സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(St.Paul`sL.P.S. North Paravoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ
വിലാസം
Paravur പി.ഒ,
,
683513
വിവരങ്ങൾ
ഫോൺ04842449176
ഇമെയിൽsplpsnp@gmail.com
കോഡുകൾ
സ്കൂൾ കോഡ്25837 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീത്ത റ്റി.ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്.

പ്രവേശനോത്സവം 2021-2022

യൂ ട്യൂബ് ലിങ്ക് https://youtu.be/wecJLOwerq0

ഭൗതികസൗകര്യങ്ങൾ

ശക്തമായ മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.മികവാർന്ന ഉറപ്പുള്ള കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,കളിസ്ഥലം,ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്.മികവാർന്ന വാഹനസൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

1.പരിസ്ഥിതി ക്ലബ്

  • പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നു.കുട്ടികളിൽ പ്രകൃതിയോട് ഇഷ്ട്ടം ശ്രിഷ്ട്ടിക്കുവാൻ ഇതുവഴി സാധിക്കുന്നു.

2.ആർട്സ് ക്ലബ്

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ വളർത്തുവാൻ ഈ ക്ലബ് വഴി സാധിക്കുന്നു. ഉപജില്ലാ മത്സരങ്ങളിൽ വലിയ വിജയം കരസ്ഥമാക്കുവാൻ ഈ ക്ലബ് വഴി കഴിയുന്നു.

വിദ്യ രംഗം കല സാഹിത്യ വേദി  

വിദ്യാരംഗം കലാസാഹിത്യ വേ ദിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും വ്യത്യസ്തമായ പരിപാടികൾ നടത്തിവരുന്നു.

ഗണിത

ഉല്ലാസ ഗണിതം ഗണിതം മധുരം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

അറബിക്

അറബിക് മാഗസിൻ നിർമ്മാണം കലോത്സവ പരിശീലനം എന്നിവ നടത്തുന്നു. .

ശാസ്‌ത്ര ക്ലബ്ബ്

ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര കൗതുകം ഉണർത്തുന്ന പരിപാടികളും സംഘടിപ്പിക്കുന്നു. .

അക്കാദമികം

  • എസ് ആർ ജി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • സ്കോളർഷിപ്
  • ഐ ടി അധിഷ്ഠിത പഠനം
  • അസംബ്ലി
  • പഠനയാത്ര
  • മെഗാ ക്വിസ്
  • സ്കൂൾ തല മേളകൾ
  • ഓരോ ക്ലാസ്സിനും ഓരോ പത്രം
  • സന്മാർഗ ബോധവത്കരണ വിദ്യാഭ്യാസം

ഓൺലൈൻ പടനാനുഭവങ്ങൾ

COVID-19 എന്ന മഹാമാരിയോട് പൊരുതി കൊണ്ട് നാം മുന്നോട്ടു പോയ്കൊണ്ടിരിക്കുക ആണ്.നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് ഒന്നര വര്ഷം പിന്നിട്ടിരിക്കുക ആണ്.ഈ കാലയളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുവാനായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായി.ഗൂഗിൾ മീറ്റ് വഴി സാഹിത്യ സമാജം നടത്തുകയും കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുവാനും ഓർ പരിധി വരെ ഇത് സഹായകമായിട്ടുണ്ട്.

ഭൗതിക സാഹചര്യങ്ങൾ

  • സ്കൂൾ ബസ് സൗകര്യം
  • സൗജന്യ പഠനോപകരണങ്ങൾ
  • ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
  • ലൈബ്രെറി സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • കല കായിക പരിശീലനനങ്ങൾ
  • രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.

