"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
ദേശീയ റോൾ പ്ലേ മത്സരം മരം നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ബോർഡിൻറെ കീഴിൽ നടത്തിയ നാഷണൽ റോൾപ്ലേ മത്സരത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിട്ടായിരുന്നു അയച്ചത് . ഒമ്പതാം ക്ലാസിലെ സഞ്ജന, സനുഷ, മനുശ്രീ  തുടങ്ങിയവരാണ് ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ പേഴ്സണൽ സേഫ്റ്റി അടിസ്ഥാനമാക്കി റോൾപ്ലേ അവതരിപ്പിച്ചത്

=തിരികെ വിദ്യാലയത്തിലേക്ക് =
=തിരികെ വിദ്യാലയത്തിലേക്ക് =
തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ benson babu ജേക്കബാണ് ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു അ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ benson babu ജേക്കബാണ് ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു
തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു .
 
=പ്രവർത്തനങ്ങൾ 2020-21=
=പ്രവർത്തനങ്ങൾ 2020-21=

വരി 65: വരി 66:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aabbcc); font-size:98%; text-align:justify; width:95%; color:black;">

=<div style="border-top:1px solid #ff4c85; border-bottom:1px solid #ff4c85;background-image: linear-gradient(to right, #ff4c85,#89bbe1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>ജൂൺ 1 -പ്രവേശനോത്സവം</center></div>=
=ജൂൺ 1 -പ്രവേശനോത്സവം=

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ,പ്രവേശനോത്സവം online ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ രൂപീകരിച്ചു കഴിഞ്ഞു. അതിലൂടെ പ്രിൻസിപ്പൽ, ബീന എസ് ആർ ഹെഡ്മിസ്ട്രസ് ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് ഗിരി വി ജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സ ധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം  ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. online പഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.

|}

{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aabbcc); font-size:98%; text-align:justify; width:95%; color:black;">
=<div style="border-top:1px solid #ff4c85; border-bottom:1px solid #ff4c85;background-image: linear-gradient(to right, #ff4c85,#89bbe1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>അക്ഷരവൃക്ഷം 2020</center></div>=

[[പ്രമാണം:44050_2020_4_4.jpeg|thumb|140px|left|വര:ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു]]

15:16, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ 2017-18പ്രവർത്തനങ്ങൾ 2018-19പ്രവർത്തനങ്ങൾ 2019-20

പ്രവർത്തനങ്ങൾ 2021-22

ദേശീയ റോൾ പ്ലേ മത്സരം

ദേശീയ റോൾ പ്ലേ മത്സരം മരം നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ബോർഡിൻറെ കീഴിൽ നടത്തിയ നാഷണൽ റോൾപ്ലേ മത്സരത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിട്ടായിരുന്നു അയച്ചത് . ഒമ്പതാം ക്ലാസിലെ സഞ്ജന, സനുഷ, മനുശ്രീ തുടങ്ങിയവരാണ് ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ പേഴ്സണൽ സേഫ്റ്റി അടിസ്ഥാനമാക്കി റോൾപ്ലേ അവതരിപ്പിച്ചത്

തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു .

പ്രവർത്തനങ്ങൾ 2020-21

കവിതകൾ

ചിത്രങ്ങൾ

സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർണമായും ഡിജിറ്റലായി മാറി. സംസ്ഥാനം സമ്പൂർണ ഡിജിറ്റലായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 12 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

വെങ്ങാനൂർ പഞ്ചായത്ത്തല സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച് എസ് എസ്സിൽ നിർവ്വഹിച്ചു.

ദൃശ്യങ്ങൾ

|}

ജൂൺ 19 വായനദിനം

വായനദിനം ഉദ്ഘാടനം ചെയ്തത്, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാനും പണിക്കർ സാറിൻ്റെ മകനുമായ ബാലഗോപാൽ സർ ആയിരുന്നു.' സ്കൂൾ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂളിൽ പി എൻ പണിക്കർ കോർണർ സ്ഥാപിക്കാനായി പുസ്തകങ്ങളും നലകിയിരുന്നു. പുസ്തകാസ്വാദന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടന്നു. അതിൽ വിജയികളായവർക്ക് സമ്മാനങ്ങളും ഉറപ്പു നല്കി. LP, UP, Hട തലത്തിൽ തയാറാക്കിയ ഓരോ വീഡിയേയും ഒന്നിനൊന്ന് മികവു നേടി. |}

ജൂൺ 5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നടുന്നതിന്റെയും കൃഷികൾ നടത്തുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും അയച്ചു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കാളികളായി എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ സവിശേഷത. പോസ്റ്റർ, ചിത്രരചന, ഉപന്യാസം, എന്നിവ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ പ്രത്യേകം വീഡിയോകൾ തയാറാക്കി.

യു പി വിഭാഗം പരിസ്ഥിതി ദിന പരിപാടികൾ‍‍‍

ജൂൺ 1 -പ്രവേശനോത്സവം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ,പ്രവേശനോത്സവം online ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ രൂപീകരിച്ചു കഴിഞ്ഞു. അതിലൂടെ പ്രിൻസിപ്പൽ, ബീന എസ് ആർ ഹെഡ്മിസ്ട്രസ് ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് ഗിരി വി ജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സ ധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. online പഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.

അക്ഷരവൃക്ഷം 2020

വര:ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.