"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajanisunil (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ ഭൂതിക സാഹചര്യങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്അനിവാര്യമായ കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കി കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം
{{PHSSchoolFrame/Pages}}കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുവാൻ ഉതകുന്നതരത്തിലുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ വിദ്യാലയത്തിൽ ലഭ്യമാണ്അനിവാര്യവും കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് കുട്ടിയുടെ സമഗ്ര വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

ബഹുമുഖ ബുദ്ധിയെക്കുറിച്ചുള്ള അറിവ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗണ്യമായ മാറ്റങ്ങൾക്കു വഴി തുറന്നു. ഓരോ കുട്ടിയിലും പ്രമുഖമായി നിൽക്കുന്ന ഒന്നോ രണ്ടോ അതിലധികമോ ബുദ്ധിഘടകങ്ങളുണ്ടാവും. എല്ലാവരിലും എല്ലാ ഘടകങ്ങളും ഒരേ അളവിൽ ഉണ്ടായിക്കൊള്ളണമെന്നില്ല.ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവും വിദ്യാഭ്യാസത്തിൽ ഗുണകരമായ പരിവർത്തനങ്ങൾക്ക് കളമൊരുക്കി.
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കു.

‘പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ’ ക്ക്  അവന്റെ/അവളുടെ ആവശ്യത്തിനും ഉൾക്കൊള്ളാനുള്ള കഴിവിനുമനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.  

== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
വരി 19: വരി 19:

[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കളിസ്ഥലം|കളിസ്ഥലം]]
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/കളിസ്ഥലം|കളിസ്ഥലം]]
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/സ്പോർട്സ് റൂം|സ്പോർട്സ് റൂം]]

[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ|ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ]]
[[ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ|ടോയ്‌ലെറ്സ് & അമിനിറ്റി സെന്റർ]]