"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
[[പ്രമാണം:15016_his1.png|200px|center]] <font size=6><center>ചരിത്രം</center></font size> | [[പ്രമാണം:15016_his1.png|200px|center]] <font size=6><center>ചരിത്രം</center></font size> | ||
==സ്കൂളിന്റെ ചരിത്രം== | ==സ്കൂളിന്റെ ചരിത്രം== | ||
വരി 5: | വരി 6: | ||
[[പ്രമാണം:15016_charithram 1.jpg|400px|right|ലഘുചിത്രം|.]] | [[പ്രമാണം:15016_charithram 1.jpg|400px|right|ലഘുചിത്രം|.]] | ||
കാടും കാട്ടാറും ആദിവാസികളും ചരിത്രമെഴുതിയതും പഴശ്ശിയും ടിപ്പുവും അധിനിവേശത്തിനെതിരെ പോരാട്ടം നടത്തിയതും വയനാടിന്റെ മണ്ണിലാണ്. 19, 20 നൂറ്റാണ്ടുകളിൽ വയനാട്ടിൽ ഒട്ടേറെ യുദ്ധങ്ങളും പിടിച്ചടക്കലുകളും നടന്നിട്ടുണ്ട്. | |||
സാസ്കാരികമായും ചരിത്രപരമായും എടുത്തു പറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. വിദ്യാഭ്യാസപരമായ പുരോഗതിയും ഇക്കാലയളവിൽ കാര്യമായി രേഖപ്പെടുത്തിയിട്ടില്ല. | |||
20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാവുന്നത്. ബ്രിട്ടീഷുകാരാൽ രേഖപ്പെടുത്തപ്പെട്ടവ. | |||
മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കിലായിരുന്നു വയനാട്. മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു. കോളേജുകളും സ്കൂളുകളും വളരെ കുറവ്. സെക്കന്റ് ഗ്രേഡ് കോളേജായി മലബാർ ക്രിസ്ത്യൻ കോളേജ്, സാമൂതിരി കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് തുടങ്ങിയവ മാത്രം. ഡിഗ്രിക്കായി പാലക്കാട് വിക്റ്റോറിയയിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947ൽ ബ്രണ്ണൻ കോളേജ് അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറി. | |||
വയനാട് താലൂക്കിൽ ആദ്യകാലത്തിൽ ലോവർ എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. 1946ൽ ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂൾ കൽപറ്റയിൽ സ്ഥാപിച്ചു. എസ്.കെ.എം.ജെ സ്കൂൾ. 1950ൽ മാനന്തവാടിയിൽ ടി.പി.എം.എസ്. സ്ഥാപിതമായി. 1930വരെ വയനാട്ടിൽ മൂന്ന് ഹയർ എലിമെന്ററി സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മാനന്തവാടി വൈത്തിരി, കണിയാമ്പറ്റ എന്നിവ. | |||
== വെള്ളമുണ്ട എയ്ഡഡ് യുപി സ്കൂൾ == | |||
1930ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമാവുന്നത്. സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഉപരിപഠനത്തിനായി ഹൈസ്കൂളിനായുള്ള ശ്രമം ആരംഭിച്ചു. | |||
1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു. കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി. | |||
1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു.കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു.കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി. | |||
വെള്ളമുണ്ട എയു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.എ നാരായണൻ നായർ,സീനിയർ അസിസ്റ്റന്റായ ശ്രീ.എ.കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി.ഫീഡർ സ്കൂളുകളിലേക്കുള്ള ദൂരവും മറ്റ് വിവരങ്ങളും അടയാളപ്പെടുത്തി.ഈ മാപ്പ് സഹിതം ശ്രീ.രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു.വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു. | വെള്ളമുണ്ട എയു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.എ നാരായണൻ നായർ, സീനിയർ അസിസ്റ്റന്റായ ശ്രീ.എ.കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി.ഫീഡർ സ്കൂളുകളിലേക്കുള്ള ദൂരവും മറ്റ് വിവരങ്ങളും അടയാളപ്പെടുത്തി. ഈ മാപ്പ് സഹിതം ശ്രീ.രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു. | ||
വെള്ളമുണ്ടയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികനും സാമൂഹിക മാറ്റത്തിന് തന്റെ സർഗ്ഗാത്മകമായ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ള ആളുമായിരുന്നു എ.കെ.മാസ്റ്റർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അരീക്കര കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സാമൂഹിക പുരോഗതിയ്ക്കുവേണ്ടിയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളിലുമെന്ന പോലെ ഹൈസ്കൂൾ ആരംഭിക്കുന്ന കാര്യത്തിലും അദ്ദേഹം | വെള്ളമുണ്ടയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികനും സാമൂഹിക മാറ്റത്തിന് തന്റെ സർഗ്ഗാത്മകമായ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ള ആളുമായിരുന്നു എ.കെ.മാസ്റ്റർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അരീക്കര കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സാമൂഹിക പുരോഗതിയ്ക്കുവേണ്ടിയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളിലുമെന്ന പോലെ ഹൈസ്കൂൾ ആരംഭിക്കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. | ||
1957ൽ വെള്ളമുണ്ട എ.യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു. | 1957ൽ വെള്ളമുണ്ട എ.യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു. | ||
ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ | ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പെടുത്തി. ഒരു ജനകീയ കമ്മിറ്റി എ യു പി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെലുത്തുന്നതിലും ആ മനുഷ്യസ്നേഹി വിജയിച്ചു. വെള്ളമുണ്ട, തൊണ്ടർനാട്, എടവക പഞ്ചായത്തുകളിൽ നിന്ന് കുട്ടികളെ ചേർത്തുകൊണ്ട് സ്കൂൾ ആരംഭിക്കുന്നതിന് പി.സി.കുര്യാക്കോസ്, എം.എം.പത്മനാഭൻ നമ്പ്യാർ മുതലായവരുടെ സഹായവും അദ്ദാഹത്തിന് ലഭിച്ചിട്ടുണ്ട്. അങ്ങനെ 1958ൽ എ.യു.പി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെള്ളമുണ്ട ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു ഏക്കർ സ്ഥലം എ.യുപി. സ്കൂളിന്റെ സ്ഥലത്തുനിന്ന് സൗജന്യമായി നൽകാൻ മാനേജർ തീരുമാനിക്കുകയും ചെയ്തു. | ||
== വെള്ളമുണ്ട ഗവ.ഹൈസ്കൂൾ == | == വെള്ളമുണ്ട ഗവ.ഹൈസ്കൂൾ == | ||
[[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം| | [[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|ആദ്യ പ്രധാന അധ്യാപകൻ -ശ്രീ പി എ പരമേശ്വര അയ്യർ]]<big>മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി. റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു. അങ്ങനെ 28 കുട്ടികളുമായി 1958 ഒക്ടോബറിൽ ഹൈസ്കൂൾ പഠനം നിലവിൽ വന്നു. എംപ്ലോയ്മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.</big>[[പ്രമാണം:15016_tm13.jpg|400px|right|ലഘുചിത്രം|.]] | ||
എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി. 1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടുജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപിടിച്ച് സ്കൂളിലെത്തിച്ചത് വെള്ളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡന്റുും നാട്ടുകാരും ചേർന്ന കമ്മിറ്റി ഉണ്ടായിരുന്നു. | |||
'''<br />തരുവണ ബ്രാഞ്ച് ഹൈസ്കൂൾ''' | |||
തരുവണ ഗവ യു പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനായി തരുവണ സോഷ്യൽ വെൽഫെയർ കമ്മിറ്റി വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഫലമായി 2005 ഡിസംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിന്റെ ഘടനയിൽ മാറ്റം വരാതെ തരുവണ ജി യു പി സ്കൂളിൽ ഒരു ബ്രാഞ്ചായി 8 9 10 ക്ലാസുകൾ തുടങ്ങാനുള്ള അനുമതി ലഭിച്ചു. ബ്രാഞ്ച് സ്കൂൾ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ടാമത്തെ സംരഭമായിരുന്നു ഇത്. കൊടുവള്ളി എ ൽ എ യും വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടി എം എൽ എയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി ആണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. | |||
'''ബ്രാഞ്ച് സ്കൂൾ സ്വതന്ത്രമാവൂന്നു''' | |||
ആദ്യ ഘട്ടത്തിലെ പ്രശ്നങ്ങളെല്ലാം മാറി ബ്രാഞ്ച് സ്കൂൾ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു. പരീക്ഷകൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ബ്രാഞ്ച് സ്കൂളിൽ നിന്ന് തന്നെ നടത്താൻ തുടങ്ങി. 2011 ഫെബ്രുവരി 22 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ എം എ ബേബി തരുവണ ബ്രാഞ്ച് സ്കൂളിനെ സ്വതന്ത്ര സ്തൂളായി പ്രഖ്യാപിച്ചു. അങ്ങനെ ഗവ ഹെെസ്കൂൾ തരുവണ രൂപീകരിക്കപ്പെട്ടു. | |||
