"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ് |ഹെൽത്ത് ക്ലബ് ]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്|ഗാന്ധിദർശൻ ക്ലബ്ബ്]]
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്|ഗാന്ധിദർശൻ ക്ലബ്ബ്]]

== ഹെൽത്ത് ക്ലബ് ==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]

2021-22 അധ്യയനവർഷത്തെ  ഹെൽത്ത് ക്ലബ്ബിൻറെ ഉദ്ഘാടനം 4 . 8. 2021 ന് ശ്രീ ..ബി സതീഷ് എംഎൽഎ  നിർവഹിച്ചു. പ്രശസ്ത കവി ശ്രീ.മുരുകൻ  കാട്ടാക്കട ആശംസകൾ അർപ്പിക്കുകയും ചെയ്തു.പോഷൺ അഭിയാൻ  മാസാചരണ പ്രവർത്തനത്തിൻറെ ഭാഗമായി  സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിൽ  ഓൺലൈൻ അസംബ്ലികൾ നടത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് പോഷൺ അഭിയാൻ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ കേന്ദ്ര സർക്കാരിൻറെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്  നേടുകയും ചെയ്തു . ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ  പോഷകാഹാരവും വളർച്ചയും എന്ന വിഷയത്തിൽ  3.10 .2021  ഞായറാഴ്ച 5 .30 ന് ഡോക്ടർ അമ്പിളി ശ്യാമിൻറെ നേതൃത്വത്തിൽ  ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 102 കുട്ടികൾ പങ്കെടുത്തു. ഈ ചടങ്ങ് കാട്ടാക്കട എ ഇ ഒ ബീന കുമാരി ടീച്ചർ  ഉദ്ഘാടനം ചെയ്തു.രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് അയൺ ടാബ്ലറ്റ് വിതരണം നടത്തിവരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഡബ്ലിയു.സി.ഡി സംഘടിപ്പിച്ചഎ  വർഷോപ്പ് ടു   അനീമിയ അംബാസിഡർ ഫോർ വർക്കിംഗ് ആസ് പിയർ മെന്റർ എന്ന ഓൺലൈൻ പ്രോഗ്രാമിൽ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ പങ്കെടുത്തു
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/യോഗ കരാട്ടേ ക്ലബ്ബ്|യോഗ കരാട്ടേ ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ജല ക്ലബ്ബ്|ജല ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ലഹരി വിരുദ്ധ ക്ലബ്ബ്|  ലഹരി വിരുദ്ധ ക്ലബ്ബ്]]

22:41, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം