"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | == '''<u><big>ജാലകം</big></u>''' == | ||
[[പ്രമാണം:42054 201.jpg|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''' : | |||
[[പ്രമാണം:42054 201.jpg|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''' | |||
വരി 11: | വരി 6: | ||
]] | ]] | ||
[[പ്രമാണം:42054പഠനോപകരണവിതരണം.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''' | [[പ്രമാണം:42054പഠനോപകരണവിതരണം.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''': | ||
വരി 20: | വരി 15: | ||
'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''' | '''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''' : | ||
<big>'''പുസ്തക വണ്ടി. സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്'''</big>]] | <big>'''പുസ്തക വണ്ടി. സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്'''</big>]] | ||
[[പ്രമാണം:42054.500.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''' | [[പ്രമാണം:42054.500.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>:''' | ||
വരി 29: | വരി 25: | ||
]] | ]] | ||
[[പ്രമാണം: | [[പ്രമാണം:42054 59.jpg|നടുവിൽ|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>:''' | ||
'''<big> | '''<big>സഹപാഠിക്കൊരു വീട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതരായ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഒരു ഭവനം നിർമ്മിച്ച് നൽകുക എന്നതാണ് സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിഭാവനം ചെയ്യുന്നത് നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്താൽ ഈ സ്വപ്ന പദ്ധതി പൂർണ്ണമാക്കാൻ സാധിച്ചു.</big>''']] | ||
[[പ്രമാണം:42054 301.png|പകരം=|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''': | |||
[[പ്രമാണം:42054 | '''<big>നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ വിപുലമായിട്ടുള്ള പച്ചക്കറിത്തോട്ടവും,ജൈവ ഉദ്യാനവും നമ്മൾ പരിപാലിച്ചു പോരുന്നുണ്ട് കാർഷിക ക്ലബ്ബിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് ഇങ്ങനെ കിട്ടിയ ജൈവപച്ചക്കറി സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സംഭാവന ചെയ്തു. ജൈവ കൃഷിക്ക് പ്രാധാന്യം നൽകാനും, മാഞ്ഞു പോയി കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയെ തിരിച്ചുകൊണ്ടുവരാനും ആണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.</big>''']] | ||
[[പ്രമാണം:42054 kalol.png|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''': '''<big>ജില്ലാ കലോൽസവത്തിൽ മിന്നുന്ന പ്രകടനമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ കാഴ്ചവച്ചത്.</big>''']] | |||
[[പ്രമാണം:42054 lahari.jpg|നടുവിൽ|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>: ലഹരി <big>വിരുദ്ധപ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ നടത്തുന്ന ഒരു സ്കൂളാണ് നമ്മുടേത് . കൗൺസിലിംഗ് ടീച്ചറുടെയും , എസ്.പി .സി,സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും കൃത്യമായ ഇടപെടലിലൂടെ ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ടൂം ലഹരി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടും കൗമാരക്കാരെ നല്ലശീലങ്ങളിലേക്ക് കൊണ്ടുവരാൻ ലഹരി വിരുദ്ധക്ലബ്ബ് ശ്രമിച്ചു വരുന്നു.</big>''' ]] | |||
[[പ്രമാണം:42054 vot.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>: 2021 ലെ <big>നിയമസഭാതിരഞ്ഞെടുപ്പ് നടന്നത് കോവിഡ് പ്രതിസന്ധികൾക്കിടയിലാണ്. എങ്ങനെ വോട്ടിടണമെന്നതിനെക്കുറിച്ച് വളരെ ആശങ്കകൾ ഉണ്ടായിരുന്ന സാധാരണക്കാർക്കാർക്കു് കൃത്യമായ അവബോധം നൽകുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആവശ്യമായ ലഘുലേഖകൾ നമ്മുടെ സ്കൂളിലെ എസ്. പി .സി കുട്ടികൾ വിതരണം ചെയ്തു.</big>''' ]] | |||
[[പ്രമാണം:42054 cov.jpg|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''': '''<big>2020ൽ കോവിഡ് കേരളത്തിൽ അതിരൂക്ഷമായിരുന്ന സമയത്ത് ജീവൻ പണയം വച്ചുകൊണ്ട് കോവിഡ് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കുവാൻ പാളയംകുന്ന് സ്കൂളിലെ എസ്. പി . സി യൂണിറ്റിന് സാധിച്ചു.</big>''']] | |||
[[പ്രമാണം:42054 spc.jpg|നടുവിൽ|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''': '''<big>കേരളത്തെ മുഴുവൻ ഏറ്റവും കൂടുതൽ പ്തിസന്ധിയിലാക്കിയ പ്രകൃതി ദുരന്തമായിരുന്നു 2018ലെ പ്രളയം. എല്ലാം നഷ്ടപ്പെട്ട നിസ്സഹാരായവരെ തങ്ങളാലാവും വിധം സഹായിക്കാൻ പാളയംകുന്നിലെ കുട്ടികളും ആത്മാർത്ഥമായി മുന്നിട്ടിറങ്ങി.</big>''' ]] | |||
[[പ്രമാണം:42054 ssp.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>: <big>വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം നിസ്സഹായരുടെ ആശ്രയകേന്ദ്രമാണ് വർക്കലയിലെ വാത്സല്യം എന്ന വൃദ്ധസദനം. അവർക്ക് സ്നേഹസാന്ത്വനങ്ങൾ നൽകാനും നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു.</big>''']] |