"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
== '''<u>സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ</u>''' == | == '''<u>സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ 2021-22</u>''' == | ||
* 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു. | * 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു. | ||
| വരി 8: | വരി 8: | ||
* വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. | * വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. | ||
* വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൽ വിധു പ്രമോദ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി. | |||
* സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു. | * സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു. | ||
| വരി 13: | വരി 14: | ||
* സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി. | * സംസ്‌ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി. | ||
* കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു. | * കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു. | ||
[[പ്രമാണം:32020 2021 full A+.jpg|ഇടത്ത്|ലഘുചിത്രം|498x498px|'''2020-21എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് ജേതാക്കൾ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രെസ്സ്, പി. റ്റി. എ പ്രസിഡന്റ് എന്നിവരോടൊപ്പം''']] | |||
[[പ്രമാണം:32020 balajanasakhyam.jpg|ലഘുചിത്രം|528x528px|<u>'''<big>മലയാളമനോരമ ബാലജന സഖ്യം സർഗ്ഗോത്സവം 2021-22</big>'''</u> '''ജൂനിയർ വിഭാഗം''' | |||
മലയാളം പദ്യോച്ചാരണം - ഫസ്റ്റ്.. ഐശ്വര്യ. കെ. എസ് | |||
പെൻസിൽ ഡ്രോയിങ്ങ് 3rd - നീരജ് റെജി | |||
മാപ്പിളപ്പാട്ട് 1st - സുൽത്താന ഫാത്തിമ, 3rd- നസ്രിൻ നജീബ് | |||
സിനിമാറ്റിക് ഡാൻസ് 1st - മുഹമ്മദ് ഫായിസ്, 3rd നേഹ. എം. നായർ | |||
'''സീനിയർ വിഭാഗം''' | |||
ലളിത ഗാനം - കാർത്തിക. സി. റജി | |||
പദ്യോച്ചാരണം (മലയാളം ) - നവമി. എ. നായർ | |||
സിനിമാറ്റിക് ഡാൻസ് 1st - സനമോൾ.. പി എസ്]] | |||
[[പ്രമാണം:32020 USS-202201.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|'''ബിനോൾ ബിനോയ്'''2022 യു എസ് എസ് സ്കോളർഷിപ്പ്]] | |||
[[പ്രമാണം:32020 USS-202202.jpg|ലഘുചിത്രം|267x267ബിന്ദു|'''കൃഷ്ണപ്രിയ എസ്'''2022 യു എസ് എസ് സ്കോളർഷിപ്പ്]] | |||
[[പ്രമാണം:32020 USS-202203.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|'''ജോയൽ സുനിൽ'''2022 യു എസ് എസ് സ്കോളർഷിപ്പ്]] | |||
10:25, 28 ജനുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ അംഗീകാരങ്ങൾ 2021-22
- 2021മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിക്കാൻ സെന്റ് ഇഫ്രേംസിനു സാധിച്ചു.
- നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ അഭിനയ മത്സരത്തിൽ നവമി എ നായർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
- വിദ്യാരംഗം കലാസാഹിത്യവേദി ഓൺലൈൻ പെയിന്റിംഗ് മത്സരത്തിൽ വിധു പ്രമോദ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.
- സംസ്ഥാന തല ജൂനിയർ കബഡി മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതീനിധീകരിച്ചു 2പെൺകുട്ടികൾ പങ്കെടുക്കുകയും ഗ്രേസ്മാർക്കിന് അർഹതനേടുകയും ചെയ്തു.
- സംസ്ഥാന തല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുത്ത അശ്വിൻ. കെ. എ മൂന്നാം സ്ഥാനത്തിന് അർഹനായി.
- കോട്ടയം ജില്ലയെ പ്രതീനിധീകരിച്ച് ഗൗതം സുരേഷ് സംസ്ഥാന അത് ലെറ്റിക് മീറ്റിൽ പങ്കെടുത്തു.




