"ജി.എൽ.പി.എസ് ക്ലാരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''സമ്പൂർണ സ്മാർട്ട് ക്ലാസ്റൂമുകൾ''' == | |||
പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സംവിധാനവും | |||
[[ | പ്രൊജക്ടർ,സ്മാർട്ട് ടി വി സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
സാമൂഹിക പങ്കാളിത്തത്തോടെ ആണ് സ്മാർട്ട് ക്ലാസ്സ്‌റൂം പദ്ധതി | |||
[[പ്രമാണം:19812 smart.jpg|ലഘുചിത്രം]] | |||
നടപ്പിലാക്കിയിരിക്കുന്നത് . | |||
[[പ്രമാണം:19812 smartclass2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19812 smartclass3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19812 smartclass1.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''കുഞ്ഞു പ്രാതൽ''' == | |||
സാമൂഹിക പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ദിവസേന | |||
കുഞ്ഞു പ്രാതൽ നൽകി വരുന്നു . | |||
11.50 നു ഇന്റർവെൽ സമയത്താണ് പ്രാതൽ നൽകുന്നത്. | |||
ഓരോ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങളാണ് നൽകുന്നത്. | |||
സേമിയാ പായസം | |||
ഉപ്പുമാവ് | |||
കപ്പ | |||
കഞ്ഞി | |||
അവിൽ നനച്ചതു | |||
അവലോസു പൊടി | |||
പാൽ | |||
റസ്‌ക് | |||
കോഴി മുട്ട | |||
പഴം പുഴുങ്ങിയത് | |||
എന്നിവയാണ് പ്രഭാത ഭക്ഷണ മെനു | |||
[[പ്രമാണം:19812 kunjuprathal.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19812 kunjuprathal (2).jpg|ലഘുചിത്രം]] | |||
== '''റേഡിയോ കുക്കു''' == | |||
കുട്ടികളുടെ സ്വന്തം റേഡിയോ "'''റേഡിയോ കുക്കു'''" | |||
കുട്ടികളുടെ ഇടവേളകൾ ആസ്വാദ്യകരമാക്കുവാനും ആന്ദകരമാക്കാനുമായി | |||
റേഡിയോ കുക്കു | |||
കുട്ടികൾ അവരുടെ കഥകളും കവിതകളും എല്ലാം റേഡിയോ കുക്കുവിലൂടെ | |||
പങ്കുവയ്ക്കുന്നു . | |||
[[പ്രമാണം:19812 radio cukoo.jpg|ലഘുചിത്രം]] | |||
== '''ഫോട്ടോ ഗാലറിയും ചുമർ ചിത്രങ്ങളും''' == | |||
സ്വാതന്ത്ര്യ സമര സേനാനികൾ, പ്രസിഡന്റുമാർ ,പ്രധാന മന്ത്രിമാർ , | |||
സ്വാതന്ത്ര്യ സമര സേനാനിമാർ ,കവികൾ , ദേശീയ ചിഹ്നങ്ങൾ ,കലാ രൂപങ്ങൾ | |||
തുടങ്ങി നൂറോളം ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. | |||
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചുമർ ചിത്രങ്ങൾ | |||
സ്കൂൾ കെട്ടിടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്[[പ്രമാണം:19812 wallpaint1.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:19812 wallpaint2.jpg|ലഘുചിത്രം]] | |||