"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:25071 science club.jpg|ലഘുചിത്രം]]
'''സാധാരണ സ്കൂൾ സയൻസ്ക്ലബ്ബുകളിൽ നിന്നും വ്യത്യസ്ത മായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സയൻസ് ക്ലബ്ബുകളുടെ ദേശീയ ശൃംഖലയായ വിപ്നെറ്റിൽ അംഗമായിട്ടുള്ള (VP KL0010) സയൻസ് ക്ലബ്ബാണിത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി ഇത് ദേശീയ തലത്തിൽ <u>ഗോൾഡ് കാറ്റഗറി</u>യിലാണ്.'''

[[പ്രമാണം:25071 winners.png|'''എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകൾ''' |പകരം=|ചട്ടം]]
.
 
'''ശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകൾ രസകരവും ലളിതവുമായ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് നൽകുന്നതിനുള്ള ഫലപ്രദമായ രീതിയാണ് സയൻസ് ക്ലബ്ബുകൾ. ശാസ്ത്രവുമായി ബന്ധപെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഇതിലൂടെ ശാസ്ത്രവാബോധം, സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണപാടവം, ലഭിച്ച വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യൽ, യുക്തിചിന്ത മുതലായ ശേഷികൾ ആർജിക്കുന്നു'''
 
== ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്  ==
=== സംസ്ഥാന തലം ===
പ്രൊജക്റ്റ്‌ അവതരണം വിജയികൾ- അനഘ എ നായർ (6F), അക്ഷയ് കൃഷ്ണ (8F). ഈ കുട്ടികൾ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
 
വിഷയം -Comparative study of thermal performance of traditional and modern houses
 
ഗൈഡ് ടീച്ചർ: ശ്രീകല പി ബി
 
== ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ് ==
[[പ്രമാണം:25071_winners.png|പകരം=|അതിർവര|ചട്ടരഹിതം]]
 
2021-22 അധ്യായ വർഷത്തിൽ ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ് ,ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല വിജയം ....എന്നിവ നേട്ടങ്ങളാണ്.
 
== സയൻസ് ക്ലബ്ബ്  ==
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളോടെയാണ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് ( U P) പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം
 
"ആവാസവ്യവസ്ഥയുടെ സംരക്ഷണം" എന്നതായിരുന്നു.ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ, ചിത്രരചന, പ്രസംഗം, ഔഷധ സസ്യങ്ങളുടെ പ്രദർശനവും, വിശദീകരണവും, കുട്ടികളുടെ പച്ചക്കറിത്തോട്ടം
 
പരിചയപെടുത്തുന്ന വീഡിയോ, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സയൻസ് അധ്യാപകരും, കുട്ടികളും വൃക്ഷതൈ നടുന്ന ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
 
== ശാസ്ത്ര രംഗം മത്സരങ്ങൾ ==
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും, യുക്തി ചിന്തയും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ആരംഭിച്ച ശാസ്ത്രരംഗം മത്സരങ്ങൾ, ഈ വർഷത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ ആയാണ് നടത്തിയത്. ഉപജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ
 
അനഘ എ നായർ (പ്രൊജക്റ്റ് - ഒന്നാംസ്ഥാനം)
 
ഹരികൃഷ്ണ കെ ഡി (ശാസ്ത്ര ഗ്രന്ഥ ആസ്വാദനം)
 
അനശ്വര ലിബു (ശാസ്ത്ര ലേഖനം-രണ്ടാംസ്ഥാനം )
 
അരുണിമ ദേവി (പരീക്ഷണം- രണ്ടാം സ്ഥാനം)
 
ശ്രീപൂജ പി പി (വർക്ക് എക്സ്പീരിയൻസ് - മൂന്നാം സ്ഥാനം) എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.
 
<big>'''ശാസ്ത്ര രംഗം ജില്ലാ തല മത്സരങ്ങളിൽ (2021-22) ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി അഭിമാനർഹമായ വിജയം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.'''</big>
 
== ജൂൺ 8-ലോക സമുദ്ര ദിനം  ==
[[പ്രമാണം:25071 ozone day 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25071 ozone day 4.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
.
== ജൂൺ 14-ലോക രക്തദാന ദിനം  ==
[[പ്രമാണം:25071 blood donation day.jpg|ഇടത്ത്‌|ലഘുചിത്രം]]
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
== ജൂൺ 19-ദേശീയ വായന ദിനം  ==
[[പ്രമാണം:25071 reading day.jpg|ഇടത്ത്‌|ലഘുചിത്രം]]
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
== ജൂൺ 21-ദേശീയ യോഗ ദിനം  ==
[[പ്രമാണം:25071 yoga day.jpg|ഇടത്ത്‌|ലഘുചിത്രം]]
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
== ജൂൺ 21-ചാന്ദ്ര ദിനം  ==
( ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബ് അംഗങ്ങൾക്കായി അനൂപ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.)
 
