"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:43003 up.jpg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു]] | [[പ്രമാണം:43003 up.jpg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു]] | ||
വരി 6: | വരി 7: | ||
2021- 22 യുപി പ്രവർത്തനങ്ങൾ ജിവിഎച്ച്എസ്എസ് പിരപ്പൻകോട് സ്കൂളിൽ യുപി സെക്ഷനിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നു.ഈ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. | '''<small>2021- 22 യുപി പ്രവർത്തനങ്ങൾ ജിവിഎച്ച്എസ്എസ് പിരപ്പൻകോട് സ്കൂളിൽ യുപി സെക്ഷനിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നു.ഈ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.</small>''' | ||
1.വീട് ഒരു വിദ്യാലയം | '''<small>1.വീട് ഒരു വിദ്യാലയം</small>''' | ||
2.ഹലോ ഇംഗ്ലീഷ് | '''<small>2.ഹലോ ഇംഗ്ലീഷ്</small>''' | ||
3. ദിനാചരണങ്ങൾ | '''<small>3. ദിനാചരണങ്ങൾ</small>''' | ||
4. യുറീക്ക വിജ്ഞാനോത്സവം | '''<small>4. യുറീക്ക വിജ്ഞാനോത്സവം</small>''' | ||
5.ശാസ്ത്രരംഗം | '''<small>5.ശാസ്ത്രരംഗം</small>''' | ||
6.സുരീലി ഹിന്ദി | '''<small>6.സുരീലി ഹിന്ദി</small>''' | ||
'''<small>7.അതിജീവനം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കി.</small>''' | |||
വരി 26: | വരി 28: | ||
==== <u>ഹലോ ഇംഗ്ലീഷ്</u> ==== | ==== <u>ഹലോ ഇംഗ്ലീഷ്</u> ==== | ||
വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നൂതന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ സ്‌കൂൾതല ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിനായി ഇന്ന് സ്‌കൂളിൽ ഔപചാരികമായ ചടങ്ങ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ ഡി.എസ് ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. കാർത്തിക് അവതാരകനായി. ബി സ്റ്റാൻഡേർഡ് 7 ഉദ്ഘാടന ചടങ്ങ് ഔപചാരികമായി ഞങ്ങളുടെ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ തൈക്കാട് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി ലീന ടീച്ചർ ആണ് അധ്യക്ഷ പ്രസംഗം നടത്തിയത്. ഹലോ ഇംഗ്ലീഷിന്റെ സ്വാഗത നൃത്തം അഞ്ചാം ക്ലാസിലെ ഒരു ടീമാണ് അവതരിപ്പിച്ചത്. വെൽക്കം ഡാൻസിനെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികൾ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏഴാം ക്ലാസുകാരൻ ആദിത്യയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു. | '''<small>വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നൂതന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ സ്‌കൂൾതല ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിനായി ഇന്ന് സ്‌കൂളിൽ ഔപചാരികമായ ചടങ്ങ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ ഡി.എസ് ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. കാർത്തിക് അവതാരകനായി. ബി സ്റ്റാൻഡേർഡ് 7 ഉദ്ഘാടന ചടങ്ങ് ഔപചാരികമായി ഞങ്ങളുടെ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ തൈക്കാട് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി ലീന ടീച്ചർ ആണ് അധ്യക്ഷ പ്രസംഗം നടത്തിയത്. ഹലോ ഇംഗ്ലീഷിന്റെ സ്വാഗത നൃത്തം അഞ്ചാം ക്ലാസിലെ ഒരു ടീമാണ് അവതരിപ്പിച്ചത്. വെൽക്കം ഡാൻസിനെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികൾ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏഴാം ക്ലാസുകാരൻ ആദിത്യയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു.</small>''' | ||
[[പ്രമാണം:43003 hello english.png|നടുവിൽ|ലഘുചിത്രം|768x768ബിന്ദു]] | [[പ്രമാണം:43003 hello english.png|നടുവിൽ|ലഘുചിത്രം|768x768ബിന്ദു]] | ||
=== '''<u>സുരീലി ഹിന്ദി</u>''' === | |||