'''ഹൈസ്കൂളിൽ നിന്നും ഹയർസെക്കന്ററിയിലേക്ക്''' | |||
1998-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ വിദ്യാലയം ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു. | |||
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ | [[പ്രമാണം:15016_tm10.jpg|400px|left|ലഘുചിത്രം|ഹയർസെക്കന്ററി വിഭാഗം]] | ||
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 797 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 888 വിദ്യാർത്ഥികളും പഠിക്കുന്നു. നല്ലൊരു ശതമാനം വിദ്യാർത്ഥികളും ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി, എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 32 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു. | |||
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.{{HSSchoolFrame/Pages}} | വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.{{HSSchoolFrame/Pages}} | ||
=== '''ചിത്രശാല''' === | === '''ചിത്രശാല''' === | ||
[[പ്രമാണം:15016_tm7.jpg|300px|right|ലഘുചിത്രം|.]] | |||
[[പ്രമാണം:15016_mz9.jpg|ലഘുചിത്രം|]] | [[പ്രമാണം:15016_mz9.jpg|ലഘുചിത്രം|]] | ||
[[പ്രമാണം:15016_mz10.jpg|left|ലഘുചിത്രം|]][[പ്രമാണം:15016_mz12.jpg|300px|left|ലഘുചിത്രം|]] | [[പ്രമാണം:15016_mz10.jpg|left|ലഘുചിത്രം|]][[പ്രമാണം:15016_mz12.jpg|300px|left|ലഘുചിത്രം|]] |
16:06, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ചരിത്രം
നമ്മുടെ നാട് -വയനാട്
കാടും കാട്ടാറും ആദിവാസികളും ചരിത്രമെഴുതിയതും പഴശ്ശിയും ടിപ്പുവും അധിനിവേശത്തിനെതിരെ പോരാട്ടം നടത്തിയതും വയനാടിന്റെ മണ്ണിലാണ്. 19, 20 നൂറ്റാണ്ടുകളിൽ വയനാട്ടിൽ ഒട്ടേറെ യുദ്ധങ്ങളും പിടിച്ചടക്കലുകളും നടന്നിട്ടുണ്ട്.
സാസ്കാരികമായും ചരിത്രപരമായും എടുത്തു പറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. വിദ്യാഭ്യാസപരമായ പുരോഗതിയും ഇക്കാലയളവിൽ കാര്യമായി രേഖപ്പെടുത്തിയിട്ടില്ല.
20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാവുന്നത്. ബ്രിട്ടീഷുകാരാൽ രേഖപ്പെടുത്തപ്പെട്ടവ.
മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കിലായിരുന്നു വയനാട്. മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു. കോളേജുകളും സ്കൂളുകളും വളരെ കുറവ്. സെക്കന്റ് ഗ്രേഡ് കോളേജായി മലബാർ ക്രിസ്ത്യൻ കോളേജ്, സാമൂതിരി കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് തുടങ്ങിയവ മാത്രം. ഡിഗ്രിക്കായി പാലക്കാട് വിക്റ്റോറിയയിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947ൽ ബ്രണ്ണൻ കോളേജ് അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറി.
വയനാട് താലൂക്കിൽ ആദ്യകാലത്തിൽ ലോവർ എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. 1946ൽ ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂൾ കൽപറ്റയിൽ സ്ഥാപിച്ചു. എസ്.കെ.എം.ജെ സ്കൂൾ. 1950ൽ മാനന്തവാടിയിൽ ടി.പി.എം.എസ്. സ്ഥാപിതമായി. 1930വരെ വയനാട്ടിൽ മൂന്ന് ഹയർ എലിമെന്ററി സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മാനന്തവാടി വൈത്തിരി, കണിയാമ്പറ്റ എന്നിവ.
വെള്ളമുണ്ട എയ്ഡഡ് യുപി സ്കൂൾ
1930ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമാവുന്നത്. സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഉപരിപഠനത്തിനായി ഹൈസ്കൂളിനായുള്ള ശ്രമം ആരംഭിച്ചു.
1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു. കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി.
വെള്ളമുണ്ട എയു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.എ നാരായണൻ നായർ, സീനിയർ അസിസ്റ്റന്റായ ശ്രീ.എ.കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി.ഫീഡർ സ്കൂളുകളിലേക്കുള്ള ദൂരവും മറ്റ് വിവരങ്ങളും അടയാളപ്പെടുത്തി. ഈ മാപ്പ് സഹിതം ശ്രീ.രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു.
