"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''ഹൈസ്കൂളിന്''' എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
'''ഹൈസ്കൂളിന്''' എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[പ്രമാണം:G H S S OTHUKKUNGAL FACILITIES 03.jpg|thumb|സ്കൂൾ ഗ്രൗണ്ട്]]
[[പ്രമാണം:IT ലാബ്.jpg|thumb|IT LAB]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

21:25, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ

19058

04832n839483

ghssokl@gmail.com

ജി എച്ച് എസ് എസ് ഒതുക്കുങ്ങൽ ഹൈസ്‍കൂൾ പ്രധാന കെട്ടിടം

ചരിത്രം

1968ലാണ് സ്ഥാപിക്കപ്പെട്ടത്.അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മലപ്പുറം,കോട്ടക്കൽ പട്ടണങ്ങളിലേയ്ക്ക് ദൂരയാത്ര നടത്തേണ്ടിയിരുന്ന നീണ്ടകാലത്തെ ദുര്യോഗത്തിനാണ് ആ വർഷത്തോടെ അറുതിയായത്.പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുകൊടുത്ത മൂന്നേക്കർ സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം തലയുയർത്തിനിൽക്കുന്നത്.നാട്ടിൽ ഹൈസ്കൂൾ യാഥാർഥ്യമായിട്ടും കുറഞ്ഞ എണ്ണം കുട്ടികളേ പ്രഥമ ബാച്ചിൽ എട്ടാംതരത്തിൽ ആദ്യം പഠനത്തിനെത്തിയുള്ളൂ.പ്രൈമറി പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഏറെക്കാലമായുള്ള ഇന്നാട്ടിലെ ശീലമായിരുന്നു ഇതിന് കാരണം.സ്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായെത്തിയ നാട്ടുകാരൻ കൂടിയായ കാരി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ തത്പരരായ ഒരുസംഘം പേർ വീടുകയറി കാമ്പയിൻ നടത്തിയാണ് കുട്ടികളുടെ എണ്ണം കൂട്ടിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. കൂടുതൽ വായിക്കുക

സ്കൂൾ ഗ്രൗണ്ട്
IT LAB











പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക