"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18586-logo image.jpeg | ||
|logo_size= | |logo_size=150px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''എന്റെ വിദ്യാലയം''' | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''എന്റെ വിദ്യാലയം''' | ||
വരി 67: | വരി 67: | ||
== വിദ്യാലയ ചരിത്രം........ == | == വിദ്യാലയ ചരിത്രം........ == | ||
മലബാറിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്. വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. | |||
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]] | [[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]] | ||
വരി 93: | വരി 93: | ||
പാഠപുസ്തകങ്ങൾക്ക് അപ്പുറത്താണ് ഇന്നത്തെ പഠനം. അധ്യാപകർ പഠിച്ചു കുട്ടികൾ പഠിക്കുക എന്ന രീതി മാറിയിരിക്കുന്നു. പുസ്തകങ്ങൾ, പത്രമാസികകൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ എല്ലാം ക്ലാസ് പഠന പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സംവിധാനമാണ് സ്കൂൾ ലൈബ്രറി. നമ്മുടെ സ്കൂൾ ലൈബ്രറിയിൽ 2250 ഓളം പുസ്തകങ്ങളുണ്ട് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഫറൻസ് പുസ്തകങ്ങൾ ,പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ ,കഥ ,കവിത, നോവൽ ,നാടകം, ജീവചരിത്രം ആത്മകഥ, യാത്രാവിവരണം, കമ്പ്യൂട്ടർ വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. | പാഠപുസ്തകങ്ങൾക്ക് അപ്പുറത്താണ് ഇന്നത്തെ പഠനം. അധ്യാപകർ പഠിച്ചു കുട്ടികൾ പഠിക്കുക എന്ന രീതി മാറിയിരിക്കുന്നു. പുസ്തകങ്ങൾ, പത്രമാസികകൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ എല്ലാം ക്ലാസ് പഠന പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സംവിധാനമാണ് സ്കൂൾ ലൈബ്രറി. നമ്മുടെ സ്കൂൾ ലൈബ്രറിയിൽ 2250 ഓളം പുസ്തകങ്ങളുണ്ട് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഫറൻസ് പുസ്തകങ്ങൾ ,പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ ,കഥ ,കവിത, നോവൽ ,നാടകം, ജീവചരിത്രം ആത്മകഥ, യാത്രാവിവരണം, കമ്പ്യൂട്ടർ വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. | ||
=== കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക .]] === | === കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക .]] === | ||
വരി 99: | വരി 100: | ||
=== '''കുഞ്ഞു സിനിമകളുടെ ഉദയം''' === | === '''കുഞ്ഞു സിനിമകളുടെ ഉദയം''' === | ||
<u>'''ബോൺസായ്'''</u> | <u>'''ബോൺസായ്'''</u> | ||
വരി 121: | വരി 121: | ||
=== കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] === | |||
== '''ക്ലബുകൾ''' == | == '''ക്ലബുകൾ''' == | ||
വരി 152: | വരി 153: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ | |
---|---|
വിലാസം | |
പന്തല്ലൂർ ANAKKAYAM G.P GOVT UP SCHOOL PANDALLUR , കടമ്പോട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2782660 |
ഇമെയിൽ | upspandallur660@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18586 (സമേതം) |
യുഡൈസ് കോഡ് | 32050601216 |
വിക്കിഡാറ്റ | Q64566970 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 380 |
പെൺകുട്ടികൾ | 403 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല. ഇ. കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലൈലാബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എന്റെ വിദ്യാലയം
ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്യാലയം .മഞ്ചേരി സബ് ജില്ലയ്ക്ക് കീഴിൽ ആനക്കയം ഗ്രാമപഞ്ചായത്തിൽ പന്തല്ലൂരിൽ അരനൂറ്റാണ്ടിലധികമായി ദേശത്തിന് വെളിച്ചം നൽകി നിലനിൽക്കുന്ന ഈ വിദ്യാലയം പഠനമികവിനോടൊപ്പം ഒരുപാട് കായിക പ്രതിഭകളെകൂടി ദേശത്തിന് സംഭാവന ചെയ്തിട്ടുണ്ട്.മുപ്പതിലധികം വർഷങ്ങളായി തുടർച്ചയായി മഞ്ചേരി സബ്ജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടംനേടിയ ചരിത്രം ഈ വിദ്യാലയത്തിന്സ്വന്തം.
വിദ്യാലയ ചരിത്രം........
മലബാറിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്. വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ദേശത്തെ ഏക അപ്പർ പ്രൈമറി സ്കൂളായ പന്തല്ലൂർ ജി.യു.പി സ്കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ 1966-67 അദ്ധ്യയന വർഷത്തിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് സർക്കാർ വക ബംഗ്ലാവും പൊതു തൊഴുത്തും നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന സ്ഥലമായതിനാൽ 'ബംഗ്ലാവ് കുന്ന്' എന്നാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്.
സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .
ഭൗതികസൗകര്യങ്ങൾ
പ്രധാന ഗേറ്റിൽ നിന്ന് അൽപ്പം അകലെ ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .മുന്ഭാഗത്തുതന്നെ ഓഫീസ് ,സ്റ്റാഫ് റൂം ഉൾപ്പെടുന്ന ബ്ലോക്ക് ആണ് ഉള്ളത് .ക്യാബിൻ ആയി തിരിച്ച ഓഫീസ് റൂമിനോട് സമീപത്തു തന്നെ ആയി പുതിയ കെട്ടിടം പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു .വിശാലമായ ഓപ്പൺ ഓഡിറ്റോറിയമാണ് വിദ്യാലയത്തിനുള്ളത് .
