"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2015പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
ഈ ദിനാചരണത്തിന്റെ തുടർച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകർന്നു കൊടുക്കുന്നവരാണ്‌ മുതിർന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാർദ്ധക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണർത്താൻ ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.

<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:Vayojanadinam 15 35052 (1).jpg
പ്രമാണം:Vayojanadinam 15 35052 (2).jpg
പ്രമാണം:Vayojanadinam 15 35052 (3).jpg
</gallery>
</gallery>

വരി 50: വരി 52:
തുടർന്നു നടന്ന പി . എൻ പണിക്കർ അനുസ്മരണസമ്മേളനം മാസ്റ്റർ അനിൽ അലക്സ്‌ ഉത്ഘാടനം ചെയ്തു .പി . എൻ പണിക്കർ അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന സംഘഗാനം, മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കൽ ,ഒ .എൻ .വി കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’ പ്രകാശന കർമ്മവും ഈ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു .

പ്രമാണം:Vayanadinam 15 35052 (1).JPG
പ്രമാണം:Vayanadinam 15 35052 (2).JPG
പ്രമാണം:Vayanadinam 15 35052 (3).JPG
പ്രമാണം:Vayanadinam 15 35052 (4).JPG
പ്രമാണം:Vayanadinam 15 35052 (5).JPG
</gallery>
</gallery>

==എന്റെ ഒരു കൈത്താങ്ങ്‌==
==എന്റെ ഒരു കൈത്താങ്ങ്‌==

ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.

പ്രമാണം:Kaithangu 15 35052 (1).JPG
പ്രമാണം:Kaithangu 15 35052 (2).JPG
പ്രമാണം:Kaithangu 15 35052 (3).JPG
പ്രമാണം:Kaithangu 15 35052 (4).JPG
പ്രമാണം:Kaithangu 15 35052 (5).JPG
</gallery>
</gallery>

വരി 64: വരി 75:
ചൈൽഡ് ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ നവംബർ 19 ന് Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്‌മിസ്‌ട്രസ്‌ സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്‌ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെൻസൺ പൊള്ളയിൽ കുട്ടികൾക്ക് ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈൽഡ് ലൈൻ പ്രവർത്തങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടർന്ന് ‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരുടെയും, ചൈൽഡ് ലൈൻ പ്രവർത്തകരുടെയും അധ്യാപകരുടേയും, അനധ്യാപകരുടേയും അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു. തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള ബോധം വളർത്തുവാൻ ഈ ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും സാധിച്ചു.

പ്രമാണം:Stopchildabuse 15 35052 (1).jpg
പ്രമാണം:Stopchildabuse 15 35052 (2).jpg
</gallery>
</gallery>

==ലഹരി വിരുദ്ധ സെമിനാർ==
==ലഹരി വിരുദ്ധ സെമിനാർ==

ഇന്ന് യുവജനങ്ങളെ കാൻസർ പോലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേർന്നിരിക്കുകയാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നൽകുന്നതിനായി എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ്‌ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.

പ്രമാണം:Antidrugclass 15 35052.jpg
</gallery>
</gallery>

==കർഷകദിനം –ചിങ്ങം 1==
==കർഷകദിനം –ചിങ്ങം 1==

വരി 79: വരി 93:
വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി.
വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി.
<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:Krishimuttam 15 35052 (1).JPG
പ്രമാണം:Krishimuttam 15 35052 (2).JPG
പ്രമാണം:Krishimuttam 15 35052 (3).JPG
പ്രമാണം:Krishimuttam 15 35052 (4).JPG
പ്രമാണം:Krishimuttam 15 35052 (5).JPG
പ്രമാണം:Krishimuttam 15 35052 (6).JPG
പ്രമാണം:Krishimuttam 15 35052 (7).JPG
</gallery>
</gallery>

വരി 113: വരി 133:
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട , പയർ , മുളക് , തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികൾക്കായുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു .

പ്രമാണം:Jaivakrishi 15 35052 (1).JPG
പ്രമാണം:Jaivakrishi 15 35052 (2).JPG
പ്രമാണം:Jaivakrishi 15 35052 (3).JPG
പ്രമാണം:Jaivakrishi 15 35052 (4).JPG
പ്രമാണം:Jaivakrishi 15 35052 (5).JPG
പ്രമാണം:Jaivakrishi 15 35052 (6).JPG
</gallery>
</gallery>

വരി 176: വരി 201:
==അമ്മ അറിയാൻ...................==
==അമ്മ അറിയാൻ...................==

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാരക്കാ യി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേരത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിൻസന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാർക്കു മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്‍‌ബോധിപ്പിച്ചു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവർത്തകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാർക്കായി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിൻസന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാർക്കു മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്‍‌ബോധിപ്പിച്ചു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവർത്തകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.
<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:Amma 15 35052.jpg
</gallery>
</gallery>

==കേരളപിറവി==
==കേരളപിറവി==

വരി 187: വരി 213:
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകൾക്ക് നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാർട്ടിൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികൾക്ക് പകർന്നു നൽകി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.

പ്രമാണം:Keralapiravi 15 35052 (1).jpg
പ്രമാണം:Keralapiravi 15 35052 (2).jpg
</gallery>
</gallery>

വരി 194: വരി 221:
പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.

പ്രമാണം:Paperbag 15 35052 (1).jpg
പ്രമാണം:Paperbag 15 35052 (2).jpg
</gallery>
</gallery>

വരി 201: വരി 229:
ഹരിതഭുമിക്ക് കാവലാളാകാൻ വരും തലമുറയെ പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങൾക്കു ലഭിച്ച പരിസ്ഥിതിപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകാൻ കുട്ടികൾ പ്ലക്കാർഡുകളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉൾകൊണ്ട പാഠങ്ങൾ പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ പരിസ്ഥിതി ക്വിസ്സിലൂടെ കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ വൃക്ഷതൈകൾ വീടുകളിലും സ്കൂൾ വളപ്പിലും നട്ടുപിടിപ്പിക്കുക, അതിന്റെ വളർച്ച നിരീക്ഷിക്കുക എന്ന തുടർ പ്രവർത്തനം കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.

പ്രമാണം:Environmentday 15 35052 (1).jpg
പ്രമാണം:Environmentday 15 35052 (2).jpg
പ്രമാണം:Environmentday 15 35052 (3).jpg
</gallery>
</gallery>

വരി 208: വരി 238:
കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകരും ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂൾ ചെയർ പേഴ്സൺ കുമാരി. അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കുകയുണ്ടായി. തുടർന്ന് ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടറായ ശ്രീ. ആന്റണി, സൂപ്പർവൈസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികൾക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും, പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചർച്ചയിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവർത്തിക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.

പ്രമാണം:Aidsday 15 35052 (1).jpg
പ്രമാണം:Aidsday 15 35052 (2).jpg
</gallery>
</gallery>

==മാജിക്ക്ഷോ==
==മാജിക്ക്ഷോ==

നല്ലപാഠം പ്രവർത്തനങ്ങളുടെ ധനസമാഹരണാർത്ഥം സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.

പ്രമാണം:Magic show 35052 1 (1).jpg
</gallery>
</gallery>

വരി 222: വരി 254:
ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണർവ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദർശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.
ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണർവ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദർശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.
<gallery mode="packed-hover">
<gallery mode="packed-hover">

പ്രമാണം:Magic show 35052 1 (2).jpg
</gallery>
</gallery>

==നന്മ വർഷം==
==നന്മ വർഷം==

കാസർഗോഡ്‌ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദർശനം സംഘടിപിച്ചും ഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവർഷത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവർഷത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങൾക്കും പുതുവസ്ത്രങ്ങൾ നൽകി നന്മാവർഷത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങൾക്കുമായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേൽക്കൂര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികൾക്ക് ചികിത്സയ്ക്കുമായി നൽകുകയുണ്ടായി. ഇതിലൂടെ സ്വാർത്ഥ താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളർത്താൻ പ്രവർത്തകർക്ക് കഴിഞ്ഞു.

പ്രമാണം:Nanmavarsham 35052 1.jpg
</gallery>
</gallery>

==ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ==
==ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ==

വരി 299: വരി 333:
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിർമ്മിച്ചു നൽകുവാൻ ഈ വർഷവും സ്‌കൂളിന് കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒൻപതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിർമ്മിച്ചു നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒൻപതാം ക്ലാസിലെ ജീൻ ആന്റണിക്കായി നൽകുന്ന ഭവനനിർമ്മാണവും ആരംഭിക്കുകയുണ്ടായി. ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിർമ്മാണ പദ്ധതി പൂർത്തീകരിച്ച് മുന്നേറുവാൻ സാധിച്ചു.

പ്രമാണം:House-15 35052.jpg
പ്രമാണം:House-15 35052 1.jpg
</gallery>
</gallery>