ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32020 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(വ്യത്യാസം ഇല്ല)

20:23, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പരിസ്ഥിതി ദിനാചരണങ്ങൾ, കർഷകദിനാചരണം, കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, വൃക്ഷതൈ നടീൽ, കർഷകരെ ആദരിക്കൽ,ജലസംരക്ഷണത്തിനും ഊർജ്ജ സംരക്ഷണത്തെയും ആവശ്യകത ചൂണ്ടിക്കാണിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രകൃതിസംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കാൻ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.