ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2025-2026''' ==

== '''സാന്ത്വന സന്ദേശ യാത്ര''' ==

എസ് പി സി കുട്ടികളെ ഉൾക്കൊള്ളിച്ച് പാലിയേറ്റീവ് കെയറിന് വേണ്ടി  നടത്തിയ സാന്ത്വന സന്ദേശ യാത്ര <gallery>
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
പ്രമാണം:25072 GHSK SANTHWANA YATHRA3.jpg|സാന്ത്വന സന്ദേശ യാത്ര
പ്രമാണം:25072 GHSK SANTHWANA YATHRA2.jpg|alt=
പ്രമാണം:25072 GHSK SANTHWANA YATHRA1.jpg|സാന്ത്വന സന്ദേശ യാത്ര
</gallery>

== ബോധവത്കരണ ക്ലാസ് ==
സ് പി സി ക്യാമ്പിൽ കുട്ടികൾക്കു  ബോധവത്കരണ ക്ലാസ് -  ബഹുമാനപ്പെട്ട  ആഷ്ലി പ്രിവൻ്റീവ് ഓഫീസർ, വരാപ്പുഴറേഞ്ച്  നയിച്ചു

സൈബർ ബോധവത്കരണ ക്ലാസ്  തൽഹത്  സർ നയിച്ചു <gallery>
പ്രമാണം:25072GHSK-എസ് പി സി.jpg|alt=
പ്രമാണം:25072GHSK-എസ് പി സി2.jpg|alt=
പ്രമാണം:25072GHSK-എസ് പി സി1.jpg|alt=
</gallery>

== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ് UPTO-2024-2025''' ==

== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ്''' ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"

വരി 13: വരി 35:

|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം

|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 22: വരി 44:

|പോലീസ് ജില്ല
|പോലീസ് ജില്ല
|എർണാകുളം റൂറൽ
|എറണാകുളം റൂറൽ

|പോലീസ് സ്റ്റേഷൻ
|പോലീസ് സ്റ്റേഷൻ
വരി 49: വരി 71:

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

SPC പ്രവർത്തനങ്ങൾ

കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ  മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി.
== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ''' ==

[[പ്രമാണം:Ojetspc.png|ലഘുചിത്രം|എസ് പി സി പാസിംങ്ങ് ഔട്ട്]]

*കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ  മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും  പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ  സെമിനാർ SPC  വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു.

*ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും  പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ  സെമിനാർ SPC  വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു.

മഹാമാരിയുടെ ദിനങ്ങളിൽ  സ്മാർട്ട് ഫോണിന്റെ അപര്യാപ്ത മൂലം ഓൺലൈൻ ക്ലാസസുകളിൽ കയറാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ 900 ത്തോളം ബിരിയാണി വിതരണം ചെയ്യുകയും അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊടുക്കാനും സാധിച്ചു.

*മഹാമാരിയുടെ ദിനങ്ങളിൽ  സ്മാർട്ട് ഫോണിന്റെ അപര്യാപ്ത മൂലം ഓൺലൈൻ ക്ലാസസുകളിൽ കയറാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ 900 ത്തോളം ബിരിയാണി വിതരണം ചെയ്യുകയും അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊടുക്കാനും സാധിച്ചു.

സ്കൂൾ കേന്ദ്രമായി നടന്ന വാക്സിനേഷൻ ക്യാമ്പയിനിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും വൃദ്ധരായവർക്ക് സഹായഹസ്തവുമായി Spc cadets മുഴുവൻ സമയവും സേവന സന്നദ്ധരായി നിലകൊണ്ടുഡിജിറ്റലൈസേഷൻ ചെയ്ത നവീകരിച്ച ലൈബ്രറി SPC കേഡറ്റ്സന്റെ സഹകരണത്തോടെ നല്ല രീതിയിൽ ചിട്ടപ്പെടുത്തി.

*സ്കൂൾ കേന്ദ്രമായി നടന്ന വാക്സിനേഷൻ ക്യാമ്പയിനിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും വൃദ്ധരായവർക്ക് സഹായഹസ്തവുമായി Spc cadets മുഴുവൻ സമയവും സേവന സന്നദ്ധരായി നിലകൊണ്ടുഡിജിറ്റലൈസേഷൻ ചെയ്ത നവീകരിച്ച ലൈബ്രറി SPC കേഡറ്റ്സന്റെ സഹകരണത്തോടെ നല്ല രീതിയിൽ ചിട്ടപ്പെടുത്തി

ആഗസ്റ്റ് മാസത്തിൽ കനിവിന്റെ കൈത്താങ്ങായി നമ്മുടെ സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട നാലു വിദ്യാർത്ഥി കുടുംബങ്ങൾക്ക് ഓണക്കിറ്റുകളുമായി SP C വിദ്യാർഥികൾ ഭവനസന്ദർശനം നടത്തി.മഹാമാരിക്കാലത്ത് സഹജീവികളെ ചേർത്തു പിടിക്കേണ്ടതിലെ നന്മ തിരിച്ചറിയാൻ നമ്മുടെ കേഡറ്റുകൾക്ക് സാധിച്ചു. ആഗസ്റ്റ്  15 സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയും,ക്വിസ് ചിത്രരചന മത്സരങ്ങൾ നടത്തിയും സമുചിതമായി ആഘോഷിച്ചു.

