"തെന്നടി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | തകഴി കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം{{PSchoolFrame/Header}} | ||
{{prettyurl|Thennady Govt. LPS}} | {{prettyurl|Thennady Govt. LPS}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=19 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിന്ധു ശാർങധരൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീചിത്തിര | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫിബി മരിയ ബെൻസൻ | ||
|സ്കൂൾ ചിത്രം=46306profile123.jpg | |സ്കൂൾ ചിത്രം=46306profile123.jpg | ||
|size=350px | |size=350px | ||
വരി 104: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
#തകഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് 300 മീറ്റർ നടന്നാൽ തകഴി ജംഗ്‌ഷനിൽ എത്താം. തകഴി ജംഗഷനിൽ നിന്ന് അടുത്ത ബസ് സ്റ്റോപ്പാണ് കന്നാമുക്ക്. കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം. | |||
{{Slippymap|lat=9.38207386505822|lon= 76.4245143573535 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
തകഴി കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തെന്നടി ഗവ എൽ പി എസ് | |
---|---|
വിലാസം | |
തെന്നടി തെന്നടി , ചിറയകം പി.ഒ. , 688562 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1973 |
വിവരങ്ങൾ | |
ഫോൺ | 04772274718 |
ഇമെയിൽ | 46306alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46306 (സമേതം) |
യുഡൈസ് കോഡ് | 32110900101 |
വിക്കിഡാറ്റ | Q87479612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | തകഴി ഗ്രാമപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ശാർങധരൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീചിത്തിര |
എം.പി.ടി.എ. പ്രസിഡണ്ട് | ഫിബി മരിയ ബെൻസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ വയലേലകളാൽ സമൃദ്ധമായ തെന്നടി ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം
ചരിത്രം
ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു.
.......................
ഭൗതികസൗകര്യങ്ങൾ
........ 4 ക്ലാസ്സ് മുറികളും ഓഫീസും ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടിടവും പഞ്ചായത്തിൽ നിന്ന് ലഭ്യമായ പാചകപ്പുരയും ഉണ്ട്. ചുറ്റുമതിൽ പൂർണ്ണമായും ഇല്ലാത്തത് ഒരു പോരായ്മയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.പരമേശ്വരൻ നായർ
- പി.രവീന്ദ്രൻ നായർ
- ടി.പി.തങ്കപ്പൻ
- എച്ച്.സുബൈർ
- എസ്.ബി രാജം
- റജീനാമ്മ ജോസഫ്
നേട്ടങ്ങൾ
......2014 - 2015 വർഷം ഈ സ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെ ശ്രീ.H.സുബൈർ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
- തകഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് 300 മീറ്റർ നടന്നാൽ തകഴി ജംഗ്‌ഷനിൽ എത്താം. തകഴി ജംഗഷനിൽ നിന്ന് അടുത്ത ബസ് സ്റ്റോപ്പാണ് കന്നാമുക്ക്. കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.
വർഗ്ഗങ്ങൾ:
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46306
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