== ഓഗസ്റ്റ് 6,9-ഹിരോഷിമ, നാഗസാക്കി ഡേ ==
[[പ്രമാണം:25071 nagasaki day.jpg|ഇടത്ത്‌|ലഘുചിത്രം]]
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
'
 
== ഒക്ടോബർ  2-ഗാന്ധി ജയന്തി  ==
[[പ്രമാണം:25071 gandhi jayandhi.jpg|ഇടത്ത്‌|ലഘുചിത്രം]]
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
'
 
== ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനം ==
[[പ്രമാണം:25071 independence day.jpg|ഇടത്ത്‌|ലഘുചിത്രം]]
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
ജൂലൈ 28-ലോക പ്രകൃതി സംരക്ഷണ ദിനം, ജൂൺ 26-International Day against Drug Abuse and Illicit Trafficking, 16-Ozone day, September 21-World Alzheimer's day, September 29-World Heart Day, November 1-കേരളപ്പിറവി, January 26-Republic Day, February 4-World Cancer Day,ജൂൺ 26-International Day against Drug Abuse and Illicit Trafficking തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ സയൻസ് ക്ലബ് അംഗങ്ങൾ വളരെ സജീവമായി പങ്കെടുത്തു.

15:44, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സാധാരണ സ്കൂൾ സയൻസ്ക്ലബ്ബുകളിൽ നിന്നും വ്യത്യസ്ത മായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സയൻസ് ക്ലബ്ബുകളുടെ ദേശീയ ശൃംഖലയായ വിപ്നെറ്റിൽ അംഗമായിട്ടുള്ള (VP KL0010) സയൻസ് ക്ലബ്ബാണിത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി ഇത് ദേശീയ തലത്തിൽ ഗോൾഡ് കാറ്റഗറിയിലാണ്.

.

ശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകൾ രസകരവും ലളിതവുമായ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് നൽകുന്നതിനുള്ള ഫലപ്രദമായ രീതിയാണ് സയൻസ് ക്ലബ്ബുകൾ. ശാസ്ത്രവുമായി ബന്ധപെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഇതിലൂടെ ശാസ്ത്രവാബോധം, സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണപാടവം, ലഭിച്ച വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യൽ, യുക്തിചിന്ത മുതലായ ശേഷികൾ ആർജിക്കുന്നു

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്

സംസ്ഥാന തലം

പ്രൊജക്റ്റ്‌ അവതരണം വിജയികൾ- അനഘ എ നായർ (6F), അക്ഷയ് കൃഷ്ണ (8F). ഈ കുട്ടികൾ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

വിഷയം -Comparative study of thermal performance of traditional and modern houses

ഗൈഡ് ടീച്ചർ: ശ്രീകല പി ബി

ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ്

2021-22 അധ്യായ വർഷത്തിൽ ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ് ,ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല വിജയം ....എന്നിവ നേട്ടങ്ങളാണ്.

സയൻസ് ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളോടെയാണ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് ( U P) പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം

"ആവാസവ്യവസ്ഥയുടെ സംരക്ഷണം" എന്നതായിരുന്നു.ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ, ചിത്രരചന, പ്രസംഗം, ഔഷധ സസ്യങ്ങളുടെ പ്രദർശനവും, വിശദീകരണവും, കുട്ടികളുടെ പച്ചക്കറിത്തോട്ടം

പരിചയപെടുത്തുന്ന വീഡിയോ, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സയൻസ് അധ്യാപകരും, കുട്ടികളും വൃക്ഷതൈ നടുന്ന ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

ശാസ്ത്ര രംഗം മത്സരങ്ങൾ

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും, യുക്തി ചിന്തയും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ആരംഭിച്ച ശാസ്ത്രരംഗം മത്സരങ്ങൾ, ഈ വർഷത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ ആയാണ് നടത്തിയത്. ഉപജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ

അനഘ എ നായർ (പ്രൊജക്റ്റ് - ഒന്നാംസ്ഥാനം)

ഹരികൃഷ്ണ കെ ഡി (ശാസ്ത്ര ഗ്രന്ഥ ആസ്വാദനം)

അനശ്വര ലിബു (ശാസ്ത്ര ലേഖനം-രണ്ടാംസ്ഥാനം )

അരുണിമ ദേവി (പരീക്ഷണം- രണ്ടാം സ്ഥാനം)

ശ്രീപൂജ പി പി (വർക്ക് എക്സ്പീരിയൻസ് - മൂന്നാം സ്ഥാനം) എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

ശാസ്ത്ര രംഗം ജില്ലാ തല മത്സരങ്ങളിൽ (2021-22) ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി അഭിമാനർഹമായ വിജയം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.

ജൂൺ 8-ലോക സമുദ്ര ദിനം

.

ജൂൺ 14-ലോക രക്തദാന ദിനം

.

.

.

.

.

.

.

.

.

.

.

.

.

.

ജൂൺ 19-ദേശീയ വായന ദിനം

.

.

.

.

.

.

.

.

.

.

.

ജൂൺ 21-ദേശീയ യോഗ ദിനം

'

'

'

'

'

'

'

'

'

'

'

'

'

'

ജൂൺ 21-ചാന്ദ്ര ദിനം

( ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബ് അംഗങ്ങൾക്കായി അനൂപ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.)

ഓഗസ്റ്റ് 6,9-ഹിരോഷിമ, നാഗസാക്കി ഡേ

.

.

.

.

.

.

.

.

.

'

ഒക്ടോബർ 2-ഗാന്ധി ജയന്തി

'

'

'

'

'

'

'

'

'

'

'

'

'

'

ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനം