"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാക്ഷേത്രമാണ്  സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്.  ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി
== ചരിത്രം ==
വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി


                                                                            ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും  ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ  നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.........................................
ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും  ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ  നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.
                                                                      ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ബാന്റ് ട്രൂപ്പ്
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാസാംസ്കാരിക വേദി
* കെ.സി.എസ്.എൽ
* റെഡ് ക്രോസ്
* ലൈബ്രറി
* ലിറ്റിൽ കൈറ്റ്സ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* സ്പോർട്സ് (കായിക പരിശീലനങ്ങൾ)
* ഗെയിംസ് മത്സരം
* ഐ.ടി. ക്ലബ്ബ്
* സീഡ് ക്ലബ്ബ്‍‍
* മനോരമ നല്ലപാഠം
* കാരുണ്യ പ്രവർത്തനങ്ങൾ
* ജൈവവൈവിദ്ധ്യ പാർക്ക്
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]


== മാനേജ്മെന്റ് == 
ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.
 
  ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ്  സി.എം.സി. പ്രവർത്തിച്ചുവരുന്നു .
 
== മുൻ സാരഥികൾ ==
'''
    * സി. മേരി ലൂർദ് സി .എം. സി
    * സി. മാർട്ടിൻ സി .എം. സി 
    * സി. ക്രൂസിഫിക്സ് സി .എം. സി
    * സി. ജുസ്സേ സി .എം. സി
    * സി. ജറോസ് സി .എം. സി
    * സി. ജസ്സിൻ സി .എം. സി
    * സി. ഫിലോപോൾ സി .എം. സി 
    * സി. കൊർണേലിയ സി .എം. സി
    * സി. ശാന്തി  സി .എം. സി
    * സി. ജിൻസി സി .എം. സി
    * സി. മിസ്റ്റിക്കാ സി .എം. സി
    * ശ്രീമതി ലിസമ്മ കുര്യൻ
    * ശ്രീമതി ജെസ്സി ജോസഫ്
    * ശ്രീമതി ജോളി ജെയിംസ് 
    * ശ്രീമതി ഗ്രേസികുട്ടി ഒ.സി
    * ശ്രീമതി.മിന്നി ലൂക്ക്
 
 
 
== റിസൾട്ട് ==
<font color=#0505AE size=3>
<TABLE BORDER = "5">
<table border="1">
  <tr>
    <th>    YEAR      </th>
    <th>PERCENTAGE</th>
  </tr>
<tr>
    <td>2010</td>
    <td>98%</td>
  </tr>
  <tr>
    <td>2011</td>
    <td>99%</td>
  </tr>
  <tr>
    <td>2012</td>
    <td>99.5%</td>
  </tr>
<tr>
    <td>2013</td>
    <td>100%</td>
  </tr>
  <tr>
    <td>2014</td>
    <td>99%</td>
  </tr>
<tr>
    <td>2015</td>
    <td>100%</td>
  </tr>
  <tr>
    <td>2016</td>
    <td>99.5%</td>
  </tr>
<tr>
    <td>2017</td>
    <td>100%</td>
</tr>
  <tr>
    <td>2018</td>
    <td>100%</td>
</tr>
  <tr>
    <td>2019</td>
    <td>100%</td>
</tr>
  <tr>
    <td>2020</td>
    <td>100%</td>
</tr>
  <tr>
    <td>2021</td>
    <td>100%</td>
</tr>
</table>
<b> <font color=red>20120-121 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു
 
==പൂർവ്വവിദ്യാർത്ഥികൾ ==
 
[[ പൂർവ്വവിദ്യാർത്ഥി സംഗമം]]
 
[[ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]
 
==വഴികാട്ടി==
{{#multimaps:9.498888346161177, 76.34447599472271 | width=800px | zoom=16 }}
 
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക്  സമീപത്തായിസ്ഥിതിചെയ്യുന്ന�
<!--visbot  verified-chils->-->

14:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി

ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.


ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.