ഹൈടെക് ക്ലാസ് റൂമുകൾ
സ്കൂളിലെ ഭൂരിഭാഗം ക്ലാസ് റൂമുകളും ഹൈ ടെക്കിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് . പ്രൊജക്ടർ ,ടെലിവിഷൻ സംവിധാങ്ങൾ ആണ് ക്ലാസ് റൂമിൽ ഉള്ളത് .ഓരോ വിഷയത്തിനും ലാപ്ടോപ്പുകളും ഉണ്ട് .
സ്കൂൾ ലൈബ്രറി
പാഠപുസ്തകങ്ങൾക്ക് അപ്പുറത്താണ് ഇന്നത്തെ പഠനം. അധ്യാപകർ പഠിച്ചു കുട്ടികൾ പഠിക്കുക എന്ന രീതി മാറിയിരിക്കുന്നു. പുസ്തകങ്ങൾ, പത്രമാസികകൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ എല്ലാം ക്ലാസ് പഠന പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സംവിധാനമാണ് സ്കൂൾ ലൈബ്രറി. നമ്മുടെ സ്കൂൾ ലൈബ്രറിയിൽ 2250 ഓളം പുസ്തകങ്ങളുണ്ട് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഫറൻസ് പുസ്തകങ്ങൾ ,പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ ,കഥ ,കവിത, നോവൽ ,നാടകം, ജീവചരിത്രം ആത്മകഥ, യാത്രാവിവരണം, കമ്പ്യൂട്ടർ വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .
പഠനത്തിനുമപ്പുറം
കുഞ്ഞു സിനിമകളുടെ ഉദയം
ബോൺസായ്
സിനിമ ഒരു ദൃശ്യ ശ്രാവ്യ മാധ്യമമാണ് .പ്രേഷകനുമായി എളുപ്പത്തിൽ സംവദിക്കാൻ കഴിയുന്ന മാധ്യമം .സ്കൂൾ തലത്തിൽ ഈ കലാ സൃഷിട്ടിയെ കുട്ടികൾ പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്നു .സിനിമയേക്കുറിച്ചു പരിചയപ്പെടാനും തിരക്കഥ,ഷൂട്ടിങ് ,എഡിറ്റിംഗ് പോലുള്ള ഘട്ടങ്ങളെക്കുറിച് കുട്ടികൾക്ക് അറിവ് ലഭിക്കുവാനും വേണ്ടി സ്കൂളിൽ നിന്ന് നിർമിച്ച ഷോർട് ഫിലിം ആണ് ബോൺസായ് .മുരടിപ്പിക്കപ്പെട്ടു പോകുന്ന ബാല്യങ്ങളെക്കുറിച്ചു പറയുന്ന ചിത്രം കുട്ടികളുടെ സ്വപ്നങ്ങളെക്കുറിച്ചും പഠനം എന്നത് വെറും പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നും പറഞ്ഞു വെക്കുന്നു .
ഹേമന്ത് മാസ്റ്റർ സംവിധാനം നിർവഹിക്കുകയും ലീല ടീച്ചർ ,ഗഫൂർ മാസ്റ്റർ, അൻഫാസ് അഫി ( കേന്ദ്ര കഥാപാത്രം ) എന്നിവർ അഭിനയിച്ച ,വിദ്യാർത്ഥികളും അധ്യാപകരും ഒത്തൊരുമിച്ചു നിർമിച്ച ഹൃസ്സ്വ ചലച്ചിത്രമാണിത്.
സ്വാതന്ത്ര്യം
കൊറോണ കാലഘട്ടത്തിലെ ഒരു സ്വാന്ത്ര്യ ദിനത്തിൽ സ്കൂളിൽ നിന്ന് നിർമ്മിക്കപ്പെട്ട ഷോർട് ഫിലിം ആണിത് .വെള്ളക്കാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപോലെ കൊറോണ എന്ന മഹാവ്യാധിയിൽ നിന്നും മോചനം കിട്ടിയേത്തീരൂ എന്ന് ചിത്രം പറഞ്ഞു വെക്കുന്നു . സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഈ ഹൃസ്സ്വ ചിത്രം വ്യത്യസ്തമായ ഒരു അനുഭവമായിത്തീർന്നു .
കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ക്ലബുകൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
GUP School പന്തല്ലൂർ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കുട്ടികളുടെ സാമൂഹ്യശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു പ്രാദേശിക വിഭവ ഭൂപട നിർമ്മാണം, സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി, സ്കൂൾ ഇലക്ഷൻ, മോക്ക് പാർലമെൻ്റ് എന്നിവ.
പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി സ്കൂൾ നിൽക്കുന്ന വാർഡിൻ്റെ രൂപരേഖ നൽകി ദിക്കുകൾ, പ്രധാന സ്ഥാപനങ്ങൾ, റോഡുകൾ , ജലാശയങ്ങൾ ,ആരാധനാലയങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ഭൂപടം തയ്യാറാക്കി.
സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറിയിൽ , സാമുഹ്യശാസ്ത്ര പഠനത്തിന് കുട്ടികൾക്ക് ആവശ്യമായ എല്ലാ പഠന സാമഗ്രികളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ ഗ്യാലറി നിർമ്മിച്ചു.
ജനാധിപത്യ രീതിയിൽ പാർലമെന്റ് ഇലക്ഷൻ മോഡലിൽ സ്കൂൾ ലീഡ്ർ തെരെഞ്ഞെടുപ്പ് നടത്തി. കൂടാതെ
പാർലമെൻ്ററി നടപടി ക്രമങ്ങളെ കുറിച്ച് ധാരണ ഉണ്ടാകാനും അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മോക്ക് പാർലമെൻ്റ് സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു വഴി കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനും കുടാതെ സാമൂഹ്യശാസ്ത്ര പഠനത്തിൽ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു.
ക്ലബ്ബുകളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക .
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18586
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