*ആഗസ്റ്റ് മാസത്തിൽ കനിവിന്റെ കൈത്താങ്ങായി നമ്മുടെ സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട നാലു വിദ്യാർത്ഥി കുടുംബങ്ങൾക്ക് ഓണക്കിറ്റുകളുമായി SP C വിദ്യാർഥികൾ ഭവനസന്ദർശനം നടത്തി.മഹാമാരിക്കാലത്ത് സഹജീവികളെ ചേർത്തു പിടിക്കേണ്ടതിലെ നന്മ തിരിച്ചറിയാൻ നമ്മുടെ കേഡറ്റുകൾക്ക് സാധിച്ചു. ആഗസ്റ്റ്  15 സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയും,ക്വിസ് ചിത്രരചന മത്സരങ്ങൾ നടത്തിയും സമുചിതമായി ആഘോഷിച്ചു.

സെപ്തംബർ മാസം  മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആഘോഷിച്ചു.

*സെപ്തംബർ മാസം  മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആചരിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും, പരിസരവും സ്കൂൾബസും വൃത്തിയാക്കി.ഒക്ടോബർ 9 ലോക പാലിയേറ്റീവ് ദിനത്തിൽ ആൽഫ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്കു റാലി നടത്തി.നാടകവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

*നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക്  spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.
ഒക്ടോബർ 27 വയലാർ അനുസ്മരണ ദിനത്തിൽ കേഡറ്റുകൾക്കായി ശ്രീ കൂടൽ സോമൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക്  spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു  അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 നൽകൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

*ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു  അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

*ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ പതാക ഉയർത്തൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി  നിർവഹിച്ചു.ക്യാമ്പ് ഉദ്ഘാടനം ഉം ജൂനിയർ കേഡറ്റ്സ് ന്റെ ക്യാപ്പ് ധരിപ്പിക്കൽ ചടങ്ങ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചുകേഡറ്റുകൾക്ക് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ  ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ  അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു.

ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ Flag Hoisting ceremony കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് K S Shaji  നിർവഹിച്ചു. Camp inauguration ഉംJunior Spc  cadets ന്റെ cap wearing ceremony യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു.  കേഡറ്റുകൾക്ക് Personality Development എന്ന വിഷയത്തിൽ  ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ  അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി

*ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി

{| class="wikitable"

|[[ പ്രമാണം:ojet100.jpg|ലഘുചിത്രം|thumb| ക്യാമ്പ് ഉദ്ഘാടനം ]]

|[[ പ്രമാണം:ojet101.jpg|ലഘുചിത്രം|thumb| സല്യൂട്ട് ]]

|[[ പ്രമാണം:ojet102.jpg|ലഘുചിത്രം|thumb| എസ് പി സി ദിനം ]]

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
|[[ പ്രമാണം:ojet103.jpg|ലഘുചിത്രം|thumb| ബോധവത്കരണം ]]
|[[ പ്രമാണം:ojet104.jpg|ലഘുചിത്രം|thumb| പാസിംങ്ങ് ഔട്ട് ഉദ്ഘാടനം ]]
|[[ പ്രമാണം:ojet105.jpg|ലഘുചിത്രം|thumb| പ്രതിഞജ]]

|[[ പ്രമാണം:ojet106.jpg|ലഘുചിത്രം|thumb| ആരോഗ്യ പരിരക്ഷ ]]
|[[ പ്രമാണം:ojet107.jpg|ലഘുചിത്രം|thumb|എസ് പി സി പ്രതിഞ്ജ ]]
|[[ പ്രമാണം:Ejotspc100.png|ലഘുചിത്രം|thumb| കരുണയുടെ കൈത്താങ്ങ് ]]

|[[ പ്രമാണം:ojet109.jpg|ലഘുചിത്രം|thumb| വിനോദയാത്രാരംഭം ]]
|[[ പ്രമാണം:ojet110.jpg|ലഘുചിത്രം|thumb| എയിഡ്സ് ദിന റാലി ]]
|[[ പ്രമാണം:ojet108.jpg|ലഘുചിത്രം|thumb| വിനോദയാത്ര ]]

|[[ പ്രമാണം:ojet112.png|ലഘുചിത്രം|thumb| മാലിന്യ രഹിത വാർഡ് ]]
|[[ പ്രമാണം:ojet113.png|ലഘുചിത്രം|thumb| അപൂർവ്വ നിമിഷം ]]
|[[ പ്രമാണം:ojet114.png|ലഘുചിത്രം|thumb| ലോക പ്രമേഹരോഗ ദിനം ]]

|[[ പ്രമാണം:ojet115.png|ലഘുചിത്രം|thumb| തയ്യാറെടുപ്പ് ]]
|[[ പ്രമാണം:ojet116.png|ലഘുചിത്രം|thumb| എം എൽ എ യോടൊപ്പം ]]
|[[ പ്രമാണം:ojet117.png|ലഘുചിത്രം|thumb| വാട്ടർ മെട്രോ ഡേ ]]

|[[ പ്രമാണം:ojet118.jpg|ലഘുചിത്രം|thumb| യാത്രയയപ്പ് ]]
|[[ പ്രമാണം:ojet119.jpg|ലഘുചിത്രം|thumb| പാസിംഗ് ഔട്ട് പരേഡിന് ശേഷം ]]
|[[ പ്രമാണം:ojet120.jpg|ലഘുചിത്രം|thumb| ട്രീ വാക്ക് ]]

|[[ പ്രമാണം:ojet121.jpg|ലഘുചിത്രം|thumb| പരിസ്ഥിതി ദിനം ]]
|[[ പ്രമാണം:ojet122.jpg|ലഘുചിത്രം|thumb| സൈക്കിൾ റാലി ]]
|[[ പ്രമാണം:ojet123.jpg|ലഘുചിത്രം|thumb| പരേഡ്]]

<gallery>
പ്രമാണം:ojet100.jpg|ക്യാമ്പ് ഉദ്ഘാടനം
പ്രമാണം:ojet101.jpg|സല്യൂട്ട്
പ്രമാണം:ojet102.jpg|എസ് പി സി ദിനം
പ്രമാണം:ojet103.jpg|ബോധവത്കരണം
പ്രമാണം:ojet104.jpg|പാസിംങ്ങ് ഔട്ട് ഉദ്ഘാടനം
പ്രമാണം:ojet105.jpg|പ്രതിഞജ
പ്രമാണം:ojet106.jpg|ആരോഗ്യ പരിരക്ഷ
പ്രമാണം:ojet107.jpg|എസ് പി സി പ്രതിഞ്ജ
പ്രമാണം:ojet108.jpg|വിനോദയാത്ര
പ്രമാണം:ojet109.jpg|വിനോദയാത്രാരംഭം
പ്രമാണം:ojet110.jpg|എയിഡ്സ് ദിന റാലി
പ്രമാണം:ojet111.jpg|അഴിമതി വിരുദ്ധ ദിനം
പ്രമാണം:ojet112.png|മാലിന്യ രഹിത വാർഡ്
പ്രമാണം:ojet113.png|അപൂർവ്വ നിമിഷം
പ്രമാണം:ojet114.png|ലോക പ്രമേഹരോഗ ദിനം
പ്രമാണം:ojet115.png|തയ്യാറെടുപ്പ്
പ്രമാണം:ojet116.png|എം എൽ എ യോടൊപ്പം
പ്രമാണം:ojet117.png|വാട്ടർ മെട്രോ ഡേ
പ്രമാണം:ojet118.jpg|യാത്രയയപ്പ്
പ്രമാണം:ojet119.jpg|പാസിംഗ് ഔട്ട് പരേഡിന് ശേഷം
പ്രമാണം:ojet120.jpg|ട്രീ വാക്ക്
പ്രമാണം:ojet121.jpg|പരിസ്ഥിതി ദിനം
പ്രമാണം:ojet122.jpg|സൈക്കിൾ റാലി
പ്രമാണം:ojet123.jpg|പരേഡ്
</gallery>

18:32, 2 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2025-2026

സാന്ത്വന സന്ദേശ യാത്ര

എസ് പി സി കുട്ടികളെ ഉൾക്കൊള്ളിച്ച് പാലിയേറ്റീവ് കെയറിന് വേണ്ടി  നടത്തിയ സാന്ത്വന സന്ദേശ യാത്ര

ബോധവത്കരണ ക്ലാസ്

സ് പി സി ക്യാമ്പിൽ കുട്ടികൾക്കു  ബോധവത്കരണ ക്ലാസ് -  ബഹുമാനപ്പെട്ട  ആഷ്ലി പ്രിവൻ്റീവ് ഓഫീസർ, വരാപ്പുഴറേഞ്ച്  നയിച്ചു

സൈബർ ബോധവത്കരണ ക്ലാസ്  തൽഹത്  സർ നയിച്ചു

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് UPTO-2024-2025

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
പോലീസ് ജില്ല എറണാകുളം റൂറൽ
പോലീസ് സ്റ്റേഷൻ നോർത്ത് പറവൂർ
പി എസ് എൽ ഒ ഷോജോ വർഗ്ഗീസ്
മേൽ നോട്ടം വഹിക്കുന്ന അധ്യാപകൻ വി എസ് മനോജ്
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഫസീന
ലീഡർ അഞ്ചൽ ടി കെ
അസിസ്റ്റൻ്റ് ലീഡർ ദിൽന സാബു
അംഗങ്ങളുടെ എണ്ണം 44
എസ് പി സി തുടങ്ങിയ വർഷം 2014

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ

എസ് പി സി പാസിംങ്ങ് ഔട്ട്

*കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി.
*ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്വന്തം വീടുകളിലും സ്കൂളിലും പരിസരത്തുള്ള വിവിധ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു കൊണ്ടു വിപുലമായി ആഘോഷിച്ചു.ജൂലൈ 11 ലോകജനസംഖ്യാ ദിനത്തിൽ ജനസംഖ്യ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തിൽ ശ്രീ ജയൻ മാഷിന്റെ സെമിനാർ SPC വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അനുഭവമായിരുന്നു.
*മഹാമാരിയുടെ ദിനങ്ങളിൽ സ്മാർട്ട് ഫോണിന്റെ അപര്യാപ്ത മൂലം ഓൺലൈൻ ക്ലാസസുകളിൽ കയറാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ 900 ത്തോളം ബിരിയാണി വിതരണം ചെയ്യുകയും അതിൽ നിന്ന് കിട്ടിയ തുക കൊണ്ട് 30 കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൊടുക്കാനും സാധിച്ചു.
*സ്കൂൾ കേന്ദ്രമായി നടന്ന വാക്സിനേഷൻ ക്യാമ്പയിനിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും വൃദ്ധരായവർക്ക് സഹായഹസ്തവുമായി Spc cadets മുഴുവൻ സമയവും സേവന സന്നദ്ധരായി നിലകൊണ്ടുഡിജിറ്റലൈസേഷൻ ചെയ്ത നവീകരിച്ച ലൈബ്രറി SPC കേഡറ്റ്സന്റെ സഹകരണത്തോടെ നല്ല രീതിയിൽ ചിട്ടപ്പെടുത്തി
*ആഗസ്റ്റ് മാസത്തിൽ കനിവിന്റെ കൈത്താങ്ങായി നമ്മുടെ സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട നാലു വിദ്യാർത്ഥി കുടുംബങ്ങൾക്ക് ഓണക്കിറ്റുകളുമായി SP C വിദ്യാർഥികൾ ഭവനസന്ദർശനം നടത്തി.മഹാമാരിക്കാലത്ത് സഹജീവികളെ ചേർത്തു പിടിക്കേണ്ടതിലെ നന്മ തിരിച്ചറിയാൻ നമ്മുടെ കേഡറ്റുകൾക്ക് സാധിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയും,ക്വിസ് ചിത്രരചന മത്സരങ്ങൾ നടത്തിയും സമുചിതമായി ആഘോഷിച്ചു.
*സെപ്തംബർ മാസം മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആചരിച്ചു.
*നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക് spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.
*ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
*ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ പതാക ഉയർത്തൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി നിർവഹിച്ചു.ക്യാമ്പ് ഉദ്ഘാടനം ഉം ജൂനിയർ കേഡറ്റ്സ് ന്റെ ക്യാപ്പ് ധരിപ്പിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. കേഡറ്റുകൾക്ക് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു.
*ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി

ക്യാമ്പ് ഉദ്ഘാടനം
സല്യൂട്ട്
എസ് പി സി ദിനം
ബോധവത്കരണം
പാസിംങ്ങ് ഔട്ട് ഉദ്ഘാടനം
പ്രതിഞജ
ആരോഗ്യ പരിരക്ഷ
എസ് പി സി പ്രതിഞ്ജ
കരുണയുടെ കൈത്താങ്ങ്
വിനോദയാത്രാരംഭം
എയിഡ്സ് ദിന റാലി
വിനോദയാത്ര
മാലിന്യ രഹിത വാർഡ്
അപൂർവ്വ നിമിഷം
ലോക പ്രമേഹരോഗ ദിനം
തയ്യാറെടുപ്പ്
എം എൽ എ യോടൊപ്പം
വാട്ടർ മെട്രോ ഡേ
യാത്രയയപ്പ്
പാസിംഗ് ഔട്ട് പരേഡിന് ശേഷം
ട്രീ വാക്ക്
പരിസ്ഥിതി ദിനം
സൈക്കിൾ റാലി
പരേഡ്