ആർട്സ് ക്ലബ്

കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലബ് പ്രവർത്തിച്ചു വരുന്നു  .ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ദേശഭക്തിഗാനാലാപന മത്സരം എന്നിവ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷവും , കരോൾ ഗനാലാപനവും നടന്നു.