"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം .ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തതകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ... ടാറിട്ട റോഡുകൾ വളരെ കുറവ്....ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ ...വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം... കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയാരിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും. | |||
വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മിഷനറി വൈദീകരിൽ ഒരാളായ റവ. ഫാ. അഗസ്റ്റിൻ ഇല്ലിപ്പറമ്പിൽ ആണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്.1916 ൽ അദ്ദേഹം പള്ളിയോടാനുബന്ധിച്ചു ആരംഭിച്ച പള്ളികൂടമാണ് 1917ൽ 62 കുട്ടികളുള്ള സെന്റ് പോൾസ് എൽ. പി സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചത്. അന്ന് രണ്ട് ക്‌ളാസുകളോടെ ആരംഭിച്ച വിദ്യാലയത്തിന് 1920ൽ മൂന്നാം ക്ലാസ്സിനും 1930ൽ നാലാം ക്ലാസ്സിനും 1950ൽ അഞ്ചാം ക്ലാസിനും അംഗീകാരം ലഭിച്ചു.അന്ന് 331കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.1952ൽ എട്ടു ഡിവിഷനുകളോടെ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. ഒന്നുമുതൽ അഞ്ചു വരെയായിരുന്നു അക്കാലത്തു എൽപി സ്കൂൾ.1961 ൽ യു പി സ്കൂൾ ആയി അംഗീകാരം കിട്ടി. 1982 ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.1984ൽ ലാബും ലൈബ്രറിയും സജീകരിക്കപ്പെട്ട പൂർണ രൂപം പ്രാപിച്ച ഹൈസ്കൂൾ ആയത്. ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ലില്ല്യൻ ചുമതലയേറ്റു.1984-85ൽ 27 പെൺകുട്ടികളോടെ ആദ്യ എസ് എസ് ബാച്ച് പഠനം ആരംഭിച്ചു.തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരജ്ഞാനം പകർന്ന് വെട്ടിമുകൾ പ്രദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാന ശിലപാകിയ കരുത്തുറ്റ വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ വെട്ടിമുകൾ. റവ. സി. ടെസ്സി, റവ. സി.റോസിലി സേവ്യർ , റവ . സി. ആൻ കുര്യൻ , ശ്രീമതി മോളി ജോർജ്, റവ. സി. ത്രേസ്യയാമ്മ എം ടി. എന്നിവർ പ്രഥമാധ്യാപകരായി.എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബേർളി ജോർജിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു. | |||
വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായിഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോംപിതാവിനാൽഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞുകൊണ്ട് കടുത്തസാമ്പത്തികപ്രതിസന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയരൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലുള്ളവരുടെയും നല്ലവരായനാട്ടുകാട്ടുകാരുടെയും അധ്വാനഫലമായിഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽഅത്യാവശ്യസൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷംS.S.L.C പരീക്ഷ 27 കുട്ടികൾ എഴുതി വിജയികളായി. S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.. |
21:08, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം .ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തതകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ... ടാറിട്ട റോഡുകൾ വളരെ കുറവ്....ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ ...വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം... കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയാരിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.
വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മിഷനറി വൈദീകരിൽ ഒരാളായ റവ. ഫാ. അഗസ്റ്റിൻ ഇല്ലിപ്പറമ്പിൽ ആണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്.1916 ൽ അദ്ദേഹം പള്ളിയോടാനുബന്ധിച്ചു ആരംഭിച്ച പള്ളികൂടമാണ് 1917ൽ 62 കുട്ടികളുള്ള സെന്റ് പോൾസ് എൽ. പി സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചത്. അന്ന് രണ്ട് ക്‌ളാസുകളോടെ ആരംഭിച്ച വിദ്യാലയത്തിന് 1920ൽ മൂന്നാം ക്ലാസ്സിനും 1930ൽ നാലാം ക്ലാസ്സിനും 1950ൽ അഞ്ചാം ക്ലാസിനും അംഗീകാരം ലഭിച്ചു.അന്ന് 331കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.1952ൽ എട്ടു ഡിവിഷനുകളോടെ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. ഒന്നുമുതൽ അഞ്ചു വരെയായിരുന്നു അക്കാലത്തു എൽപി സ്കൂൾ.1961 ൽ യു പി സ്കൂൾ ആയി അംഗീകാരം കിട്ടി. 1982 ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.1984ൽ ലാബും ലൈബ്രറിയും സജീകരിക്കപ്പെട്ട പൂർണ രൂപം പ്രാപിച്ച ഹൈസ്കൂൾ ആയത്. ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ലില്ല്യൻ ചുമതലയേറ്റു.1984-85ൽ 27 പെൺകുട്ടികളോടെ ആദ്യ എസ് എസ് ബാച്ച് പഠനം ആരംഭിച്ചു.തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരജ്ഞാനം പകർന്ന് വെട്ടിമുകൾ പ്രദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാന ശിലപാകിയ കരുത്തുറ്റ വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ വെട്ടിമുകൾ. റവ. സി. ടെസ്സി, റവ. സി.റോസിലി സേവ്യർ , റവ . സി. ആൻ കുര്യൻ , ശ്രീമതി മോളി ജോർജ്, റവ. സി. ത്രേസ്യയാമ്മ എം ടി. എന്നിവർ പ്രഥമാധ്യാപകരായി.എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബേർളി ജോർജിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1962-ൽ സിസ്റേറഴ്സിന്റെമേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായിഇതുയർന്നു.19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോംപിതാവിനാൽഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാലഅഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നംപൂവണിഞ്ഞുകൊണ്ട് കടുത്തസാമ്പത്തികപ്രതിസന്ധികളുടെമധ്യേ സൗകര്യങ്ങളൊരുക്കിയരൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലുള്ളവരുടെയും നല്ലവരായനാട്ടുകാട്ടുകാരുടെയും അധ്വാനഫലമായിഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽഅത്യാവശ്യസൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷംS.S.L.C പരീക്ഷ 27 കുട്ടികൾ എഴുതി വിജയികളായി. S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭ യുടെയും വെട്ടിമുകൾപ്രദേശത്തിന്റെയുംചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്..