"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യവുമായാണ് സ്കൂളുകളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺമാസത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര തൽപരരായ വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്. കുട്ടികൾക്കിടയിൽ നിന്നും ഒരു 11  അംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു. ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ. സ്കൂൾ-സബ്ജില്ലാ തല ശാസ്ത്ര മേളകളിലൊക്കെയും വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകിവരുന്നു.

==='''<big>"ആനകളുടെ ജീവിതം" സെമിനാർ  (10-12-21)</big>'''===
==='''<big>ആനകളുടെ ജീവിതം  സെമിനാർ  (10-12-21)</big>'''===
ഇന്ന് "ആനകളുടെ ജീവിതം" എന്ന വിഷയത്തിൽ ഉള്ള സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകനും ഫേൺസ് നേച്ചർ കൺസർവേറ്റീവ് സസൊസൈറ്റി സ്ഥാപകനും ആന ഗവേഷകനുമായ ശ്രീ. പി എ വിനയൻ വിഷയമവതരിപ്പിച്ചു.അബ്ദുൾ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകൻ ഡോ.ഇ കെ  ഷാജുമോൻ ഉദ്ഘാടനം ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റംസാൻ നന്ദി പറഞ്ഞു.എല്ലാവരുടെയും സഹായ സഹകരണങ്ങൾ കൊണ്ട് പരിപാടി ഹൃദ്യമായി.

വരി 10: വരി 10:
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷകെ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

==='''<big>പരിസ്ഥിതി ക്വിസ് വിജയികൾ</big>'''===

'''സ്കൂൾ തലം'''
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഏകദേശം മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അഫ് ലഹ് അഹമ്മദ്, അനഘ സന്തോഷ്, ഹനാന ഫാത്തിം തുടങ്ങിയവർ വിജയികളായി.
 
===  '''<big>ശാസ്ത്രരംഗം ഉദ്ഘാടനം</big>''' ===
'''ഒന്നാം സ്ഥാനം'''
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് ശാസ്ത്ര രംഗം സന്ദേശം നൽകി
 
1. അഫ് ലഹ് അഹമ്മദ് -9D
 
2. അനഘ സന്തോഷ് - 9E
 
3. ഹനാന ഫാത്തിം - 9E
 
'''എട്ടാം ക്ലാസ്'''
 
1.ഈവ്ലിൻ മേരി ടോം
 
2. പ്രയുഷ പ്രവീൺ
 
3. ആയിഷ അഫ്റ പി
 
'''ഒമ്പതാം ക്ലാസ്'''
 
1. അഫ്ലഹ് അഹമ്മദ് -9D
 
2. അനഘ സന്തോഷ് - 9E
 
3. ഹനാന ഫാത്തിം - 9E
 
'''പത്താം ക്ലാസ്'''
 
1. ഷിദ ഷെറിൻ - 10G
 
2.സുൽത്താനറബീഅ -10G
 
3. ആവണി . ജി - 10B
===  '''<big>ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു</big>''' ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ : നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് ശാസ്ത്ര രംഗം സന്ദേശം നൽകി

.ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.

=== <big>'''മഴക്കാല പൂർവ ശുചീകരണം ഡ്രൈ ഡേ - മെയ് 31'''</big> ===

മഴക്കാലം  പടിവാതിൽക്കലെത്തി നിൽക്കുെ . മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനുള്ള ചാലഞ്ച് ഏറ്റെടുത്തു.

വരി 55: വരി 22:
വീടും പരിസരവും വൃത്തിയാക്കുന്നതിനോടൊപ്പം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചിയാക്കി..  

=== '''<big>സയൻസ് ഫിക്ഷൻ - രചനാ മത്സരം ഫലം</big>''' ===
=== '''<big>സയൻസ് ഫിക്ഷൻ - രചനാ മത്സര ഫലം</big>''' ===
ഒന്നാം സ്ഥാനം - ഹാനാന ഫാത്തിമ - 9E
ഒന്നാം സ്ഥാനം - ഹനാന ഫാത്തിം - 9

രണ്ടാം സ്ഥാനം - ഫാത്തിമ മർവ - 8H
രണ്ടാം സ്ഥാനം - ഫാത്തിമ മർവ - 8

=== ചാന്ദ്രദിന ക്വിസ് ===
=== ചാന്ദ്രദിന ക്വിസ് ===
22.7.2021 ന് നടന്ന ഓൺലൈൻ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഇരുനൂറ്റിയമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം അഭിനന്ദനങ്ങൾ..

ഒന്നാം സ്ഥാനം...ഗൗതം വി.ബി...8 E
ഒന്നാം സ്ഥാനം - ഗൗതം വി.ബി - 8  

രണ്ടാം സ്ഥാനം... ശ്രീലക്ഷ്മി സുരേഷ്....8 H
രണ്ടാം സ്ഥാനം - ശ്രീലക്ഷ്മി സുരേഷ് - 8

മൂന്നാം സ്ഥാനം..... റന നസ്റിൻ... 10 F
മൂന്നാം സ്ഥാനം - റന നസ്റിൻ - 10  

=== '''<big>ശാസ്ത്രജ്ഞരെ പരിചയപ്പെടുത്താം  മത്സരഫലം</big>''' ===

ഒന്നാം സ്ഥാനം.... അനഘ അജി.... 9 E
ഒന്നാം സ്ഥാനം - അനഘ അജി - 9  

രണ്ടാം സ്ഥാനം.... റിയ ജോഷി..... 9 E
രണ്ടാം സ്ഥാനം.... റിയ ജോഷി - 9  

=== ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്  ===

വരി 80: വരി 47:

===  വയനാട് ജില്ലാ ശാസ്ത്രോൽസവം  -  റിസർച്ച് ടൈപ്പ് പ്രോജക്റ്റ് -ഒന്നാം സ്ഥാനം ===

2017 -18 അധ്യയന വർഷം സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും എ ഗ്രേഡ്,
2017 -18 അധ്യയന വർഷം സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും എ ഗ്രേഡ്. നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽഹൈസ്കൂൾ വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു
 
നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽഹൈസ്കൂൾ വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു
 
മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ് മത്സരത്തിൽ എ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അഭിനവ് പി പ്രദീപിനും സയൻസ് ടാലൻറ് സെർച്ച് പരീക്ഷയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ അവനിജ എ യ്ക്കും വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരായിരം അഭിനന്ദനങ്ങൾ

മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ് മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അഭിനവ് പി പ്രദീപിനും സയൻസ് ടാലൻറ് സെർച്ച് പരീക്ഷയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ അവനിജ എ യ്ക്കും വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരായിരം അഭിനന്ദനങ്ങൾ
=== പ്രകൃതി പഠനയാത്ര (30-07-2022) ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങളായ 80 വിദ്യാർതിഥികളും 10അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ പരിസ്ഥിതി അടുത്തറിയാനും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനുമാണ് പഠനയാത്ര സംഘടിപ്പിച്ചത്.

നമ്മുടെ വിദ്യാലയത്തിലെ കൊച്ചു ശാസ്ത്രജ്ഞൻമാർ... അഭിഷേകും ആദിലും.... പി എസ് എൽ സി യുടെ മാതൃക നിർമ്മിച്ച അഭിഷേകും ഇൻക്യുബേറ്റർ നിർമ്മിച്ച ആദിലും ....അഭിനന്ദനങ്ങൾ
യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം കുറ്റ്യാടി ഇഖ്‍റ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഡോ.അനുമോൾ വി.പി ഫ്ലാഗ്ഒാഫ് ചെയ്ത് നിർവഹിച്ചു.എസ്.ആർ.ജി കൺവീനർ പ്രസാദ് വി.കെ അധ്യക്ഷനായിരുന്നു. ഐടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതം ആശംസിച്ചു. ഉഷ കെ.എൻ, ഷിമിന, റുബീന, അജ്നാസ് മാസ്റ്റർ, സാജിറ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മിസ്വർ അലി മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തേറ്റമല പാരിസൺ എസ്റ്റേറ്റ് സ്റ്റാഫ് കൃഷ്ണൻ കുട്ടി ഗൈഡായി സേവനം അനുഷ്ഠിച്ചു.

=== ചിത്രശാല ===
=== ചിത്രശാല ===

07:57, 3 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യവുമായാണ് സ്കൂളുകളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺമാസത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര തൽപരരായ വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്. കുട്ടികൾക്കിടയിൽ നിന്നും ഒരു 11 അംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു. ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ. സ്കൂൾ-സബ്ജില്ലാ തല ശാസ്ത്ര മേളകളിലൊക്കെയും വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകിവരുന്നു.

