"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87597676 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32120400512 | ||
|സ്ഥാപിതദിവസം=1 | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
വരി 17: | വരി 17: | ||
|പിൻ കോഡ്=689647 | |പിൻ കോഡ്=689647 | ||
|സ്കൂൾ ഫോൺ=9447009381 | |സ്കൂൾ ഫോൺ=9447009381 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=lpschenneerkara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴഞ്ചേരി | |ഉപജില്ല=കോഴഞ്ചേരി | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
വരി 67: | വരി 66: | ||
== <big><big>ചരിത്രം</big><big><big></big></big></big><big></big> == | == <big><big>ചരിത്രം</big><big><big></big></big></big><big></big> == | ||
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്. 1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ | പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്. 1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 35 കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്.ഇത് ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുളളത്. | ||
=='''<big>ഭൗതികസൗകര്യങ്ങൾ</big>'''== | |||
5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. | 5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. | ||
വരി 94: | വരി 93: | ||
ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്. | ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്. | ||
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''== | |||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | |||
<nowiki>*</nowiki>ജൈവവൈവിധ്യ സംരക്ഷണത്തിനായി ഒരു പൂന്തോട്ടം പരിപാലിച്ചു വരുന്നു | <nowiki>*</nowiki>ജൈവവൈവിധ്യ സംരക്ഷണത്തിനായി ഒരു പൂന്തോട്ടം പരിപാലിച്ചു വരുന്നു | ||
വരി 124: | വരി 116: | ||
<nowiki>*</nowiki>വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി ജൈവ പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു | <nowiki>*</nowiki>വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി ജൈവ പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു | ||
==<big> മുൻ സാരഥികൾ</big> == | |||
ശ്രീ.വർഗീസ് പടിഞ്ഞാറേ മണ്ണിൽ | ശ്രീ.വർഗീസ് പടിഞ്ഞാറേ മണ്ണിൽ | ||
വരി 144: | വരി 132: | ||
ശ്രീമതി. എൽ രാധാമണിയമ്മ | ശ്രീമതി. എൽ രാധാമണിയമ്മ | ||
==<big>മികവുകൾ</big>== | |||
==മികവുകൾ== | |||
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് | <nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് | ||
വരി 181: | വരി 167: | ||
അദ്ധ്യാപകർ | ==അദ്ധ്യാപകർ== | ||
ഹെഡ്മിസ്ട്രസ് | ഹെഡ്മിസ്ട്രസ് | ||
വരി 209: | വരി 195: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
{| class="wikitable" | |||
|+ | |||
|- | |||
|[[പ്രമാണം:38410-school photo 1.jpg|ചട്ടരഹിതം|200x200ബിന്ദു|VEGETABLE GARDEN|പകരം=|നടുവിൽ]] | |||
|[[പ്രമാണം:VEG.jpg|നടുവിൽ|ലഘുചിത്രം|പകരം=|240x240ബിന്ദു| | |||
സ്കൂൾ പച്ചക്കറിത്തോട്ടം]] | |||
|[[പ്രമാണം:38410-school photo 3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|alt=ganitham madhuram|ഗണിതം മധുരം|അതിർവര]] | |||
|[[പ്രമാണം:School photo 4jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|38410-school photo 4]] | |||
|- | |||
|[[പ്രമാണം:38410-sp 5.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|[[പ്രമാണം:38410-sp 6.jpg|നടുവിൽ|ചട്ടരഹിതം|240x240ബിന്ദു]] | |||
|[[പ്രമാണം:38410 -sp 7.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|പകരം=|പേപ്പർ ബാഗ് നിർമ്മാണം]] | |||
|[[പ്രമാണം:38410-sp 8.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|- | |||
|[[പ്രമാണം:38410-sp 10.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|[[പ്രമാണം:38410-sp 11.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|[[പ്രമാണം:38410-sp12.jpg|നടുവിൽ|ചട്ടരഹിതം|200x200px|പകരം=]] | |||
|[[പ്രമാണം:38410-sp 13.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|- | |||
|[[പ്രമാണം:38410-sp14.jpg|നടുവിൽ|ചട്ടരഹിതം|389x389ബിന്ദു]] | |||
|[[പ്രമാണം:38410-sp 15.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]] | |||
|[[പ്രമാണം:38410-sp 15.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]] | |||
|[[പ്രമാണം:38410-sp 16.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]] | |||
|- | |||
|[[പ്രമാണം:38410-sp 17peg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|[[പ്രമാണം:38410- sp18.jpg|നടുവിൽ|ചട്ടരഹിതം|240x240ബിന്ദു]] | |||
|[[പ്രമാണം:38410 sp19jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]] | |||
|[[പ്രമാണം:384101.jpg|പകരം=|നടുവിൽ|ചട്ടരഹിതം|264x264ബിന്ദു]] | |||
|- | |||
|[[പ്രമാണം:38410 2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:38410 3.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:38410 1D.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:38410 2D.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:38410 3D.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]] | |||
|[[പ്രമാണം:38410 4D.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:38410 5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:38410 6.jpg|ലഘുചിത്രം]] | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ശ്രീ ഫിലിപ്പ് വെട്ടത്തേത്ത് (മുൻ ഡപ്യൂട്ടി കളക്ടർ, പത്തനംതിട്ട) | |||
ശ്രീ.എൻ സുകുമാരൻ നല്ലൂക്കാലായിൽ (റിട്ട.ജഡ്ജി എറണാകുളം. ഓൾ ഇന്ത്യ ജില്ലാ ജഡ്ജി അസോസിയേഷൻ പ്രസിഡന്റ് ) | |||
ശ്രീ. മാത്യു ജോൺ മുകൾ മുറിയിൽ(ടാൻസാനിയ കോളേജ് പ്രൊഫസർ. കവിതയ്ക്ക് പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു) | |||
ശ്രീ.എൻ പ്രസന്നകുമാർ നല്ലൂക്കാലായിൽ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ചെയർമാൻ) | |||
ശ്രുതി റെജി (2019 - 2021 എം ജി യൂണിവേഴ്സിറ്റി MSc Mathematics പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കി) | |||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
{{Slippymap|lat=9.24701|lon=76.72882 |zoom=18|width=full|height=400|marker=yes}} |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍ | |
---|---|
വിലാസം | |
ചെന്നീർക്കര നോർത്ത്‍ ചെന്നീർക്കര നോർത്ത്‍ , ഊന്നുകൽ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1900 |
വിവരങ്ങൾ | |
ഫോൺ | 9447009381 |
ഇമെയിൽ | lpschenneerkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38410 (സമേതം) |
യുഡൈസ് കോഡ് | 32120400512 |
വിക്കിഡാറ്റ | Q87597676 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറൻമുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി പാപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ആനന്ദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ഊന്നുകൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.പി.എസ് ചെന്നീർക്കര നോർത്ത്. ഈ സ്കൂൾ പൊതുവെ കച്ചിറ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്. 1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 35 കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്.ഇത് ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുളളത്.
ഭൗതികസൗകര്യങ്ങൾ
5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
20 സെന്റ് സ്ഥലത്ത് വിശാലമായ കളിസ്ഥലം.
കുട്ടികൾക്ക് ഭക്ഷണം തയാറാക്കുന്നതിന് ഗ്യാസ് കണക്ഷനോടു കൂടിയ പാചകപ്പുരയുണ്ട്. ഈ പാചകപ്പുര 2017 ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചതാണ്. ശ്രീമതി വീണാ ജോർജാണ് ഇത് ഉദ്ഘാടനം ചെയ്തത്.
കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ആവശ്യമായ മേശകളും കസേരകളും ഉണ്ട്. ഇവ AKAY FLAVOURS ELAVUMTHITTA സ്പോൺസർ ചെയ്തതാണ്.
സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ്.
എല്ലാ ക്ലാസ്സുകളിലും ലൈറ്റുകളും ഫാനുകളും ഉണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടു കൂടിയ ടൊയ്ലറ്റ് സൗകര്യം.
കുടിവെള്ള സൗകര്യത്തിന് വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ ഉണ്ട്. ജലസംഭരണത്തിന് വാട്ടർ ടാങ്കുകളും ഉണ്ട്.
സ്കൂളിന് സ്വന്തമായി ഉച്ചഭാഷിണി സംവിധാനം ഉണ്ട്. ഇത് ശ്രീ.സജി സ്പോൺസർ ചെയ്തതാണ്.
വായന പരിപോഷിപ്പിക്കുന്നതിനായി അഞ്ഞൂറിലേറെ പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.മറ്റു വായനാസാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ പഠന സൗകര്യത്തിനായി 1 ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പുകളും 1 പ്രൊജക്ടറും 1 പ്രൊജക്ടർ സ്ക്രീനും ഉണ്ട്.
ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
*ജൈവവൈവിധ്യ സംരക്ഷണത്തിനായി ഒരു പൂന്തോട്ടം പരിപാലിച്ചു വരുന്നു
*കലാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ബാലസഭകൾ നടത്തുന്നു
*പഠനയാത്രകൾ സംഘടിപ്പിക്കുന്നു
* കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കുന്നു
* ആരോഗ്യ പരിപാലനം, ശുചിത്വം ഇവയ്ക്കായി ഹെൽത്ത് ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു
*എല്ലാ ദിനാചരണങ്ങളും സമുചിതമായി നടത്തുന്നു
*വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂളിന് ഒരു പുസ്തകം പദ്ധതി നടപ്പിലാക്കി വരുന്നു
*അശരണരെയും ആലംബഹീനരെയും സഹായിക്കുന്നതിനുള്ള സ്നേഹനിധി എന്ന കാരുണ്യ പദ്ധതി ഏറ്റെടുത്തു നടത്തുന്നു
*വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി ജൈവ പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു
മുൻ സാരഥികൾ
ശ്രീ.വർഗീസ് പടിഞ്ഞാറേ മണ്ണിൽ
ശ്രീ.എം എം ചാണ്ടപ്പിള്ള
ശ്രീ.എം.ചാണ്ടപ്പിള്ള
ശ്രീ കെ.സി ജോൺ
ശ്രീ.ജി ചെറിയാൻ തട്ടയിൽ
ശ്രീമതി.അന്നമ്മ പി ജി
ശ്രീമതി. എൽ രാധാമണിയമ്മ
മികവുകൾ
*ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്
*കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം
*എൽ എസ് എസ് വിജയം
*വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിക്കൽ
*ജൈവ പച്ചക്കറിത്തോട്ടസംരക്ഷണം
ദിനാചരണങ്ങൾ
1. സ്വാതന്ത്ര്യ ദിനം
2. ഗാന്ധിജയന്തി
3. റിപ്പബ്ലിക് ദിനം
4. പരിസ്ഥിതി ദിനം
5. വായന ദിനം,വായനവാരം
6. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
7. ക്വിറ്റിന്ത്യാ ദിനം
8. അധ്യാപക ദിനം
9. ഓസോൺ ദിനം
10.ശിശുദിനം
അദ്ധ്യാപകർ
ഹെഡ്മിസ്ട്രസ്
ശ്രീമതി ഷേർലി പാപ്പൻ
അധ്യാപകർ
ശ്രീമതി ഗ്രേസിക്കുട്ടി ജെ
ശ്രീമതി ഷൈനി ഡാനിയേൽ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഫിലിപ്പ് വെട്ടത്തേത്ത് (മുൻ ഡപ്യൂട്ടി കളക്ടർ, പത്തനംതിട്ട)
ശ്രീ.എൻ സുകുമാരൻ നല്ലൂക്കാലായിൽ (റിട്ട.ജഡ്ജി എറണാകുളം. ഓൾ ഇന്ത്യ ജില്ലാ ജഡ്ജി അസോസിയേഷൻ പ്രസിഡന്റ് )
ശ്രീ. മാത്യു ജോൺ മുകൾ മുറിയിൽ(ടാൻസാനിയ കോളേജ് പ്രൊഫസർ. കവിതയ്ക്ക് പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു)
ശ്രീ.എൻ പ്രസന്നകുമാർ നല്ലൂക്കാലായിൽ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ചെയർമാൻ)
ശ്രുതി റെജി (2019 - 2021 എം ജി യൂണിവേഴ്സിറ്റി MSc Mathematics പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കി)
വഴികാട്ടി
പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം