"സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = 114 | | ആൺകുട്ടികളുടെ എണ്ണം = 114 | ||
വരി 24: | വരി 24: | ||
| വിദ്യാർത്ഥികളുടെ എണ്ണം = | | വിദ്യാർത്ഥികളുടെ എണ്ണം = | ||
| അദ്ധ്യാപകരുടെ എണ്ണം = 6 | | അദ്ധ്യാപകരുടെ എണ്ണം = 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക =റീത്ത റ്റി.ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം 25837_schoolpic_2022.jpeg|}} | |സ്കൂൾ ചിത്രം = 25837_schoolpic_2022.jpeg|}} | ||
==ആമുഖം== | |||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
വരി 33: | വരി 34: | ||
1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്. | 1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്. | ||
==പ്രവേശനോത്സവം 2021-2022 == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/wecJLOwerq0 | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ശക്തമായ മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.മികവാർന്ന ഉറപ്പുള്ള കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,കളിസ്ഥലം,ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്.മികവാർന്ന വാഹനസൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==1.പരിസ്ഥിതി ക്ലബ്== | |||
*പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നു.കുട്ടികളിൽ പ്രകൃതിയോട് ഇഷ്ട്ടം ശ്രിഷ്ട്ടിക്കുവാൻ ഇതുവഴി സാധിക്കുന്നു. | |||
* | ==2.ആർട്സ് ക്ലബ് == | ||
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ വളർത്തുവാൻ ഈ ക്ലബ് വഴി സാധിക്കുന്നു. | |||
ഉപജില്ലാ മത്സരങ്ങളിൽ വലിയ വിജയം കരസ്ഥമാക്കുവാൻ ഈ ക്ലബ് വഴി കഴിയുന്നു. | |||
==വിദ്യ രംഗം കല സാഹിത്യ വേദി == | |||
വിദ്യാരംഗം കലാസാഹിത്യ വേ | |||
ദിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും വ്യത്യസ്തമായ പരിപാടികൾ നടത്തിവരുന്നു. | |||
==ഗണിത == | |||
ഉല്ലാസ ഗണിതം | |||
ഗണിതം മധുരം | |||
തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു. | |||
==അറബിക് == | |||
അറബിക് മാഗസിൻ നിർമ്മാണം | |||
കലോത്സവ പരിശീലനം എന്നിവ നടത്തുന്നു. | |||
[[{{PAGENAME}}/ഗണിത ക്ലബ്ബ്|.]] | |||
==ശാസ്ത്ര ക്ലബ്ബ് == | |||
ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര കൗതുകം ഉണർത്തുന്ന പരിപാടികളും സംഘടിപ്പിക്കുന്നു. | |||
[[{{PAGENAME}}/|.]] | |||
==അക്കാദമികം== | ==അക്കാദമികം== | ||
വരി 103: | വരി 121: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
ലാലി എം.ജെ (റിട്ട. ഹെഡ്മിസ്ട്രസ്സ് 2019-2023) | |||
==ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ == | ==ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ == | ||
1.റീത്ത റ്റി .ജി (പ്രധാനാധ്യാപിക ) | |||
2.ബിസിനി ജോർജ് (എൽ.പി.എസ്.റ്റി ) | |||
3.ലൂസി കെ ഒ (എൽ.പി.എസ്.റ്റി ) | |||
4.ടോളി തോമസ് (എൽ.പി.എസ്.റ്റി ) | |||
5.പ്രീത എബ്രഹാം (എൽ.പി.എസ്.റ്റി ) | |||
6.ഫസീല അബ്ബാസ് (അറബിക് ടീച്ചർ ) | |||
# | # | ||
# | # | ||
# | # | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു. | വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു. | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
== | ==ഓണാഘോഷം -2021 == | ||
യൂ ട്യൂബ് ലിങ്ക് | |||
പാർട്ട് -1 | |||
https://youtu.be/8ajcXQ8hp_I | |||
പാർട്ട് -2 | |||
https://youtu.be/X2ME-ruvIyI | |||
==അധ്യാപക ദിനാഘോഷം -2021 == | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/pmw7S-dNs2Q | |||
==പോഷണ് മാസാചരന പ്രവർത്തനങ്ങൾ -2021== | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/4pNI9na7tCg | |||
==കേരളപ്പിറവി ദിനാഘോഷം -2021 == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/YsfyulCV0bI | |||
==ചിൽഡ്രൻസ് ഡേ ദിനാഘോഷം-2021== | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/hiGGgsFHaH4 | |||
==ക്രിസ്തുമസ് ദിനാഘോഷം-2021 == | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/sU9irceCQVg | |||
==ലോക വയോജന ദിനം -2021 == | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/S15yc5avtUE | |||
==റിപ്പബ്ലിക്ക് ദിനാഘോഷം-2022 == | |||
റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/kck_LlVX0Lc | |||
റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പരിപാടിയുടെ യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/-TdtYZf_-Bc | |||
==ചിത്രോത്സവം -2022 == | |||
പരിസ്ഥിതി സഹൃദ ചിത്രങ്ങൾ | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/k5hbX22ZWtc | |||
==മാതൃഭാഷ ദിനാചരണം -2022 == | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/cx2KzAA9fGM | |||
==വാർഷിക റിപ്പോർട്ട് 2021-2022== | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/enndrLa3oNM | |||
==പ്രവേശനോത്സവം -2022 -2023 == | |||
ജൂൺ 1/2022 | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/flpjgND_Qa4 | |||
==പരിസ്ഥിദിനം -ജൂൺ 2022-2023 == | |||
ജൂൺ 5/2022 | |||
യൂ ട്യൂബ് ലിങ്ക് | |||
https://youtu.be/9ICITdNNDOg | |||
== വിദ്യാരംഗം കലസാഹിത്യ വേദി-ജൂൺ 2022-2023== | |||
ജൂൺ 10/2022 | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/S8tBW7Htx14 | |||
== വായനാ ദിനം ജൂൺ 19 ,2022== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/qBJdjj6EnbM | |||
==ജൂൺ 26 ലഹരി വിരുദ്ധ ദിനം 2022== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/KkF1wD9U-7I | |||
==ക്ലബ് ഇനാഗുറേഷൻ 2022 == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/5iiMjyHN2FM | |||
==ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം 2022== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/sdG600CVB9c | |||
==വാർഷിക റിപ്പോർട്ട് 2022-23== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/hu2akV5K_i8 | |||
==പഠനോത്സവം 2022-2023== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/kLKWqQl1G9c?si=GqBuNoea_JD1U89i | |||
==ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സംഘ ഗാനം == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/RLLOw6-rIz0?si=uW1nC0J9CbttVrr8 | |||
==പ്രവേശനോത്സവം 2023-2024== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/sNXVitq8PJc?si=gU_RUsGx3TXfa2w- | |||
==ലോക പരിസ്ഥിതി ദിനം 2023== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/Oq7TYyordUc?si=2pGli2Sil60Zj-S0 | |||
==വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2023 👏 ഉദ്ഘാടക ശ്രീമതി. ഷേർളി K.A== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/DUsRlo8cJiI?si=_S29NOaKP8nPD_g4 | |||
==വായനാദിനാഘോഷം 2023-2024== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/MfDEm96IwTQ?si=JjAmLQeoTvP_O-lz | |||
==ലോക ലഹരി വിരുദ്ധ ദിനം == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/JazBPqZrFb0?si=Y8nB_ZcFQ9PFsiLj | |||
==സ്വാതന്ത്ര്യ ദിനാഘോഷം 2023== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/EMqf4lKSlho?si=9x34tIV0aejREXjQ | |||
==ഓണാഘോഷം 2023== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/vJdvfp1S_XA?si=amu4I7Ki-K5r1WHQ | |||
==ലോക വയോജന ദിനം == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/PTv9r1tKTPU?si=y81DLE_DZaCA9_2E | |||
==അറബിക് ദിനാഘോഷം 2023== | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/5p0P8tAi2qI?si=WpCQgh-R-UuuxVZ- | |||
==ഒന്നാം ക്ളാസ്സിലെ കൊച്ചു മിടുക്കന്റെ ക്രിസ്തുമസ് ഗാനം == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/Vf6YcqmqmuA?si=_CKIXh4823Va-jpj | |||
==ക്രിസ്തുമസ് ദിനാഘോഷം == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/d1BEAyAFJro?si=EVFsyY_LkFzitYYN | |||
==സംയുക്ത ഡയറി ക്ലാസ് 1 == | |||
യൂ ട്യൂബ് ലിങ്ക് https://youtu.be/HoIvLJ0a8Js?si=Jq9XV43Cw_J-my-4 | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നോർത്ത് പറവൂർ മുൻസിപ്പൽ ബസ് സ്റ്റാന്റിൽനിന്നും 1.7 കിലോമീറ്റർ അകലം. | ||
*നോർത്ത് പറവൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽനിന്നും 2.2 കിലോമീറ്റർ അകലം. | |||
{{Slippymap|lat=10.1496954|lon=76.2152575 |zoom=18|width=full|height=400|marker=yes}} | |||
{{ | |||
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ | |
---|---|
വിലാസം | |
Paravur പി.ഒ, , 683513 | |
വിവരങ്ങൾ | |
ഫോൺ | 04842449176 |
ഇമെയിൽ | splpsnp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25837 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീത്ത റ്റി.ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്.
പ്രവേശനോത്സവം 2021-2022
യൂ ട്യൂബ് ലിങ്ക് https://youtu.be/wecJLOwerq0
ഭൗതികസൗകര്യങ്ങൾ
ശക്തമായ മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.മികവാർന്ന ഉറപ്പുള്ള കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,കളിസ്ഥലം,ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്.മികവാർന്ന വാഹനസൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.പരിസ്ഥിതി ക്ലബ്
- പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നു.കുട്ടികളിൽ പ്രകൃതിയോട് ഇഷ്ട്ടം ശ്രിഷ്ട്ടിക്കുവാൻ ഇതുവഴി സാധിക്കുന്നു.
2.ആർട്സ് ക്ലബ്
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ വളർത്തുവാൻ ഈ ക്ലബ് വഴി സാധിക്കുന്നു. ഉപജില്ലാ മത്സരങ്ങളിൽ വലിയ വിജയം കരസ്ഥമാക്കുവാൻ ഈ ക്ലബ് വഴി കഴിയുന്നു.
വിദ്യ രംഗം കല സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേ ദിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും വ്യത്യസ്തമായ പരിപാടികൾ നടത്തിവരുന്നു.
ഗണിത
ഉല്ലാസ ഗണിതം ഗണിതം മധുരം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
അറബിക്
അറബിക് മാഗസിൻ നിർമ്മാണം കലോത്സവ പരിശീലനം എന്നിവ നടത്തുന്നു. .
ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര കൗതുകം ഉണർത്തുന്ന പരിപാടികളും സംഘടിപ്പിക്കുന്നു. .
അക്കാദമികം
- എസ് ആർ ജി
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- സ്കോളർഷിപ്
- ഐ ടി അധിഷ്ഠിത പഠനം
- അസംബ്ലി
- പഠനയാത്ര
- മെഗാ ക്വിസ്
- സ്കൂൾ തല മേളകൾ
- ഓരോ ക്ലാസ്സിനും ഓരോ പത്രം
- സന്മാർഗ ബോധവത്കരണ വിദ്യാഭ്യാസം
ഓൺലൈൻ പടനാനുഭവങ്ങൾ
COVID-19 എന്ന മഹാമാരിയോട് പൊരുതി കൊണ്ട് നാം മുന്നോട്ടു പോയ്കൊണ്ടിരിക്കുക ആണ്.നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് ഒന്നര വര്ഷം പിന്നിട്ടിരിക്കുക ആണ്.ഈ കാലയളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുവാനായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായി.ഗൂഗിൾ മീറ്റ് വഴി സാഹിത്യ സമാജം നടത്തുകയും കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുവാനും ഓർ പരിധി വരെ ഇത് സഹായകമായിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങൾ
- സ്കൂൾ ബസ് സൗകര്യം
- സൗജന്യ പഠനോപകരണങ്ങൾ
- ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
- ലൈബ്രെറി സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- വ്യക്തിത്വ വികസന ക്ലാസുകൾ
- കല കായിക പരിശീലനനങ്ങൾ
- രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.
