"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2019-ൽ 22 അംഗങ്ങളുളള ലിറ്റില് കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി. ബെറ്റ്സി ബീയാട്രീസ് ജോസ് , ശ്രീമതി. റീന വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബ് ആരംഭിച്ചത്. 2020 - 23 അധ്യയന വർഷത്തിൽ 40 ഓളം കുട്ടികൾ ആണ് ഈ യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. കമ്പ്യൂട്ടറിനോട് അഭിരുചിയുള്ള കുട്ടികളിൽ കൂടുതൽ പരിജ്ഞാനം സിദ്ധിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. കൈറ്റ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി.റ്റിനു കുമാറും കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു.  ഇതു വഴി കുട്ടികൾക്ക് ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നതിലും സ്മാർട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രാപ്തരാക്കുന്നു. ഗ്രാഫിക്സ് & ആനിമേഷൻ, ഗെയിം നിർമാണം, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ അനന്തസാധ്യതകളിലേക്ക് ഉള്ള വിപുലമായ പരിശീലനങ്ങൾ കൂടാതെ വിദഗ്ധ ക്ലാസ്സുകളും നൽകി വരുന്നു. വ്യക്തിഗതം, ഗ്രൂപ്പ് പ്രോജക്ടുകളിൽ ലഭിക്കുന്ന മാർക്കുകൾക്കനുസരിച്ച് 2020 മുതൽ SSLC പരീക്ഷയ്ക്ക് 5% ഗ്രേസ് മാർക്ക് നൽകി വരുന്നു. കൂടാതെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിൻ്റും ലഭിക്കുന്നു.
{{Lkframe/Header}}
[[പ്രമാണം:കമ്പ്യൂട്ടർ ലാബ്.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്]]
{{Yearframe/Header}}
== 2019-ൽ 22 അംഗങ്ങളുളള ലിറ്റില് കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി. ബെറ്റ്സി ബീയാട്രീസ് ജോസ് , ശ്രീമതി. റീന വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബ് ആരംഭിച്ചത്. 2020 - 23 അധ്യയന വർഷത്തിൽ 40 ഓളം കുട്ടികൾ ആണ് ഈ യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. കമ്പ്യൂട്ടറിനോട് അഭിരുചിയുള്ള കുട്ടികളിൽ കൂടുതൽ പരിജ്ഞാനം സിദ്ധിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. കൈറ്റ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി.റ്റിനു കുമാറും കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു.  ഇതു വഴി കുട്ടികൾക്ക് ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നതിലും സ്മാർട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രാപ്തരാക്കുന്നു. ഗ്രാഫിക്സ് & ആനിമേഷൻ, ഗെയിം നിർമാണം, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ അനന്തസാധ്യതകളിലേക്ക് ഉള്ള വിപുലമായ പരിശീലനങ്ങൾ കൂടാതെ വിദഗ്ധ ക്ലാസ്സുകളും നൽകി വരുന്നു. വ്യക്തിഗതം, ഗ്രൂപ്പ് പ്രോജക്ടുകളിൽ ലഭിക്കുന്ന മാർക്കുകൾക്കനുസരിച്ച് 2020 മുതൽ SSLC പരീക്ഷയ്ക്ക് 5% ഗ്രേസ് മാർക്ക് നൽകി വരുന്നു. കൂടാതെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിൻ്റും ലഭിക്കുന്നു. ==
[[പ്രമാണം:കമ്പ്യൂട്ടർ ലാബ്.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്]][[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് പോസ്റ്ററുകൾ 2023|'''ഫ്രീഡം ഫെസ്റ്റ്''']]

11:10, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2022-23 വരെ2023-242024-25

2019-ൽ 22 അംഗങ്ങളുളള ലിറ്റില് കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി. ബെറ്റ്സി ബീയാട്രീസ് ജോസ് , ശ്രീമതി. റീന വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബ് ആരംഭിച്ചത്. 2020 - 23 അധ്യയന വർഷത്തിൽ 40 ഓളം കുട്ടികൾ ആണ് ഈ യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. കമ്പ്യൂട്ടറിനോട് അഭിരുചിയുള്ള കുട്ടികളിൽ കൂടുതൽ പരിജ്ഞാനം സിദ്ധിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. കൈറ്റ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി.റ്റിനു കുമാറും കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു.  ഇതു വഴി കുട്ടികൾക്ക് ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നതിലും സ്മാർട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രാപ്തരാക്കുന്നു. ഗ്രാഫിക്സ് & ആനിമേഷൻ, ഗെയിം നിർമാണം, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ അനന്തസാധ്യതകളിലേക്ക് ഉള്ള വിപുലമായ പരിശീലനങ്ങൾ കൂടാതെ വിദഗ്ധ ക്ലാസ്സുകളും നൽകി വരുന്നു. വ്യക്തിഗതം, ഗ്രൂപ്പ് പ്രോജക്ടുകളിൽ ലഭിക്കുന്ന മാർക്കുകൾക്കനുസരിച്ച് 2020 മുതൽ SSLC പരീക്ഷയ്ക്ക് 5% ഗ്രേസ് മാർക്ക് നൽകി വരുന്നു. കൂടാതെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിൻ്റും ലഭിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

ഫ്രീഡം ഫെസ്റ്റ്