"ഉപയോക്താവ്:26009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ == ഉപോക്തൃതാളിലെ ഉള്ളടക്കം == ദയവാ... എന്നാക്കിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
== ഉപോക്തൃതാളിലെ ഉള്ളടക്കം ==
1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ  കോൺഗ്രസ്സിന്റെ പ്രഥമ നേതാവായിരുന്ന ശ്രീ . കുട്ടി സാഹിബിന്റെയും ശ്രീ മാധവ മേനോൻ സാറിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി അൽഫാറൂഖിയ എന്ന അറിവിന്റെ ക്ഷേത്രം സ്ഥാപിതമായി . ചേരാനെല്ലൂരിന്റെ ഹൃദയ ഭാഗത്തു  എല്ലാ വിധ സൗകര്യങ്ങളോടെയും ഏകദേശം രണ്ടേക്കർ സ്ഥലത്തു തലയെടുപ്പോടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സേവനം മാത്രം ലക്ഷ്യമാക്കിയ അധ്യാപകരാണ് ഇവിടെ അധ്യാപനം  നടത്തിയിരുന്നത് . ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെയും  ഏലൂർ, കടമക്കുടി ,കോതാട്, ചിറ്റൂർ പ്രദേശങ്ങളിലെ 3000 ത്തോളം കുട്ടികളാണ് 1970 വരെ ഇവിടെ പഠനം നടത്തിയിരുന്നത്.
ദയവായി ഉപയോക്തൃതാളിൽ സ്കൂൾ താൾ അതേപോലെ പകർത്താതിരിക്കുക.<br />
 
ആശംസകളോടെ<br />
        1993  സെപ്റ്റംബർ 20 ന്  സ്കൂളിന്റെ ഔദ്യാഗിക രക്ഷാകർത്താവായി  ബഹു . കാന്തപുരം എ പി അബൂബക്കർ മുസലിയാർ സ്ഥാനമേറ്റു. അൽഫാറൂഖിയ സ്കൂൾ പുതിയ മോടിയിലും രൂപത്തിലും ഭൗതികമായും മെച്ചപെടുത്തി.2014  ഓഗസ്റ്റ് വരെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയിരുന്നു ഈ വിദ്യാലയം. 2014 ഓഗസ്റ്റിൽ മാനേജ്മെന്റിന്റെയും ചേരാനെല്ലൂർ പഞ്ചായത്തിന്റെയും ബഹു എം .എൽ .എ  ശ്രീ ഹൈബി ഈഡന്റെയും പരിശ്രമഫലമായി അൽ ഫാറൂഖിയഹൈസ്കൂളിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു .  ഹയർസെക്കണ്ടറിയുടെ പുതിയ ബാച്ച് 50  കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ പ്രവത്തനം ആരംഭിച്ചു  . സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മാനേജ്മെന്റും സ്റ്റാഫുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി. അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതി അംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ എല്ലാം തന്നെ ഈ സ്കൂളിന്റെ  മുതൽക്കൂട്ട്  ആണ്. ഇതെല്ലാം തന്നെ കുട്ടികളുടെ അക്കാദമിക് മികവും കലാകായികവുമായ മികവുകൾക്ക് കളമൊരുക്കി.
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:54, 16 ഒക്ടോബർ 2020 (UTC)
{{Infobox School
| സ്ഥലപ്പേര്= ചേരാനെല്ലൂർ 
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26009
| സ്ഥാപിതവര്‍ഷം= 1943
| സ്കൂള്‍ വിലാസം= ചേരാനെല്ലൂർ  പി.ഒ, <br/>എറണാകുളം 
| പിന്‍ കോഡ്= 682034
| സ്കൂള്‍ ഫോണ്‍= 0484 -2431104
| സ്കൂള്‍ ഇമെയില്‍= alfarookhia@gmail.com
| ഉപ ജില്ല= എറണാകുളം 
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ എയ്ഡഡ് 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 590
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിന്‍സിപ്പല്‍=  1     
| പ്രധാന അദ്ധ്യാപകന്‍=    1     
| പി.ടി.ഏ. പ്രസിഡണ്ട്=    1     
| സ്കൂള്‍ ചിത്രം=alfarookhia.jpg ‎|
}}

23:24, 16 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

ഉപോക്തൃതാളിലെ ഉള്ളടക്കം

ദയവായി ഉപയോക്തൃതാളിൽ സ്കൂൾ താൾ അതേപോലെ പകർത്താതിരിക്കുക.
ആശംസകളോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:54, 16 ഒക്ടോബർ 2020 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവ്:26009&oldid=1049182" എന്ന താളിൽനിന്ന് ശേഖരിച്ചത്