"ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Model35201 (സംവാദം | സംഭാവനകൾ) No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
#ഷിബുലാൽ | #ഷിബുലാൽ | ||
# | # | ||
17:47, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന കൊട്ടാരകെട്ടുകളും പൗരാണിക അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം.ഇന്നും മഹത്തരമായ പ്രവർത്തനാങ്ങൾ കൊണ്ട് സ്കൂൾ തലയുർത്തി നില്ക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- എൻ.നാരായണപ്പണിക്കർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂൾ മികവുകൾ: 1.കലാ-കായിക പ്രവർത്തനങ്ങൾ 2.പാഠ്യപ്രവർത്തലങ്ങൾ 3.ഇംഗ്ലീഷ് വിദ്യാഭ്യാസം 4.സ്കൂൾ വാർഷികാഘോഷം 5. ദിനാചരണങ്ങൾ 6. സ്കൂൾ അസംബ്ലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി.മോഹൻ കുമാർ.ഐ.എ.എസ്(പൊതുവിദ്യാഭ്യാസ ഡയറക്ടർ)
- ഷിബുലാൽ