"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 15: | വരി 15: | ||
'''കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക് NMMS സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു. ബാലശാസ്ത്ര കോൺഗ്രസ്സ് ,ശാസ്ത്രരംഗം എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .''' | '''കഴിഞ്ഞ വർഷം 10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക് NMMS സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും ലഭിച്ചു. ബാലശാസ്ത്ര കോൺഗ്രസ്സ് ,ശാസ്ത്രരംഗം എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.''' | ||
'''കൂടാതെ കണ്ണൂർ സൗത്ത് ഉപജില്ല കായിക മേളകളിൽ ഏഴ് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂൾ ആണ്. അവസാനമായി 2019 - 20 അധ്യയനവർഷം ആണ് ഞങ്ങൾ ചാമ്പ്യന്മാർ ആയത്. ജില്ലാ സ്പോർട്സ് അസോസിയേഷൻ്റെ (സ്പോർട്സ് കൗൺസിൽ) കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങളിൽ സ്കൂളും സജീവ പങ്കാളിയാണ്. 2021 ൽ അസോസിയേഷൻ നടത്തിയ ബോൾ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ബോയ്സ് ടീം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.''' | |||
[[പ്രമാണം:13057 sports 3.jpeg|നടുവിൽ|ലഘുചിത്രം]] | |||
'''സർവ ശിക്ഷ കേരളം നടത്തിയ ഹൈസ്‌കൂൾ തല ക്വിസ്സ് മത്സരത്തിൽ സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി ADHIRATH CHITHRAN സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' | |||