത്ത് സജീവമായ ശ്രീ നിയാസ് ചോലയാണ്  ഈ സ്കൂളിലെ പ്രധാന അധ്യാപകൻ.  രക്ഷിതാക്കളുടെയും പി ടി എ യുടെമാനേജ്‌മെന്റിന്റെയും  മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്</p>


== ഞങ്ങളുടെ അധ്യാപകർ ==
== വിജയാമൃതം ==
<p align="justify">വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തനത് പദ്ധതിയാണ് വിജയാമൃതം . പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് . തുടർ പരീക്ഷകൾ  , എക്സ്പേർട്ട് ക്ലാസുകൾ , റിവിഷൻ ക്ലാസുകൾ , പരീക്ഷാ പരിശീലനങ്ങൾ,  സംശയ ദൂരീകരണം  ,എ പ്ലസ് ക്ലബ്ബ് രൂപീകരണം ,ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ , അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്. വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയായ  ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി '''ഋഷിരാജ് സിംഗ്''' സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്</p>
 
== ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ==
<p align="justify">വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും 'ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് '.... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി  ആശ്വാസമേകി. യുപി ഹൈസ്കൂൾ SRG സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു ആവിഷ്‌ക രിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.</p>
 
== ISTRUIRE 2K21 ==
<p align="justify">ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി '''''ISTRUIRE 2K21''''' എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ഡി ഇ ഒ ശ്രീമതി ഓമന എം പി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.</p>
 
== GK CLUB ==
<p align="justify">പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്തി  എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ട ഒരു വിനോദം . ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ. ക്ലബ്ബിന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. ഉമറുൽ ഫാറൂഖ് (Academic Project Director, ജാമിഅ മർകസ് Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു . മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തിപ്പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേകുക  തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക.   ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. .  ചടങ്ങിൽ സൂര്യ സാർ, സുമേഷ് സാർ, റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.</p><p align="justify">'''ക്ലബ്ബിനെ കുറിച്ച കൂടുതൽ അറിയാൻ [[അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക്]] ചെയ്യുക''' </p>
 
== '''എസ്.എസ്.എൽസി. റിസൾട്ട്''' ==
{| class="wikitable"
|+
!അധ്യയന വർഷം
!പരീക്ഷ എഴുതിയ കുട്ടികൾ
!വിജയിച്ചവർ
!വിജയ ശതമാനം
|-
|2012-2013
|103
|97
|94
|-
|2013-2014
|107
|100
|94
|-
|2014-2015
|98
|94
|96
|-
|2015-2016
|80
|77
|96
|-
|2016-2017
|77
|75
|97
|-
|2017-2018
|78
|78
|100
|-
|2018-2019
|77
|75
|97
|-
|2019-2020
|78
|78
|100
|-
|2020-2021
|57
|57
|100
|}
 
==  ഞങ്ങളുടെ അധ്യാപകർ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 66: വരി 132:
|ബി എ എക്കണോമിക്സ്  
|ബി എ എക്കണോമിക്സ്  
ബിഎഡ്   
ബിഎഡ്   
|സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്
| അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ
സോഷ്യൽ സയൻസ് ക്ലബ്
|[[പ്രമാണം:26009 Sabidha tr.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|74x74ബിന്ദു]]
|[[പ്രമാണം:26009 Sabidha tr.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|74x74ബിന്ദു]]
|-
|-
വരി 109: വരി 176:
|റഷീദ് എം എം  
|റഷീദ് എം എം  
|HST മാത്‍സ്
|HST മാത്‍സ്
|എസ്‌സി മാത്‍സ്   
|എം.എസ്.സി മാത്‍സ്   
ബി എഡ്
ബി എഡ്
|സ്റ്റോർ ഇൻ ചാർജ്   
|സ്റ്റോർ ഇൻ ചാർജ്   
വരി 119: വരി 186:
|HST  ഫിസിക്കൽ എഡ്യൂക്കേഷൻ  
|HST  ഫിസിക്കൽ എഡ്യൂക്കേഷൻ  
|സി പി എഡ്  
|സി പി എഡ്  
|സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്
| കമ്മ്യൂണിറ്റി പോലീസ് ഓഫീസർ
കായിക ക്ലബ്  
കായിക ക്ലബ്  
|[[പ്രമാണം:26009sumesh.jpg|ഇടത്ത്‌|ചട്ടരഹിതം|79x79px|പകരം=]]
|[[പ്രമാണം:26009sumesh.jpg|ഇടത്ത്‌|ചട്ടരഹിതം|79x79px|പകരം=]]
വരി 137: വരി 204:
|
|
|
|
|
|[[പ്രമാണം:26009 Razak.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]
|-
|-
|3
|3
വരി 147: വരി 214:
|-
|-
|4
|4
|മുഹമ്മദ് അമീർ  
|അമീർ.എം. എസ്
|എഫ് ടി എം  
|എഫ് ടി എം  
|
|

22:51, 24 നവംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എസ് പി സി സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്, മറ്റുക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിന്റെ  ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാകുളം ഉപജില്ലാ കലോത്സവത്തിൽ നാലാം സ്ഥാനം ആയത് സ്കൂളിന്റെ യശസ്സ് ഉയർത്തി . വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ .ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പഠന ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി പ്രവർത്തന രംഗത്ത് സജീവമായ ശ്രീ നിയാസ് ചോലയാണ്  ഈ സ്കൂളിലെ പ്രധാന അധ്യാപകൻ. രക്ഷിതാക്കളുടെയും പി ടി എ യുടെമാനേജ്‌മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഈ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്

വിജയാമൃതം

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തനത് പദ്ധതിയാണ് വിജയാമൃതം . പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് . തുടർ പരീക്ഷകൾ  , എക്സ്പേർട്ട് ക്ലാസുകൾ , റിവിഷൻ ക്ലാസുകൾ , പരീക്ഷാ പരിശീലനങ്ങൾ,  സംശയ ദൂരീകരണം  ,എ പ്ലസ് ക്ലബ്ബ് രൂപീകരണം ,ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ , അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്. വിജയാമൃതം പദ്ധതിയുടെ കൺവീനറായി  പിടിഎ ഭാരവാഹി കൂടിയായ ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്

ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് ....

വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും 'ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് '.... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി  ആശ്വാസമേകി. യുപി ഹൈസ്കൂൾ SRG സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു ആവിഷ്‌ക രിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.

ISTRUIRE 2K21

ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ISTRUIRE 2K21 എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ഡി ഇ ഒ ശ്രീമതി ഓമന എം പി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

GK CLUB

പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ട ഒരു വിനോദം . ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ. ക്ലബ്ബിന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. ഉമറുൽ ഫാറൂഖ് (Academic Project Director, ജാമിഅ മർകസ് Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു . മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തിപ്പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക.  ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. . ചടങ്ങിൽ സൂര്യ സാർ, സുമേഷ് സാർ, റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.

ക്ലബ്ബിനെ കുറിച്ച കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.എസ്.എൽസി. റിസൾട്ട്

അധ്യയന വർഷം പരീക്ഷ എഴുതിയ കുട്ടികൾ വിജയിച്ചവർ വിജയ ശതമാനം
2012-2013 103 97 94
2013-2014 107 100 94
2014-2015 98 94 96
2015-2016 80 77 96
2016-2017 77 75 97
2017-2018 78 78 100
2018-2019 77 75 97
2019-2020 78 78 100
2020-2021 57 57 100

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക യോഗ്യത അധിക ചുമതല ചിത്രം
1 ആമിന ബീവി ടി എസ് HST അറബിക് MA അറബി

BEd

അറബിക് ക്ലബ്
2 ബിന്ദുമതി എ വി HST ഇംഗ്ലീഷ് എം എ ഇംഗ്ലീഷ് , 

ബി എഡ്

ഇംഗ്ലീഷ് ക്ലബ്
3 മുംതാസ് കെ എം HST മലയാളം എം എ മലയാളം, 

ബി എഡ്

എസ് ആർ ജി കൺവീനർ
4 ഫാരിഷ ബീവി എ എം HST മലയാളം ബി എ മലയാളം,

ബി എഡ്

ലൈബ്രറി A
5 സൂര്യ കേശവൻ കെ HST സംസ്‌കൃതം എം എ സംസ്‌കൃതം

ബി എഡ്

സംസ്‌കൃതം ക്ലബ്,പരിസ്ഥിതി ക്ലബ്ബ്
6 നഫീസ എ വൈ HST ഹിന്ദി എം എ ഹിന്ദി

ബി എഡ്

ഹിന്ദി ക്ലബ്, വിജയമൃതം
7 സബിത മെയ്തീൻ ടി എം HST സോഷ്യൽ സയൻസ് ബി എ എക്കണോമിക്സ്

ബിഎഡ്

അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ

സോഷ്യൽ സയൻസ് ക്ലബ്

8 നവാസ് യൂ HST ഫിസിക്കൽ സയൻസ് എം എസ് സി ഫിസിക്സ്

എം എഡ്  എഡ്യൂക്കേഷൻ

സ്റ്റാഫ് സെക്രെട്ടറി

കൈറ്റ് മാസ്റ്റർ

9 മുഹമ്മദ് ശരീഫ് ടി HST ഫിസിക്കൽ സയൻസ് എം എസ്‌സി  ഫിസിക്സ് 

എംഫിൽ ഫിസിക്സ്

സയൻസ് ക്ലബ് ,

ഹെൽത്ത് മോണിറ്ററിങ്

കോ ഓർഡിനേറ്റർ

10 സൂസമ്മ വർഗീസ് പള്ളിയിൽ HST നാച്ചുറൽ സയൻസ് ബി എസ്‌സി  ബോട്ടണി

ബി എഡ്

ഹെൽത്ത് ക്ലബ്
11 സ്മിത പി ഐ HST മാത്‍സ് ബി എസ്‌സി മാത്‍സ്

ബി എഡ്

മാത്‍സ് ക്ലബ്

ആർട്സ് ക്ലബ്

12 റഷീദ് എം എം HST മാത്‍സ് എം.എസ്.സി മാത്‍സ് 

ബി എഡ്

സ്റ്റോർ ഇൻ ചാർജ് 

ടെക്സ്റ്റ് ബുക്ക്

13 സുമേഷ് കെ സി HST ഫിസിക്കൽ എഡ്യൂക്കേഷൻ സി പി എഡ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ

കായിക ക്ലബ്

അനധ്യാപകർ

1 സുനിൽ എം   ക്ലാർക്ക്
2 റസാഖ് വി വൈ ഓഫീസ്  അറ്റെൻഡന്റ്
3 മുഹമ്മദ് റഫീഖ്  സി എ ഓഫീസ്  അറ്റെൻഡന്റ്
4 അമീർ.എം. എസ് എഫ് ടി എം