"ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl |Govt. L .P .S .Prakkanam|}} | {{prettyurl |Govt. L .P .S .Prakkanam|}} | ||
{{Infobox | {{Infobox School | ||
| പേര്=ഗവ. എൽ .പി. എസ്. പ്രക്കാനം | | പേര്=ഗവ. എൽ .പി. എസ്. പ്രക്കാനം | ||
| സ്ഥലപ്പേര്= പ്രക്കാനം | | സ്ഥലപ്പേര്= പ്രക്കാനം | ||
വരി 15: | വരി 15: | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴഞ്ചേരി | | ഉപ ജില്ല= കോഴഞ്ചേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവണ്മെന്റ് | ||
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി | | സ്കൂൾ വിഭാഗം= ലോവർ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 43 | ||
| പെൺകുട്ടികളുടെ എണ്ണം= 27 | | പെൺകുട്ടികളുടെ എണ്ണം= 27 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 70 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപിക= | | പ്രധാന അദ്ധ്യാപിക= ഗിരിജ ദേവി. S | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുജി S നായർ | ||
| സ്കൂൾ ചിത്രം=38405_1.jpeg | | സ്കൂൾ ചിത്രം=38405_1.jpeg | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രക്കാനം ഗ്രാമത്തിൻ്റെ അക്ഷരവെളിച്ചമായ വിദ്യാലയ മുത്തശ്ശി. ഗവ.എൽ.പി.സ്കൂൾ പ്രക്കാനം. ശതാബ്ദിയുടെ ആഘോഷങ്ങൾ കഴിഞ്ഞിട്ടും ദശാബ്ദമാകുന്നു.......... ഈ വിദ്യാലയത്തിൻ്റെ സ്മൃതികൾ കാലാതിവർത്തിയാകുന്നു. അക്ഷരവും അറിവും അന്ധകാരത്തെ മാറ്റുമെന്നറിവുള്ള പൂർവികരുടെ സുകൃതമാണ് ഈ വിദ്യാലയം.എഴുതപ്പെട്ട രേഖകളിൽ ആയിരത്തി തൊണ്ണൂറാമാണ്ട് മകരമാസം 10ന് കൃഷ്ണൻപത്മനാഭൻ ,കൃഷ്ണൻ | |||
നാരായണൻ, നീലകണ്ഠൻകേശവൻ, രാമൻഗോവിന്ദൻ ,നാരായണൻനാരായണൻ ,ഗോവിന്ദൻ, കൃഷ്ണൻ, വർഗീസ്കൊച്ചീപ്പനും, കൊച്ചിടിക്കളയും തിരുവിതാംകൂർ ദിവാന് എഴുതി നൽകിയ തീറാധാരമാണ് ഈ മണ്ണ്. നായർ കരയോഗവും ക്രിസ്ത്യൻ വായനയോഗവും ചെലവ് ചെയ്ത് കെട്ടിടം പണികഴിപ്പിച്ചു. | നാരായണൻ, നീലകണ്ഠൻകേശവൻ, രാമൻഗോവിന്ദൻ ,നാരായണൻനാരായണൻ ,ഗോവിന്ദൻ, കൃഷ്ണൻ, വർഗീസ്കൊച്ചീപ്പനും, കൊച്ചിടിക്കളയും തിരുവിതാംകൂർ ദിവാന് എഴുതി നൽകിയ തീറാധാരമാണ് ഈ മണ്ണ്. നായർ കരയോഗവും ക്രിസ്ത്യൻ വായനയോഗവും ചെലവ് ചെയ്ത് കെട്ടിടം പണികഴിപ്പിച്ചു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
4 ക്ലാസ്സ് മുറികൾ, ഒരു ഹാൾ, ഓഫീസ്മുറി, പാചകപ്പുര, വായനമുറിയും സ്മാർട്ട് ക്ലാസ്സ് റൂമും | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 46: | വരി 45: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ | സ്കൂളിലെ മുൻ പ്രഥമാധ്യാപകർ | ||
*K. രാമൻപിള്ള | |||
*കെ.ജി. ഉമ്മൻ | |||
*വർഗീസ് | |||
*മേരിക്കുട്ടി | |||
*TS നാണുക്കുട്ടി | |||
*CG. ശങ്കരൻ | |||
*PT തോമസ് | |||
*IJ. ശോശാമ്മ | |||
*VC. മാത്യു | |||
*VK ഗോപാലകൃഷ്ണൻ | |||
*മറിയാമ്മ മാത്യു | |||
*MC കൃഷ്ണൻ | |||
*M N.രാജമ്മ | |||
*സൂസമ്മ ശാമുവേൽ | |||
*എം.ജി.പ്രസാദ് കുമാർ | |||
*തങ്കമണി P N | |||
*വനജ M | |||
*ഷംന.I | |||
*രശ്മി രവീന്ദ്രൻ | |||
*ഗിരിജ ദേവി .S | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 84: | വരി 81: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഗിരിജ ദേവി .s (പ്രഥമാധ്യാപിക) | |||
ശാന്തിനി. S | |||
തൗഫീഖ്. T | |||
ടീന മറിയം ബിറ്റി | |||
ഗിരിജ | ഗിരിജ | ||
വരി 117: | വരി 114: | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 126: | വരി 123: | ||
*'''02. ( പത്തനംതിട്ട നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട നിന്നും ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ നിന്നും ഇലന്തൂർ റോഡിൽ 4km. വരുമ്പോൾ പ്രക്കാനം ജംഗ്ഷൻ കഴിഞ്ഞ് റോഡിന്റെ വലത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | *'''02. ( പത്തനംതിട്ട നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട നിന്നും ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ നിന്നും ഇലന്തൂർ റോഡിൽ 4km. വരുമ്പോൾ പ്രക്കാനം ജംഗ്ഷൻ കഴിഞ്ഞ് റോഡിന്റെ വലത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം | |
---|---|
വിലാസം | |
പ്രക്കാനം ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം , ,പ്രക്കാനം പി .ഒ ,ഇലന്തൂർ((via) 689643 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9447784610 |
ഇമെയിൽ | glpsprakkanam38405@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38405 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ ദേവി. S |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രക്കാനം ഗ്രാമത്തിൻ്റെ അക്ഷരവെളിച്ചമായ വിദ്യാലയ മുത്തശ്ശി. ഗവ.എൽ.പി.സ്കൂൾ പ്രക്കാനം. ശതാബ്ദിയുടെ ആഘോഷങ്ങൾ കഴിഞ്ഞിട്ടും ദശാബ്ദമാകുന്നു.......... ഈ വിദ്യാലയത്തിൻ്റെ സ്മൃതികൾ കാലാതിവർത്തിയാകുന്നു. അക്ഷരവും അറിവും അന്ധകാരത്തെ മാറ്റുമെന്നറിവുള്ള പൂർവികരുടെ സുകൃതമാണ് ഈ വിദ്യാലയം.എഴുതപ്പെട്ട രേഖകളിൽ ആയിരത്തി തൊണ്ണൂറാമാണ്ട് മകരമാസം 10ന് കൃഷ്ണൻപത്മനാഭൻ ,കൃഷ്ണൻ നാരായണൻ, നീലകണ്ഠൻകേശവൻ, രാമൻഗോവിന്ദൻ ,നാരായണൻനാരായണൻ ,ഗോവിന്ദൻ, കൃഷ്ണൻ, വർഗീസ്കൊച്ചീപ്പനും, കൊച്ചിടിക്കളയും തിരുവിതാംകൂർ ദിവാന് എഴുതി നൽകിയ തീറാധാരമാണ് ഈ മണ്ണ്. നായർ കരയോഗവും ക്രിസ്ത്യൻ വായനയോഗവും ചെലവ് ചെയ്ത് കെട്ടിടം പണികഴിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികൾ, ഒരു ഹാൾ, ഓഫീസ്മുറി, പാചകപ്പുര, വായനമുറിയും സ്മാർട്ട് ക്ലാസ്സ് റൂമും
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം, നൃത്തം ഇവ പഠിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
- K. രാമൻപിള്ള
- കെ.ജി. ഉമ്മൻ
- വർഗീസ്
- മേരിക്കുട്ടി
- TS നാണുക്കുട്ടി
- CG. ശങ്കരൻ
- PT തോമസ്
- IJ. ശോശാമ്മ
- VC. മാത്യു
- VK ഗോപാലകൃഷ്ണൻ
- മറിയാമ്മ മാത്യു
- MC കൃഷ്ണൻ
- M N.രാജമ്മ
- സൂസമ്മ ശാമുവേൽ
- എം.ജി.പ്രസാദ് കുമാർ
- തങ്കമണി P N
- വനജ M
- ഷംന.I
- രശ്മി രവീന്ദ്രൻ
- ഗിരിജ ദേവി .S
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഗിരിജ ദേവി .s (പ്രഥമാധ്യാപിക)
ശാന്തിനി. S
തൗഫീഖ്. T
ടീന മറിയം ബിറ്റി
ഗിരിജ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- TKG നായർ
നിബിൻ പീറ്റർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|