വെള്ളമുണ്ടയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികനും സാമൂഹിക മാറ്റത്തിന് തന്റെ സർഗ്ഗാത്മകമായ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ള ആളുമായിരുന്നു എ.കെ.മാസ്റ്റർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അരീക്കര കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സാമൂഹിക പുരോഗതിയ്ക്കുവേണ്ടിയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളിലുമെന്ന പോലെ ഹൈസ്കൂൾ ആരംഭിക്കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.
1957ൽ വെള്ളമുണ്ട എ.യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.
ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പെടുത്തി. ഒരു ജനകീയ കമ്മിറ്റി എ യു പി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെലുത്തുന്നതിലും ആ മനുഷ്യസ്നേഹി വിജയിച്ചു. വെള്ളമുണ്ട, തൊണ്ടർനാട്, എടവക പഞ്ചായത്തുകളിൽ നിന്ന് കുട്ടികളെ ചേർത്തുകൊണ്ട് സ്കൂൾ ആരംഭിക്കുന്നതിന് പി.സി.കുര്യാക്കോസ്, എം.എം.പത്മനാഭൻ നമ്പ്യാർ മുതലായവരുടെ സഹായവും അദ്ദാഹത്തിന് ലഭിച്ചിട്ടുണ്ട്. അങ്ങനെ 1958ൽ എ.യു.പി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെള്ളമുണ്ട ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു ഏക്കർ സ്ഥലം എ.യുപി. സ്കൂളിന്റെ സ്ഥലത്തുനിന്ന് സൗജന്യമായി നൽകാൻ മാനേജർ തീരുമാനിക്കുകയും ചെയ്തു.
വെള്ളമുണ്ട ഗവ.ഹൈസ്കൂൾ
മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി. റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു. അങ്ങനെ 28 കുട്ടികളുമായി 1958 ഒക്ടോബറിൽ ഹൈസ്കൂൾ പഠനം നിലവിൽ വന്നു. എംപ്ലോയ്മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.
എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി. 1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടുജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപിടിച്ച് സ്കൂളിലെത്തിച്ചത് വെള്ളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡന്റുും നാട്ടുകാരും ചേർന്ന കമ്മിറ്റി ഉണ്ടായിരുന്നു.
തരുവണ ബ്രാഞ്ച് ഹൈസ്കൂൾ
തരുവണ ഗവ യു പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനായി തരുവണ സോഷ്യൽ വെൽഫെയർ കമ്മിറ്റി വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഫലമായി 2005 ഡിസംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിന്റെ ഘടനയിൽ മാറ്റം വരാതെ തരുവണ ജി യു പി സ്കൂളിൽ ഒരു ബ്രാഞ്ചായി 8 9 10 ക്ലാസുകൾ തുടങ്ങാനുള്ള അനുമതി ലഭിച്ചു. ബ്രാഞ്ച് സ്കൂൾ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ടാമത്തെ സംരഭമായിരുന്നു ഇത്. കൊടുവള്ളി എ ൽ എ യും വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടി എം എൽ എയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി ആണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്.
ബ്രാഞ്ച് സ്കൂൾ സ്വതന്ത്രമാവൂന്നു
ആദ്യ ഘട്ടത്തിലെ പ്രശ്നങ്ങളെല്ലാം മാറി ബ്രാഞ്ച് സ്കൂൾ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു. പരീക്ഷകൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ബ്രാഞ്ച് സ്കൂളിൽ നിന്ന് തന്നെ നടത്താൻ തുടങ്ങി. 2011 ഫെബ്രുവരി 22 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ എം എ ബേബി തരുവണ ബ്രാഞ്ച് സ്കൂളിനെ സ്വതന്ത്ര സ്തൂളായി പ്രഖ്യാപിച്ചു. അങ്ങനെ ഗവ ഹെെസ്കൂൾ തരുവണ രൂപീകരിക്കപ്പെട്ടു.
ഹൈസ്കൂളിൽ നിന്നും ഹയർസെക്കന്ററിയിലേക്ക്
1998-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ വിദ്യാലയം ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു.
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 797 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 888 വിദ്യാർത്ഥികളും പഠിക്കുന്നു. നല്ലൊരു ശതമാനം വിദ്യാർത്ഥികളും ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി, എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 32 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചിത്രശാല