ഉള്ളടക്കത്തിലേക്ക് പോവുക

"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36026 (സംവാദം | സംഭാവനകൾ)
'== ആർട്സ് ക്ലബ് == കുട്ടികളുടെ സർഗ്ഗശേഷി പരിപോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(വ്യത്യാസം ഇല്ല)

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്

കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലബ് പ്രവർത്തിച്ചു വരുന്നു  .ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ദേശഭക്തിഗാനാലാപന മത്സരം എന്നിവ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷവും , കരോൾ ഗനാലാപനവും നടന്നു.