"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(fg)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ സ്കൂളിന്റെ ജൂനിയർ റെഡ് ക്രോസ്സ് ക്ലബിന്റെ ചുമതല ശ്രീമതി വിലോലിത ടീച്ചറാണ് ....
{{Yearframe/Header}}
 
[[പ്രമാണം:Jrc12023.jpg|ഇടത്ത്‌|ലഘുചിത്രം|നെയ്യാറ്റിൻകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം പെരുമ്പഴുതൂർ പാലിയേറ്റീവ് കെയർ യൂണിറ്റിലെ കിട രോഗികളുടെ പരിചരണത്തിന് GGHSS NTA JRC Cadetsന്റെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യസാധനങ്ങൾ ചെയർമാൻ ശ്രീ. രാജ്മോഹൻ സാറിന് കൈമാറുന്നു.[[പ്രമാണം:Jrc2 '2023.jpg|നടുവിൽ|ലഘുചിത്രം]]പാലിയേറ്റീവ് കെയർ സെന്ററിൽ കൊടുക്കാനായി ശേഖരിച്ച സാധനങ്ങളുമായി ഞങ്ങളുടെ ജെ ആർ സി കേഡറ്റുകൾ ]]
[[പ്രമാണം:പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .....jpg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... ]]
[[പ്രമാണം:പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... .jpg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... |ഇടത്ത്‌]]
[[പ്രമാണം:Jrc exam.jpg|ലഘുചിത്രം|ജെ ആർ സി പരീക്ഷ എഴുതുന്ന വിദ്യാർഥിനികൾ ...]]
നമ്മുടെ സ്കൂളിന്റെ ജൂനിയർ റെഡ് ക്രോസ്സ് ക്ലബിന്റെ ചുമതല ശ്രീമതി വിലോലിത ടീച്ചറാണ് ....കുട്ടികളിൽ സേവാസനമനോഭാവം വളർത്തുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സംഘടന...
 
2010-ൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിച്ചു . ഇപ്പോള്ത൮൦ കുട്ടികൾ അംഗങ്ങളായുണ്ട് .ആരോഗ്യബോധവത്കരണം ,പരിസരശുചീകരണം ,ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു .എന്റെ മരം,എന്റെ ജീവൻ പദ്ധതിയുടെ ഭാഗമായി
 
ജെ ആർ സി കേഡറ്റുകൾ 250,വൃക്ഷതൈകൾ നാട്ടു പരിപാലിക്കുന്നു .പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുകയും ചെയ്തു .കോവിട്‌പ്രതിരോധത്തിന്റെ ഭാഗമായി JRC-കേഡറ്റുകൾ 2000-മാസ്കുകൾ നിർമ്മിച്ച് നൽകി .സാമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളുടെ ചികിത്സക്ക് ഉചിതമായ പിന്തുണ നൽകുന്നു .പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് വസ്ത്രം ,ആഹാരം ,മാസ്ക് ,സാനിറ്റൈസർ  ,ലോഷൻ,സോപ്പ് എന്നീ സാധനങ്ങൾ ശേഖരിച്ചു എത്തിക്കുന്നു.ഇവയൊക്കെയാണ് JRC-യുടെ പ്രധാന
 
പ്രവർത്തനങ്ങൾ....

20:18, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

നെയ്യാറ്റിൻകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം പെരുമ്പഴുതൂർ പാലിയേറ്റീവ് കെയർ യൂണിറ്റിലെ കിട രോഗികളുടെ പരിചരണത്തിന് GGHSS NTA JRC Cadetsന്റെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യസാധനങ്ങൾ ചെയർമാൻ ശ്രീ. രാജ്മോഹൻ സാറിന് കൈമാറുന്നു.
പാലിയേറ്റീവ് കെയർ സെന്ററിൽ കൊടുക്കാനായി ശേഖരിച്ച സാധനങ്ങളുമായി ഞങ്ങളുടെ ജെ ആർ സി കേഡറ്റുകൾ
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും ....
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും ....
ജെ ആർ സി പരീക്ഷ എഴുതുന്ന വിദ്യാർഥിനികൾ ...