ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/യോഗ കരാട്ടേ ക്ലബ്ബ്
യോഗ കരാട്ടേ ക്ലബ്ബ്
യോഗ കരാട്ടെ ക്ലബ്ബുകൾ
വിദ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി വിദ്യാലയം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു അതിൽ പ്രധാനമാണ് പെൺകുട്ടികൾക്ക് സാമൂഹ്യ സുരക്ഷ ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന കരാട്ടെ പരിശീലനം .ആൺകുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി നടത്തിവരുന്ന യോഗ പരിശീലനം. എല്ലാ കുട്ടികൾക്കും 40 മണിക്കൂർ പരിശീലനം ലഭിക്കതക്ക വിധത്തിൽ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്ന പദ്ധതികൾ ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം യോഗ കരാട്ടെ ക്ലബ്ബുകൾ ഈ വർഷം ശരിയായവിധത്തിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.ഫെബ്രുവരിമുതൽ കരാട്ടെ ക്ലാസുകൾ ആരംഭിച്ചു