"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/വിദ്യാരംഗം‌|കുട്ടികളുടെ]]  കലാസാഹിത്യപരമായ കഴിവുകൾ വളർത്തുന്നതിന്  സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി  ഈ സ്കൂളിൽ സജീവമായി  പ്രവർത്തിച്ചുവരുന്നു.  പ്രമുഖരായ വ്യക്തികൾ  നയിക്കുന്ന ക്‌ളാസ്സുകൾ, ശില്പശാലകൾ, പരിശീലനക്കളരികൾ തുടങ്ങിയവ  കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.  
[[വിദ്യാരംഗം  കലാസാഹിത്യവേദി|സെന്റ്_പോൾസ്_ജി.എച്ച്.എസ്,_വെട്ടിമുകൾ/വിദ്യാരംഗം]]
 
കുട്ടികളുടെ കലാസാഹിത്യപരമായ കഴിവുകൾ വളർത്തുന്നതിന്  സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി  ഈ സ്കൂളിൽ സജീവമായി  പ്രവർത്തിച്ചുവരുന്നു.  പ്രമുഖരായ വ്യക്തികൾ  നയിക്കുന്ന ക്‌ളാസ്സുകൾ, ശില്പശാലകൾ, പരിശീലനക്കളരികൾ തുടങ്ങിയവ  കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.  

           2 ആഴ്ചയിൽ ഒരിക്കൽ ക്ലാസ് അടിസ്ഥാനത്തിലും മാസത്തിലൊരിക്കൽ  പൊതുവായും  കലാസാഹിത്യവേദി  സമ്മേളിക്കുന്നു. കൈയെത്തുമാസികകൾ തയ്യാറാക്കുന്നു.  കലാ സാഹിത്യ വിഭാഗങ്ങളിൽ  മത്സരങ്ങൾ  സംഘടിപ്പിക്കുന്നു.  കുട്ടികൾ താല്പര്യപൂര്വം കലാസാഹിത്യവേദി പ്രവർത്തനങ്ങളിൽ  പങ്കുചേരുന്നു.

20:30, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സെന്റ്_പോൾസ്_ജി.എച്ച്.എസ്,_വെട്ടിമുകൾ/വിദ്യാരംഗം