പഠന കളരി
- പ്രസംഗം,ബാൻഡ് എന്നിവയുടെ പരിശീലനം
- കല,കായിക പരിശീലനം
- യോഗ ക്ലാസുകൾ
- പ്രവർത്തി പരിചയ പരിശീലനം
വിദ്യാലയ ശക്തീകേന്ദ്രങ്ങൾ
- പി ടി എ
- എം പി ടി എ
- പൂർവ വിദ്യാർത്ഥി സംഘടന
- എസ് എം സി
പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
- അക്ഷര കളരി
- ഇംഗ്ലീഷ് - വാക്കുകൾ ഉണ്ടാക്കൽ
- അറബി -വാക്കുകൾ ഉണ്ടാക്കൽ
- ക്വിസ് മത്സരങ്ങൾ
വായനകൂട്ടം
- മാസത്തിൽ ഒരു പുസ്തകം
- ആഴ്ചയിൽ ഒരു പീരീഡ് വായനക്കായി
- പത്രങ്ങൾ
- ആഴ്ചയിൽ അസ്സെംബ്ലിയിൽ പുസ്തക പരിചയം
ദിനാചരണങ്ങളും ആഘോഷങ്ങളും
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ലാലി എം.ജെ (റിട്ട. ഹെഡ്മിസ്ട്രസ്സ് 2019-2023)
ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ
1.റീത്ത റ്റി .ജി (പ്രധാനാധ്യാപിക )
2.ബിസിനി ജോർജ് (എൽ.പി.എസ്.റ്റി )
3.ലൂസി കെ ഒ (എൽ.പി.എസ്.റ്റി )
4.ടോളി തോമസ് (എൽ.പി.എസ്.റ്റി )
5.പ്രീത എബ്രഹാം (എൽ.പി.എസ്.റ്റി )
6.ഫസീല അബ്ബാസ് (അറബിക് ടീച്ചർ )
നേട്ടങ്ങൾ
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഓണാഘോഷം -2021
യൂ ട്യൂബ് ലിങ്ക്
പാർട്ട് -1
https://youtu.be/8ajcXQ8hp_I
പാർട്ട് -2
അധ്യാപക ദിനാഘോഷം -2021
യൂ ട്യൂബ് ലിങ്ക് https://youtu.be/pmw7S-dNs2Q
പോഷണ് മാസാചരന പ്രവർത്തനങ്ങൾ -2021
യൂ ട്യൂബ് ലിങ്ക് https://youtu.be/4pNI9na7tCg
കേരളപ്പിറവി ദിനാഘോഷം -2021
യൂ ട്യൂബ് ലിങ്ക് https://youtu.be/YsfyulCV0bI
ചിൽഡ്രൻസ് ഡേ ദിനാഘോഷം-2021
യൂ ട്യൂബ് ലിങ്ക് https://youtu.be/hiGGgsFHaH4
ക്രിസ്തുമസ് ദിനാഘോഷം-2021
യൂ ട്യൂബ് ലിങ്ക് https://youtu.be/sU9irceCQVg
ലോക വയോജന ദിനം -2021
യൂ ട്യൂബ് ലിങ്ക് https://youtu.be/S15yc5avtUE
റിപ്പബ്ലിക്ക് ദിനാഘോഷം-2022
റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ
യൂ ട്യൂബ് ലിങ്ക് https://youtu.be/kck_LlVX0Lc
റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പരിപാടിയുടെ യൂ ട്യൂബ് ലിങ്ക് https://youtu.be/-TdtYZf_-Bc
ചിത്രോത്സവം -2022
പരിസ്ഥിതി സഹൃദ ചിത്രങ്ങൾ
യൂ ട്യൂബ് ലിങ്ക് https://youtu.be/k5hbX22ZWtc
മാതൃഭാഷ ദിനാചരണം -2022
യൂ ട്യൂബ് ലിങ്ക് https://youtu.be/cx2KzAA9fGM
വാർഷിക റിപ്പോർട്ട് 2021-2022
യൂ ട്യൂബ് ലിങ്ക് https://youtu.be/enndrLa3oNM
പ്രവേശനോത്സവം -2022 -2023
ജൂൺ 1/2022 യൂ ട്യൂബ് ലിങ്ക് https://youtu.be/flpjgND_Qa4
പരിസ്ഥിദിനം -ജൂൺ 2022-2023
ജൂൺ 5/2022 യൂ ട്യൂബ് ലിങ്ക് https://youtu.be/9ICITdNNDOg
