"ചരിത്രം/തുടർന്നു വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ചരിത്രം/തുടർന്നു വായിക്കുക" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദർ വെട്ടിക്കുന്നേൽ വല്ല്യച്ചന്റെയും മണർകാട് വട്ടപ്പറമ്പിൽ ശ്രി രാമൻപിള്ളയുടെയും നേത്രുത്വത്തിൽ മണർകാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണർകാട് പ്രൈമറി സ്കൂൾ" എന്ന പേരിൽ .1902ൽപള്ളി അങ്കണത്തിൽ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയിൽ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ൽ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ മണർകാട്" എന്ന പേരിൽ ഇപ്പോൾ ഉള്ള സ്തലത്തേക്കു മാറ്റി പ്രവർത്തനം  തുടർന്നു.
{{ProtectMessage}}

13:07, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

.