"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
[[പ്രമാണം:43003 schoolold.jpg| | [[പ്രമാണം:43003 schoolold.jpg|സ്കൂളിന്റെ ഒരു ഫയൽ ചിത്രം |alt=സ്കൂളിന്റെ ഒരു പഴയകാല ചിത്രം |600x600ബിന്ദു|നടുവിൽ|ലഘുചിത്രം]] | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ. | |||
=== <u>ചരിത്രം</u> === | |||
'''<small>തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.</small>''' | |||
[[പ്രമാണം:Book png.jpg|നടുവിൽ|225x225ബിന്ദു]] | |||
=== '''<u>പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ</u>''' === | |||
*[https://en.wikipedia.org/wiki/Thalekunnil_Basheer '''<small>ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)</small>'''] | |||
*[http://www.niyamasabha.org/codes/13kla/members/koliakode_n_krishnannair.htm '''<small>ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)</small>'''] | |||
*[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF '''<small>ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)</small>'''] | |||
*[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D '''<small>ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)</small>'''] | |||
*[https://www.keralauniversity.ac.in/syndicate '''<small>ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)</small>'''] | |||
*'''<small>ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)</small>''' | |||
*[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B8%E0%B5%87%E0%B4%A8%E0%B5%BB '''<small>ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)</small>'''] | |||
*'''<small>ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)</small>''' | |||
*'''<small>ശ്രീ. നാരായണ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)</small>''' | |||
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%86%E0%B5%BC._%E0%B4%B2%E0%B4%BE%E0%B5%BD '''<small>ശ്രീ. എസ് ആർ ലാൽ(യുവ സാഹിത്യകാരൻ )</small>'''] | |||
*[https://nanaonline.in/tag/jith-pirappancode-mejajith/ '''<small><nowiki>ശ്രീ ജിത്ത് പിരപ്പൻകോട് [സംവിധായകൻ]</nowiki></small>'''] | |||
*[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%BD '''<small>ശ്രീ അമൽ പിരപ്പൻകോട് {യുവ സാഹിത്യകാരൻ }</small>'''] | |||
*[https://youtu.be/dHdKv41gVCY '''<small><nowiki>ശ്രീ വിഭു പിരപ്പൻകോട് [കവി ]</nowiki></small>'''] | |||
*[https://www.linkedin.com/in/sajeevvyasa/?originalSubdomain=in '''<small><nowiki>ശ്രീ സജീവ് വ്യാസ [സംവിധായകൻ ]</nowiki></small>'''] | |||
*'''<small>ശ്രീ അശോക് ശശി [നാടക സംവിധായകൻ]</small>''' | |||
*[https://thasrak.com/author/aneeshkairali/ '''<small><nowiki>ശ്രീ അനീഷ് കൈരളി [യുവ കവി]</nowiki></small>'''] | |||
*[https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82_(%E0%B4%B8%E0%B4%BF%E0%B4%AA%E0%B4%BF%E0%B4%8E%E0%B4%82) '''<small><nowiki>ശ്രീ എ എ റഹിം [സാമൂഹ്യ പ്രവർത്തകൻ]</nowiki></small>'''] | |||