വിദ്യാരംഗം കലസാഹിത്യ വേദി-ജൂൺ 2022-2023
ജൂൺ 10/2022
യൂ ട്യൂബ് ലിങ്ക് https://youtu.be/S8tBW7Htx14
വായനാ ദിനം ജൂൺ 19 ,2022
യൂ ട്യൂബ് ലിങ്ക് https://youtu.be/qBJdjj6EnbM
ജൂൺ 26 ലഹരി വിരുദ്ധ ദിനം 2022
യൂ ട്യൂബ് ലിങ്ക് https://youtu.be/KkF1wD9U-7I
ക്ലബ് ഇനാഗുറേഷൻ 2022
യൂ ട്യൂബ് ലിങ്ക് https://youtu.be/5iiMjyHN2FM
ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം 2022
യൂ ട്യൂബ് ലിങ്ക് https://youtu.be/sdG600CVB9c
വാർഷിക റിപ്പോർട്ട് 2022-23
യൂ ട്യൂബ് ലിങ്ക് https://youtu.be/hu2akV5K_i8
പഠനോത്സവം 2022-2023
യൂ ട്യൂബ് ലിങ്ക് https://youtu.be/kLKWqQl1G9c?si=GqBuNoea_JD1U89i
ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സംഘ ഗാനം
യൂ ട്യൂബ് ലിങ്ക് https://youtu.be/RLLOw6-rIz0?si=uW1nC0J9CbttVrr8
പ്രവേശനോത്സവം 2023-2024
യൂ ട്യൂബ് ലിങ്ക് https://youtu.be/sNXVitq8PJc?si=gU_RUsGx3TXfa2w-
ലോക പരിസ്ഥിതി ദിനം 2023
യൂ ട്യൂബ് ലിങ്ക് https://youtu.be/Oq7TYyordUc?si=2pGli2Sil60Zj-S0
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2023 👏 ഉദ്ഘാടക ശ്രീമതി. ഷേർളി K.A
യൂ ട്യൂബ് ലിങ്ക് https://youtu.be/DUsRlo8cJiI?si=_S29NOaKP8nPD_g4
വായനാദിനാഘോഷം 2023-2024
യൂ ട്യൂബ് ലിങ്ക് https://youtu.be/MfDEm96IwTQ?si=JjAmLQeoTvP_O-lz
ലോക ലഹരി വിരുദ്ധ ദിനം
യൂ ട്യൂബ് ലിങ്ക് https://youtu.be/JazBPqZrFb0?si=Y8nB_ZcFQ9PFsiLj
സ്വാതന്ത്ര്യ ദിനാഘോഷം 2023
യൂ ട്യൂബ് ലിങ്ക് https://youtu.be/EMqf4lKSlho?si=9x34tIV0aejREXjQ
ഓണാഘോഷം 2023
യൂ ട്യൂബ് ലിങ്ക് https://youtu.be/vJdvfp1S_XA?si=amu4I7Ki-K5r1WHQ
ലോക വയോജന ദിനം
യൂ ട്യൂബ് ലിങ്ക് https://youtu.be/PTv9r1tKTPU?si=y81DLE_DZaCA9_2E
അറബിക് ദിനാഘോഷം 2023
യൂ ട്യൂബ് ലിങ്ക് https://youtu.be/5p0P8tAi2qI?si=WpCQgh-R-UuuxVZ-
ഒന്നാം ക്ളാസ്സിലെ കൊച്ചു മിടുക്കന്റെ ക്രിസ്തുമസ് ഗാനം
യൂ ട്യൂബ് ലിങ്ക് https://youtu.be/Vf6YcqmqmuA?si=_CKIXh4823Va-jpj
ക്രിസ്തുമസ് ദിനാഘോഷം
യൂ ട്യൂബ് ലിങ്ക് https://youtu.be/d1BEAyAFJro?si=EVFsyY_LkFzitYYN
സംയുക്ത ഡയറി ക്ലാസ് 1
യൂ ട്യൂബ് ലിങ്ക് https://youtu.be/HoIvLJ0a8Js?si=Jq9XV43Cw_J-my-4
വഴികാട്ടി
- നോർത്ത് പറവൂർ മുൻസിപ്പൽ ബസ് സ്റ്റാന്റിൽനിന്നും 1.7 കിലോമീറ്റർ അകലം.
- നോർത്ത് പറവൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽനിന്നും 2.2 കിലോമീറ്റർ അകലം.