'''<small>ഹിന്ദി ഭാഷ പഠനത്തിനുതകുന്ന രീതിയിൽ ഹിന്ദി ഭാഷയുടെ മഹത്വവും അതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ കേരളവും സംയോജിച്ച് തയ്യാറാക്കിയ പഠന പ്രവർത്തനമാണ് സുരീലി ഹിന്ദി. 2020 21 മുതൽ അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി തലം വരെ ഈ പ്രവർത്തനം തുടർന്നു വരികയാണ്. കഥയിലൂടെയും കവിതയിലൂടെയും കുട്ടികൾക്ക് ഭാഷാനൈപുണ്യം ആർജ്ജവം ആക്കാനുള്ള ഒരു പഠന പ്രവർത്തന രീതിയാണ് സുരീലി ഹിന്ദി. ഇതുമായി അനുബന്ധിച്ചു ചിത്രപ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ഈ പരിപാടി വൻ വിജയമായിരുന്നു.</small>''' | |||
[[പ്രമാണം:43003 hindi.jpg|നടുവിൽ|ലഘുചിത്രം|688x688ബിന്ദു|'''<u>സുരേലി ഹിന്ദി</u>''' ]] | |||
=== '''<u>വീട് ഒരു വിദ്യാലയം പദ്ധതി</u>''' === | |||
'''<small>വീട് ഒരു വിദ്യാലയം പദ്ധതി ഭംഗിയായി നടത്താൻ സാധിച്ചു. ഓരോ വിദ്യാർത്ഥിയുടെ വീടും ഒരു കൊച്ചു വിദ്യാലയമാക്കി മാറ്റാൻ അദ്ധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ ഉചിതമായ ശ്രമം ഫലം കണ്ടു.</small>'''[[പ്രമാണം:വീട് വിദ്യാലയം-compressed.pdf|ലഘുചിത്രം|കൂടുതൽ കാണാം ]] | |||
[[പ്രമാണം:43003 veedu.png|നടുവിൽ|ലഘുചിത്രം|657x657ബിന്ദു|'''വീട് ഒരു വിദ്യാലയം പദ്ധതി''']] | |||
[[പ്രമാണം:43003 veedu1.jpg|നടുവിൽ|ലഘുചിത്രം|757x757ബിന്ദു|'''വീട് ഒരു വിദ്യാലയം നോട്ടീസ്''' ]] |
15:12, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
അപ്പർ പ്രൈമറി വിഭാഗം
2021- 22 യുപി പ്രവർത്തനങ്ങൾ ജിവിഎച്ച്എസ്എസ് പിരപ്പൻകോട് സ്കൂളിൽ യുപി സെക്ഷനിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നു.ഈ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
1.വീട് ഒരു വിദ്യാലയം
2.ഹലോ ഇംഗ്ലീഷ്
3. ദിനാചരണങ്ങൾ
4. യുറീക്ക വിജ്ഞാനോത്സവം
5.ശാസ്ത്രരംഗം
6.സുരീലി ഹിന്ദി
7.അതിജീവനം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കി.
ഹലോ ഇംഗ്ലീഷ്
വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നൂതന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ സ്‌കൂൾതല ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിനായി ഇന്ന് സ്‌കൂളിൽ ഔപചാരികമായ ചടങ്ങ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ ഡി.എസ് ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. കാർത്തിക് അവതാരകനായി. ബി സ്റ്റാൻഡേർഡ് 7 ഉദ്ഘാടന ചടങ്ങ് ഔപചാരികമായി ഞങ്ങളുടെ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ തൈക്കാട് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി ലീന ടീച്ചർ ആണ് അധ്യക്ഷ പ്രസംഗം നടത്തിയത്. ഹലോ ഇംഗ്ലീഷിന്റെ സ്വാഗത നൃത്തം അഞ്ചാം ക്ലാസിലെ ഒരു ടീമാണ് അവതരിപ്പിച്ചത്. വെൽക്കം ഡാൻസിനെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികൾ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏഴാം ക്ലാസുകാരൻ ആദിത്യയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു.
സുരീലി ഹിന്ദി
ഹിന്ദി ഭാഷ പഠനത്തിനുതകുന്ന രീതിയിൽ ഹിന്ദി ഭാഷയുടെ മഹത്വവും അതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ കേരളവും സംയോജിച്ച് തയ്യാറാക്കിയ പഠന പ്രവർത്തനമാണ് സുരീലി ഹിന്ദി. 2020 21 മുതൽ അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി തലം വരെ ഈ പ്രവർത്തനം തുടർന്നു വരികയാണ്. കഥയിലൂടെയും കവിതയിലൂടെയും കുട്ടികൾക്ക് ഭാഷാനൈപുണ്യം ആർജ്ജവം ആക്കാനുള്ള ഒരു പഠന പ്രവർത്തന രീതിയാണ് സുരീലി ഹിന്ദി. ഇതുമായി അനുബന്ധിച്ചു ചിത്രപ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ഈ പരിപാടി വൻ വിജയമായിരുന്നു.
വീട് ഒരു വിദ്യാലയം പദ്ധതി
വീട് ഒരു വിദ്യാലയം പദ്ധതി ഭംഗിയായി നടത്താൻ സാധിച്ചു. ഓരോ വിദ്യാർത്ഥിയുടെ വീടും ഒരു കൊച്ചു വിദ്യാലയമാക്കി മാറ്റാൻ അദ്ധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ ഉചിതമായ ശ്രമം ഫലം കണ്ടു.പ്രമാണം:വീട് വിദ്യാലയം-compressed.pdf