ആനകളുടെ ജീവിതം സെമിനാർ (10-12-21)

ഇന്ന് "ആനകളുടെ ജീവിതം" എന്ന വിഷയത്തിൽ ഉള്ള സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകനും ഫേൺസ് നേച്ചർ കൺസർവേറ്റീവ് സസൊസൈറ്റി സ്ഥാപകനും ആന ഗവേഷകനുമായ ശ്രീ. പി എ വിനയൻ വിഷയമവതരിപ്പിച്ചു.അബ്ദുൾ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകൻ ഡോ.ഇ കെ  ഷാജുമോൻ ഉദ്ഘാടനം ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റംസാൻ നന്ദി പറഞ്ഞു.എല്ലാവരുടെയും സഹായ സഹകരണങ്ങൾ കൊണ്ട് പരിപാടി ഹൃദ്യമായി.

സെമിനാർ സംഘടിപ്പിച്ചു (20-11-21)

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു .2021 നവംബർ 20 ശനിയാഴ്ച രണ്ട് മുപ്പതിനാണ് ആണ് ആണ് സെമിനാർ സംഘടിപ്പിച്ചത് ,ശ്രീമതി ദ്യുതി ബാബുരാജ് വിഷയമവതരിപ്പിച്ചു .ഹ്യൂം സെൻറർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ആണ് പരിപാടി സംഘടിപ്പിച്ചത് .

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പികെ സുധ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു . അബ്ദുൽസലാം, പ്രസാദ് വികെ , സുഷമ കെ , മിസ്വർ അലി, സുജ സയനൻ ഉഷകെ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

പരിസ്ഥിതി ക്വിസ് വിജയികൾ

സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഏകദേശം മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അഫ് ലഹ് അഹമ്മദ്, അനഘ സന്തോഷ്, ഹനാന ഫാത്തിം തുടങ്ങിയവർ വിജയികളായി.

ശാസ്ത്രരംഗം ഉദ്ഘാടനം

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് ശാസ്ത്ര രംഗം സന്ദേശം നൽകി

.ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.

മഴക്കാല പൂർവ ശുചീകരണം ഡ്രൈ ഡേ - മെയ് 31

മഴക്കാലം പടിവാതിൽക്കലെത്തി നിൽക്കുെ . മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനുള്ള ചാലഞ്ച് ഏറ്റെടുത്തു.

വീടും പരിസരവും വൃത്തിയാക്കുന്നതിനോടൊപ്പം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചിയാക്കി..

സയൻസ് ഫിക്ഷൻ - രചനാ മത്സര ഫലം

ഒന്നാം സ്ഥാനം - ഹനാന ഫാത്തിം - 9

രണ്ടാം സ്ഥാനം - ഫാത്തിമ മർവ - 8

ചാന്ദ്രദിന ക്വിസ്

22.7.2021 ന് നടന്ന ഓൺലൈൻ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഇരുനൂറ്റിയമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം അഭിനന്ദനങ്ങൾ..

ഒന്നാം സ്ഥാനം - ഗൗതം വി.ബി - 8

രണ്ടാം സ്ഥാനം - ശ്രീലക്ഷ്മി സുരേഷ് - 8

മൂന്നാം സ്ഥാനം - റന നസ്റിൻ - 10

ശാസ്ത്രജ്ഞരെ പരിചയപ്പെടുത്താം മത്സരഫലം

ഒന്നാം സ്ഥാനം - അനഘ അജി - 9

രണ്ടാം സ്ഥാനം.... റിയ ജോഷി - 9

ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

2017 -18 അധ്യയന വർഷം മാനന്തവാടി ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് വിദ്യാർലയത്തിലെ പ്രതിഭകൾ നേടിയെടുത്തു.

ശാസ്ത്ര ക്വിസിലും ടാലൻറ് സെർച്ച് പരീക്ഷയിലും വർക്കിംഗ് മോഡൽ വിഭാഗത്തിലും ശാസ്ത്ര മാഗസിനിലും ഒന്നാം സ്ഥാനവും ശാസ്ത്ര നാടകത്തിലും റിസർച്ച് ടൈപ്പ് പ്രോജക്റ്റിലും രണ്ടാം സ്ഥാനവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. കഠിന പ്രയത്നത്തിലൂടെ മികച്ച വിജയം നേടി സ്കൂളിന്റെ യശസുയർത്തിയ ശാസ്ത്ര പ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

