"ടി. ഡി. ടി .ടി ഐ.തുറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (nil)
(RR+BA)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 25 അധ്യാപകരും, 4 അനധ്യാപകരുമാണ് ഉള്ളത്. ഇവിടെ 14 ക്ലാസ് മുറികളും ,2 ഹൈടെക്ക് മുറികളും ഉണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസ് ടൈൽ പാകിയതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതും, ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികളെ വിവരങ്ങൾ തൽസമയം അറിയിക്കുവാൻ എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം ഉണ്ട്. കുട്ടികളുടെ പoന സൗകര്യത്തിനായി 10 ലാപ്ടോപ്പും, പ്രൊജക്ടറും, സയൻസ് ലാബും ഉണ്ട്. കൂടാതെ മുവ്വായിരത്തോളം പുസ്തക ശേഖരമുള്ള ഒരു ലൈബ്രറി ഈ വിദ്യാലത്തിലുണ്ട്. ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുവാൻ പാകമായ ഒരു അടുക്കള (ഗ്യാസ് അടുപ്പ്) ഇവിടെ ഉണ്ട്. ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും ആധുനിക രീതിയിൽ സജ്ജമാക്കിയ പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സംവിധാനം ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാഹനങ്ങൾ സ്വന്തമായി ഈ വിദ്യാലയത്തിലുണ്ട്.
 
<gallery>
പ്രമാണം:Toilet2022.jpeg|മാനേജ്മെന്റ്, അധ്യാപകർ, പി ടി എ, കുത്തിയതോട് പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന വിശാലവും ഏറ്റവും നൂതന സൗകര്യങ്ങളുമുള്ള ടോയ്ലറ്റ് കോംപ്ലക്സ്
പ്രമാണം:Biopark2.jpg|കോവിഡിന് ശേഷം വിദ്യാലയത്തിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുവാനായി അധ്യാപകർ ഒരുക്കിയ ജൈവ പാർക്ക്.
പ്രമാണം:Schoolground3.jpg|ഓരോ വർഷവും സൗന്ദര്യവൽക്കരണം നടത്തി സൂക്ഷിക്കുന്ന സ്കൂൾ അങ്കണം
പ്രമാണം:Auditorium2.jpg|പ്രശസ്തരായ കലാപ്രതിഭകൾ മാറ്റുരച്ച സ്റ്റേജ്. അനേകം സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല കലോത്സവങ്ങൾക്ക് സാക്ഷിയായ സ്റ്റേജ്.
പ്രമാണം:WhatsApp Image 2022-01-31 at 11.50.08 AM.jpeg|വിദ്യാലയത്തിലെ വിശാലമായ ലൈബ്രറി കം ലാബ്
പ്രമാണം:WhatsApp Image 2022-01-31 at 11.48.44 AM.jpeg|ഒരുകാലത്ത് ദൂരദേശങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ വന്നു പഠിച്ച, സംസ്ഥാനത്തെ മികച്ച അധ്യാപകർ എന്ന പേര് ലഭിച്ചിട്ടുള്ള വ്യക്തികൾ വന്ന് പഠിച്ച  TTI ക്ലാസ് റൂം
പ്രമാണം:WhatsApp Image 2022-01-31 at 11.44.09 AM.jpeg|നിരവധി പ്രശസ്തരായ അധ്യാപകരെ രൂപപ്പെടുത്തിയ TTI സ്റ്റാഫ് റൂം
പ്രമാണം:WhatsApp Image 2022-01-31 at 11.36.27 AM.jpeg|സ്കൂളിലെ ഏറ്റവും പഴയ കെട്ടിടങ്ങളിൽ ഒന്നായ സംസ്കൃത കെട്ടിടം
പ്രമാണം:WhatsApp Image 2022-01-31 at 11.35.27 AM.jpeg|എക്കാലത്തും തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ അകക്കാഴ്ച
പ്രമാണം:WhatsApp Image 2022-01-31 at 11.33.34 AM.jpeg|ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കാൽപ്പാടുകൾ ഏറ്റ വിശാലമായ മൈതാനം
പ്രമാണം:WhatsApp Image 2022-01-31 at 11.31.57 AM.jpeg|വിദ്യാലയത്തിലെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന വളരെ പ്രൗഢിയോടെ കൂടിയ ഓഫീസ് റൂം
പ്രമാണം:WhatsApp Image 2022-01-31 at 11.30.41 AM.jpeg|വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിലെ ഇടനാഴി
പ്രമാണം:WhatsApp Image 2022-01-31 at 11.29.47 AM.jpeg|ടൈൽസ് പാകിയ നൂതന രീതിയിലുള്ള ക്ലാസ് റൂമുകൾ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ
പ്രമാണം:WhatsApp Image 2022-01-31 at 11.28.20 AM.jpeg|എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ സ്റ്റാഫ് റൂം
പ്രമാണം:WhatsApp Image 2022-01-31 at 11.27.33 AM.jpeg|ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കാലൊച്ചകളും  സംസാരങ്ങളും തമാശകളും കേട്ട് തഴമ്പിച്ച വിദ്യാലയ ഇടനാഴി.
പ്രമാണം:WhatsApp Image 2022-01-31 at 11.23.36 AM.jpeg|അഞ്ഞൂറോളം കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന അടുക്കള
പ്രമാണം:WhatsApp Image 2022-01-31 at 11.22.23 AM.jpeg|മുൻ എംപി കെ സി വേണുഗോപാൽ അനുവദിച്ച രണ്ട് സ്മാർട്ട്  ക്ലാസ് റൂമുകൾ.
</gallery>

13:18, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 25 അധ്യാപകരും, 4 അനധ്യാപകരുമാണ് ഉള്ളത്. ഇവിടെ 14 ക്ലാസ് മുറികളും ,2 ഹൈടെക്ക് മുറികളും ഉണ്ട്. പ്രധാന അധ്യാപികയുടെ ഓഫീസ് ടൈൽ പാകിയതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതും, ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികളെ വിവരങ്ങൾ തൽസമയം അറിയിക്കുവാൻ എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം ഉണ്ട്. കുട്ടികളുടെ പoന സൗകര്യത്തിനായി 10 ലാപ്ടോപ്പും, പ്രൊജക്ടറും, സയൻസ് ലാബും ഉണ്ട്. കൂടാതെ മുവ്വായിരത്തോളം പുസ്തക ശേഖരമുള്ള ഒരു ലൈബ്രറി ഈ വിദ്യാലത്തിലുണ്ട്. ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുവാൻ പാകമായ ഒരു അടുക്കള (ഗ്യാസ് അടുപ്പ്) ഇവിടെ ഉണ്ട്. ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും ആധുനിക രീതിയിൽ സജ്ജമാക്കിയ പ്രത്യേകം പ്രത്യേകം ടോയ് ലെറ്റ് സംവിധാനം ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാഹനങ്ങൾ സ്വന്തമായി ഈ വിദ്യാലയത്തിലുണ്ട്.