"യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Murukkumon ups (സംവാദം | സംഭാവനകൾ)
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{PSchoolFrame/Pages}}
=== ഇംഗ്ലീഷ് ക്ലബ് ===
=== ഇംഗ്ലീഷ് ക്ലബ് ===
<gallery>
<gallery>
വരി 4: വരി 6:
പ്രമാണം:WhatsApp Image 2022-01-27 at 3.46.30 PM.jpeg
പ്രമാണം:WhatsApp Image 2022-01-27 at 3.46.30 PM.jpeg
പ്രമാണം:WhatsApp Image 2022-01-27 at 3.17.34 PM.jpeg
പ്രമാണം:WhatsApp Image 2022-01-27 at 3.17.34 PM.jpeg
</gallery>ഭാഷകളുടെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാ‍ഷയുടെ വൈജ്ഞാനികവും ആസ്വാദ്യകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്ബ്. അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 ലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യമീറ്റിങ് നടന്നത് 2018 ജൂൺ 20 നാണ്. എല്ലാ ആഴ്ചയും ക്ലബ് മീറ്റിങ്ങ് നടത്താൻ തീരുമാനിച്ചു. സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം,റിലാക്സേഷൻ ടെക്നിക്, മോട്ടോ ഫോർ ദി വീക്ക്, ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.
</gallery>ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് കുരുന്നു മനസ്സുകളിൽ ഉറങ്ങിക്കിടന്നിരുന്ന സർഗാത്മകകഴിവുകൾ ചിറകടിച്ച് പറക്കാൻ പര്യാപ്തമാക്കുകയാണ് മുരുക്കുമൺ യു പി എസിലെ ഇംഗ്ലീഷ് ക്ലബ് . 2016-17അധ്യയനവർഷത്തിൽ ഹലോ ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രീമതി മഞ്ജു ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷ ആസ്വാദ്യകരമായ രീതിയിൽ സ്വായത്തമാക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ക്ലബ് നടത്തിപ്പോരുന്നത്. എല്ലാ ആഴ്ചയിലും ക്ലബ് മീറ്റിംഗ് നടത്തുന്നു.


അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് രണ്ടാമത് ഇന്റർ ഡിസ്ട്രിക് തല ഇംഗ്ലീഷ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചത്.മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു. അരീക്കോട് സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്. അതുപോലെ തന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഇരുപത്തിനാല് സ്ക്കൂളിൽ നിന്നുള്ള നാൽപത്തിയെട്ടു കുട്ടികളെ പങ്കെടുപ്പിച്ച് ഈ വർഷവും മൂന്നാമത് എക്സലൻസ് മീറ്റ് സംഘടിപ്പിക്കുവാൻ കഴിഞ്ഞു.ഇത് ഒരു പ്രവർത്തനാധിഷ്ഠിത പരിപാടിയായിരുന്നു. ഇന്റർ ക്ലാസ് തല ഡിബേറ്റ്, പ്രസംഗ പരിശീലനം. പ്രസംഗ മത്സരം, ഇംഗ്ലീഷ് അസംബ്ലി എന്നിവയും നടത്തുന്നു.
      ഇംഗ്ലീഷ് ക്ലബ് ഏറ്റെടുത്ത് ആദ്യത്തെ പ്രവർത്തനമാണ് BaLA .ഇംഗ്ലീഷ് പാഠ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചുമരിൽ ആലേഖനം ചെയ്തതിലൂടെ പുതിയ ഒരു ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.2018 ഡിസംബർ 21, 22 തീയതികളിൽ സബ്ജില്ലാതല ദ്വിദിന ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പ് മുരുക്കുമൺ യു പി എസിൽ വച്ചാണ് നടത്തിയത്. ഇംഗ്ലീഷ് ക്ലബിലെ 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പ് കുട്ടികൾക്ക് പുതിയഒരു  അനുഭവമാണ് സമ്മാനിച്ചത്.


ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്‌/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു
      സ്പീക്കിംഗ് ടൈം, സ്റ്റോറി  ടൈം,  ലാംഗ്വേജ് ഗെയിംസ് , A Word in a day ,പസിൽസ് റിഡിൽസ്, തോട്ട് ഫോർ ദി ഡേ , സ്പീച്ച് ,ഇംഗ്ലീഷ്ന്യൂസ് റീഡിങ് , ഫൺ വിത് ഇംഗ്ലീഷ് , ദി ബസ്റ്റ് ഡയറി എന്റി, പിക്ചർ ഡിക്ഷണറി , മാഗസിൻ മേക്കിങ് , ദിനാചരണ പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് ക്ലാസ് പിടി എ ,ഇംഗ്ലീഷ് ഫെസ്റ്റ്,  മൈ ഇംഗ്ലീഷ് കോർണർ,തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. അസംബ്ലിയിൽ വിജയികൾക്ക് സമ്മാനവും നൽകുന്നു.ഇംഗ്ലീഷ് ക്ലബ്ബ് ഏറ്റെടുത്ത പുതിയ പ്രവർത്തനമാണ് മൈ ഓൺ സ്റ്റോറി ബുക്ക് .


=== ശാസ്ത്ര ക്ലബ്ബ് ===
=== ശാസ്ത്ര ക്ലബ്ബ് ===
വരി 43: വരി 45:
            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു.  
            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു.  


=== വിദ്യാ രംഗം ===
=== വിദ്യാരംഗം ===
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനാ ദിനത്തിൽ ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പാലക്കാട്‌ അസിസ്റ്റന്റ് കളക്ടർ ശ്രീ. അനിൽകുമാർ സർ മുഖ്യാഥിതിയായി. കുട്ടികൾക്ക് വായനയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു. വീട്ടിലൊരു ലൈബ്രറി, എന്റെ വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ ലക്ഷ്മി നിരുപമ, ബി. ആർ. നിരഞ്ജൻ, ആഷിക്ക്.എസ്സ്, ആർഷാന എന്നീ കുട്ടികൾ സമ്മാനം നേടി. ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു. ഒരു കുട്ടി ബഷീറായി മാറി. അദ്ദേഹത്തോട് അഭിമുഖം നടത്താൻ മറ്റു കുട്ടികൾക്ക് അവസരം നൽകി. ബഷീർ കൃതികൾ, കുട്ടികൾ വരച്ച ബഷീർ കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനവും യു. പി തലത്തിൽ ക്വിസ് മത്സരവും നടന്നു.{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-01-22 at 8.24.50 AM(1).jpeg|നടുവിൽ|ലഘുചിത്രം|ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നടുന്നു.]]
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനാ ദിനത്തിൽ ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പാലക്കാട്‌ അസിസ്റ്റന്റ് കളക്ടർ ശ്രീ. അനിൽകുമാർ സർ മുഖ്യാഥിതിയായി. കുട്ടികൾക്ക് വായനയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു. വീട്ടിലൊരു ലൈബ്രറി, എന്റെ വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ ലക്ഷ്മി നിരുപമ, ബി. ആർ. നിരഞ്ജൻ, ആഷിക്ക്.എസ്സ്, ആർഷാന എന്നീ കുട്ടികൾ സമ്മാനം നേടി. ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു. ഒരു കുട്ടി ബഷീറായി മാറി. അദ്ദേഹത്തോട് അഭിമുഖം നടത്താൻ മറ്റു കുട്ടികൾക്ക് അവസരം നൽകി. ബഷീർ കൃതികൾ, കുട്ടികൾ വരച്ച ബഷീർ കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനവും യു. പി തലത്തിൽ ക്വിസ് മത്സരവും നടന്നു.
 
=== മലയാളത്തിളക്കം ===
മലയാളം ഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി നമ്മുടെ സ്കൂളിൽ വളരെ ചിട്ടയോടെ നടന്നുവരുന്നു.
"https://schoolwiki.in/യു.പി.എസ്സ്_മുരുക്കുമൺ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്