പഠന കളരി

  • പ്രസംഗം,ബാൻഡ് എന്നിവയുടെ പരിശീലനം
  • കല,കായിക പരിശീലനം
  • യോഗ ക്ലാസുകൾ
  • പ്രവർത്തി പരിചയ പരിശീലനം

വിദ്യാലയ ശക്തീകേന്ദ്രങ്ങൾ

  • പി ടി എ
  • എം പി ടി എ
  • പൂർവ വിദ്യാർത്ഥി സംഘടന
  • എസ് എം സി

പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ

  • അക്ഷര കളരി
  • ഇംഗ്ലീഷ് - വാക്കുകൾ ഉണ്ടാക്കൽ
  • അറബി -വാക്കുകൾ ഉണ്ടാക്കൽ
  • ക്വിസ് മത്സരങ്ങൾ

വായനകൂട്ടം

  • മാസത്തിൽ ഒരു പുസ്തകം
  • ആഴ്ചയിൽ ഒരു പീരീഡ് വായനക്കായി
  • പത്രങ്ങൾ
  • ആഴ്ചയിൽ അസ്സെംബ്ലിയിൽ പുസ്തക പരിചയം

ദിനാചരണങ്ങളും ആഘോഷങ്ങളും

     കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ലാലി എം.ജെ (റിട്ട. ഹെഡ്മിസ്ട്രസ്സ് 2019-2023)

ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ

1.റീത്ത റ്റി .ജി (പ്രധാനാധ്യാപിക )

2.ബിസിനി ജോർജ് (എൽ.പി.എസ്.റ്റി )

3.ലൂസി കെ ഒ (എൽ.പി.എസ്.റ്റി )

4.ടോളി തോമസ് (എൽ.പി.എസ്.റ്റി )

5.പ്രീത എബ്രഹാം (എൽ.പി.എസ്.റ്റി )

6.ഫസീല അബ്ബാസ് (അറബിക് ടീച്ചർ )

നേട്ടങ്ങൾ

വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഓണാഘോഷം -2021

   യൂ ട്യൂബ് ലിങ്ക്

പാർട്ട് -1

https://youtu.be/8ajcXQ8hp_I

പാർട്ട് -2

https://youtu.be/X2ME-ruvIyI

അധ്യാപക ദിനാഘോഷം -2021

യൂ ട്യൂബ് ലിങ്ക് https://youtu.be/pmw7S-dNs2Q

പോഷണ്‌ മാസാചരന പ്രവർത്തനങ്ങൾ -2021

യൂ ട്യൂബ് ലിങ്ക് https://youtu.be/4pNI9na7tCg

കേരളപ്പിറവി ദിനാഘോഷം -2021

  യൂ ട്യൂബ് ലിങ്ക് https://youtu.be/YsfyulCV0bI

ചിൽഡ്രൻസ് ഡേ ദിനാഘോഷം-2021

യൂ ട്യൂബ് ലിങ്ക് https://youtu.be/hiGGgsFHaH4

ക്രിസ്തുമസ് ദിനാഘോഷം-2021

യൂ ട്യൂബ് ലിങ്ക് https://youtu.be/sU9irceCQVg

ലോക വയോജന ദിനം -2021

യൂ ട്യൂബ് ലിങ്ക് https://youtu.be/S15yc5avtUE

റിപ്പബ്ലിക്ക് ദിനാഘോഷം-2022

റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ

യൂ ട്യൂബ് ലിങ്ക് https://youtu.be/kck_LlVX0Lc

റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പരിപാടിയുടെ യൂ ട്യൂബ് ലിങ്ക് https://youtu.be/-TdtYZf_-Bc

ചിത്രോത്സവം -2022

 പരിസ്ഥിതി സഹൃദ ചിത്രങ്ങൾ 

യൂ ട്യൂബ് ലിങ്ക് https://youtu.be/k5hbX22ZWtc

മാതൃഭാഷ ദിനാചരണം -2022

യൂ ട്യൂബ് ലിങ്ക് https://youtu.be/cx2KzAA9fGM

വാർഷിക റിപ്പോർട്ട് 2021-2022

യൂ ട്യൂബ് ലിങ്ക് https://youtu.be/enndrLa3oNM

പ്രവേശനോത്സവം -2022 -2023

ജൂൺ 1/2022 യൂ ട്യൂബ് ലിങ്ക് https://youtu.be/flpjgND_Qa4

പരിസ്ഥിദിനം -ജൂൺ 2022-2023

ജൂൺ 5/2022 യൂ ട്യൂബ് ലിങ്ക് https://youtu.be/9ICITdNNDOg

വിദ്യാരംഗം കലസാഹിത്യ വേദി-ജൂൺ 2022-2023

ജൂൺ 10/2022

യൂ ട്യൂബ് ലിങ്ക് https://youtu.be/S8tBW7Htx14

വായനാ ദിനം ജൂൺ 19 ,2022

യൂ ട്യൂബ് ലിങ്ക് https://youtu.be/qBJdjj6EnbM

ജൂൺ 26 ലഹരി വിരുദ്ധ ദിനം 2022

യൂ ട്യൂബ് ലിങ്ക് https://youtu.be/KkF1wD9U-7I

ക്ലബ് ഇനാഗുറേഷൻ 2022

യൂ ട്യൂബ് ലിങ്ക് https://youtu.be/5iiMjyHN2FM

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം 2022

യൂ ട്യൂബ് ലിങ്ക് https://youtu.be/sdG600CVB9c

വാർഷിക റിപ്പോർട്ട് 2022-23

യൂ ട്യൂബ് ലിങ്ക് https://youtu.be/hu2akV5K_i8

പഠനോത്സവം 2022-2023

യൂ ട്യൂബ് ലിങ്ക് https://youtu.be/kLKWqQl1G9c?si=GqBuNoea_JD1U89i

ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സംഘ ഗാനം

യൂ ട്യൂബ് ലിങ്ക് https://youtu.be/RLLOw6-rIz0?si=uW1nC0J9CbttVrr8

പ്രവേശനോത്സവം 2023-2024

യൂ ട്യൂബ് ലിങ്ക് https://youtu.be/sNXVitq8PJc?si=gU_RUsGx3TXfa2w-

ലോക പരിസ്ഥിതി ദിനം 2023

യൂ ട്യൂബ് ലിങ്ക് https://youtu.be/Oq7TYyordUc?si=2pGli2Sil60Zj-S0

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2023 👏 ഉദ്ഘാടക ശ്രീമതി. ഷേർളി K.A

യൂ ട്യൂബ് ലിങ്ക് https://youtu.be/DUsRlo8cJiI?si=_S29NOaKP8nPD_g4


വായനാദിനാഘോഷം 2023-2024

യൂ ട്യൂബ് ലിങ്ക് https://youtu.be/MfDEm96IwTQ?si=JjAmLQeoTvP_O-lz

ലോക ലഹരി വിരുദ്ധ ദിനം

യൂ ട്യൂബ് ലിങ്ക് https://youtu.be/JazBPqZrFb0?si=Y8nB_ZcFQ9PFsiLj

സ്വാതന്ത്ര്യ ദിനാഘോഷം 2023

യൂ ട്യൂബ് ലിങ്ക് https://youtu.be/EMqf4lKSlho?si=9x34tIV0aejREXjQ

ഓണാഘോഷം 2023

യൂ ട്യൂബ് ലിങ്ക് https://youtu.be/vJdvfp1S_XA?si=amu4I7Ki-K5r1WHQ

ലോക വയോജന ദിനം

യൂ ട്യൂബ് ലിങ്ക് https://youtu.be/PTv9r1tKTPU?si=y81DLE_DZaCA9_2E

അറബിക് ദിനാഘോഷം 2023

യൂ ട്യൂബ് ലിങ്ക് https://youtu.be/5p0P8tAi2qI?si=WpCQgh-R-UuuxVZ-

ഒന്നാം ക്‌ളാസ്സിലെ കൊച്ചു മിടുക്കന്റെ ക്രിസ്തുമസ് ഗാനം

യൂ ട്യൂബ് ലിങ്ക് https://youtu.be/Vf6YcqmqmuA?si=_CKIXh4823Va-jpj

ക്രിസ്തുമസ് ദിനാഘോഷം

യൂ ട്യൂബ് ലിങ്ക് https://youtu.be/d1BEAyAFJro?si=EVFsyY_LkFzitYYN

സംയുക്ത ഡയറി ക്ലാസ് 1

യൂ ട്യൂബ് ലിങ്ക് https://youtu.be/HoIvLJ0a8Js?si=Jq9XV43Cw_J-my-4

വഴികാട്ടി

  • നോർത്ത് പറവൂർ മുൻസിപ്പൽ ബസ് സ്റ്റാന്റിൽനിന്നും 1.7 കിലോമീറ്റർ അകലം.
  • നോർത്ത് പറവൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽനിന്നും 2.2 കിലോമീറ്റർ അകലം.


Map