*'''<small>ശ്രീ പിരപ്പൻകോട് ശ്രീധരൻ നായർ [സാമൂഹ്യ പ്രവർത്തകൻ]</small>''' | |||
*[https://en.wikipedia.org/wiki/Noby_Marcose '''<small>ശ്രീ. നോബി മാർക്കോസ് (സിനിമ, ടി വി അഭിനേതാവ് )</small>'''] | |||
*[https://www.facebook.com/watch/?v=2687358358143965 '''<small>പ്രിയ എം നായർ (പി എം എ വൈ ഡോക്യുമെന്ററി ഡയറക്ടർ)</small>'''] | |||
[[പ്രമാണം:43003 TABLE.png|വലത്ത്|782x782ബിന്ദു]] | |||
=== '''<u>മുൻ സാരഥികൾ</u>''' === | |||
{| class="wikitable sortable mw-collapsible" | |||
|+'''<u>മുൻ സാരഥികൾ</u>''' | |||
|ക്രമ നമ്പർ | |||
|പേര് | |||
|കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ. ധനപാലൻ | |||
|1998-2000 | |||
|- | |||
|2 | |||
|ശ്രീ. ബാലകൃഷ്ണൻ, | |||
|2001-2002 | |||
|- | |||
|3 | |||
|ശ്രീമതി. പ്രസന്നകുമാരി | |||
|2003-2004 | |||
|- | |||
|4 | |||
|ശ്രീമതി. ബഷീറ ബീവി | |||
|2005-2008 | |||
|- | |||
|5 | |||
|ശ്രീമതി. ജലജാ ദേവി | |||
|2009-2010 | |||
|- | |||
|6 | |||
|ശ്രീമതി. അംബികാ ദേവി | |||
|2010-2010 | |||
|- | |||
|7 | |||
|ശ്രീമതി. സരോജം | |||
|2010-2011 | |||
|- | |||
|8 | |||
|ശ്രീമതി. സൈനാവതി | |||
|2011-2018 | |||
|- | |||
|9 | |||
|ശ്രീമതി വിൻസ്റ്റി സി എ | |||
|2018-2019 | |||
|- | |||
|10 | |||
|ശ്രീമതി ഷീല എൽ | |||
|2019-2021 | |||
|- | |||
|11 | |||
|ശ്രീമതി. ലീന എസ് | |||
|2021- | |||
|} |
18:21, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.
പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
- ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
- ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
- ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ)
- ശ്രീ. ബി. ബാലചന്ദ്രൻ (മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
- ശ്രീ. എൻ. എൻ. കുഞ്ഞുകൃഷ്ണപിള്ള (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
- ശ്രീ. രാജസേനൻ (പ്രശസ്ത സിനിമ സംവിധായകൻ)
- ശ്രീ. എം. കെ. വിജയകുമാർ (മുൻ നിയമസഭ സെക്രട്ടറി)
- ശ്രീ. നാരായണ പിഷാരടി (പ്രമുഖ ശാസ്ത്രജ്ഞൻ)
- ശ്രീ. എസ് ആർ ലാൽ(യുവ സാഹിത്യകാരൻ )
- ശ്രീ ജിത്ത് പിരപ്പൻകോട് [സംവിധായകൻ]
- ശ്രീ അമൽ പിരപ്പൻകോട് {യുവ സാഹിത്യകാരൻ }
- ശ്രീ വിഭു പിരപ്പൻകോട് [കവി ]
- ശ്രീ സജീവ് വ്യാസ [സംവിധായകൻ ]
- ശ്രീ അശോക് ശശി [നാടക സംവിധായകൻ]
- ശ്രീ അനീഷ് കൈരളി [യുവ കവി]
- ശ്രീ എ എ റഹിം [സാമൂഹ്യ പ്രവർത്തകൻ]
- ശ്രീ പിരപ്പൻകോട് ശ്രീധരൻ നായർ [സാമൂഹ്യ പ്രവർത്തകൻ]
- ശ്രീ. നോബി മാർക്കോസ് (സിനിമ, ടി വി അഭിനേതാവ് )
- പ്രിയ എം നായർ (പി എം എ വൈ ഡോക്യുമെന്ററി ഡയറക്ടർ)
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | ശ്രീ. ധനപാലൻ | 1998-2000 |
2 | ശ്രീ. ബാലകൃഷ്ണൻ, | 2001-2002 |
3 | ശ്രീമതി. പ്രസന്നകുമാരി | 2003-2004 |
4 | ശ്രീമതി. ബഷീറ ബീവി | 2005-2008 |
5 | ശ്രീമതി. ജലജാ ദേവി | 2009-2010 |
6 | ശ്രീമതി. അംബികാ ദേവി | 2010-2010 |
7 | ശ്രീമതി. സരോജം | 2010-2011 |
8 | ശ്രീമതി. സൈനാവതി | 2011-2018 |
9 | ശ്രീമതി വിൻസ്റ്റി സി എ | 2018-2019 |
10 | ശ്രീമതി ഷീല എൽ | 2019-2021 |
11 | ശ്രീമതി. ലീന എസ് | 2021- |