വയനാട് ജില്ലാ ശാസ്ത്രോൽസവം - റിസർച്ച് ടൈപ്പ് പ്രോജക്റ്റ് -ഒന്നാം സ്ഥാനം

2017 -18 അധ്യയന വർഷം സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പ്രോജക്റ്റിൽ വെള്ളമുണ്ട ഗവ. മോഡൽ സ്കൂളിലെ മുഹമ്മദ് അർഷാദിനും അൽന ജോൺസണും എ ഗ്രേഡ്. നേരത്തേ വയനാട് ജില്ലാ ശാസ്ത്രോൽസവത്തിൽഹൈസ്കൂൾ വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്റ്റിന് ഇവർക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു

മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അഭിനവ് പി പ്രദീപിനും സയൻസ് ടാലൻറ് സെർച്ച് പരീക്ഷയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ അവനിജ എ യ്ക്കും വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരായിരം അഭിനന്ദനങ്ങൾ

പ്രകൃതി പഠനയാത്ര (30-07-2022)

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങളായ 80 വിദ്യാർതിഥികളും 10അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ പരിസ്ഥിതി അടുത്തറിയാനും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനുമാണ് പഠനയാത്ര സംഘടിപ്പിച്ചത്.

യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം കുറ്റ്യാടി ഇഖ്‍റ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഡോ.അനുമോൾ വി.പി ഫ്ലാഗ്ഒാഫ് ചെയ്ത് നിർവഹിച്ചു.എസ്.ആർ.ജി കൺവീനർ പ്രസാദ് വി.കെ അധ്യക്ഷനായിരുന്നു. ഐടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതം ആശംസിച്ചു. ഉഷ കെ.എൻ, ഷിമിന, റുബീന, അജ്നാസ് മാസ്റ്റർ, സാജിറ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മിസ്വർ അലി മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തേറ്റമല പാരിസൺ എസ്റ്റേറ്റ് സ്റ്റാഫ് കൃഷ്ണൻ കുട്ടി ഗൈഡായി സേവനം അനുഷ്ഠിച്ചു.

ചിത്രശാല

എൽ.ഇ.ഡി.നി൪മാണം-വ൪ക്ക്ഷോപ്പ്.
എൽ.ഇ.ഡി.നി൪മാണം-വ൪ക്ക്ഷോപ്പ്
എൽ.ഇ.ഡി.നി൪മാണം-വ൪ക്ക്ഷോപ്പ്.

പഠനയാത്ര-യാത്രവിവരണ സമ്മാനധാനം
സയ൯സ് ക്ലബ്-സമ്മാന ദാനം
ക൪ഷകദിനം-ഫോട്ടോഗ്രഫി മത്സരം .

ക൪ഷകദിനം-ഫോട്ടോഗ്രഫി മത്സരം.
ഉറുമ്പുകളെ കുറിച്ചുള്ള സെമിനാ൪
ശാസ്ത്രരംഗം ഉദ്ഘാടനം
ആനകളെ കുറിച്ചുള്ള സെമിനാ൪
ആനകളെ കുറിച്ചുള്ള സെമിനാ൪
മാനന്തവാടി ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം
ഒൺലെ൯ ശാസ്ത്രരംഗ ഉദ്ഘാടനം
ആനകളെ കുറിച്ചുള്ള സെമിനാ൪
ആനകളെ കുറിച്ചുള്ള സെമിനാ൪
ആനകളെ കുറിച്ചുള്ള സെമിനാ൪
ബഹിരാകാശ ഒൺലൈ൯ ക്വിസ് മത്സരം
ആനകളെ കുറിച്ചുള്ള സെമിനാ൪

ആനകളെ കുറിച്ചുള്ള സെമിനാ൪
ആനകളെ കുറിച്ചുള്ള സെമിനാ൪
ഒൺലൈ൯ പരിസ്ഥിതിദിന ക്വിസ്
പരിസ്ഥിതി ദിനാഘോഷം

ഡ്രൈ ‍ഡേ-മഴക്കാല പൂ൪വ്വ ശുചീകരണം
പരിസ്ഥിതിദിന ക്വിസ് മത്സരവിജയികൾ
പ്രൊജക്റ്റ് മത്സര സമ്മാനദാനം
പഠനയാത്ര-യാത്രവിവരണ സമ്മാനധാനം

]

പഠനയാത്ര-യാത്രവിവരണ സമ്മാനധാനം

]

ചാന്ദ്രദിന പരിപാടികൾ

സയൻസ് ക്വിസ്
പഠനയാത്ര-യാത്രവിവരണ സമ്മാനധാനം

]

സയൻസ് ക്വിസ്