"ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:

      Health club- ന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി School sanitizing, Mask വിതരണം, Social distancing, Terminal scanning, Hand washing തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിരുന്നു.

[[പ്രമാണം:11458-10.jpg|ലഘുചിത്രം|ഇരട്ട കരുതൽ]]   
[[പ്രമാണം:11458-10.jpg|ലഘുചിത്രം|ഇരട്ട കരുതൽ|പകരം=|നടുവിൽ]]   
 
'''English club'''
'''English club'''
വരി 40: വരി 28:
    ഓൺലൈനിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അധ്യാനവർഷം സ്കൂളിൽ നടപ്പാക്കിയത്. എല്ലാ ദിവസവും ഇംഗ്ലീഷ് ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുകയും, കുട്ടികൾ അതിലെ പ്രധാന വാർത്തകൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. BBC- യിലെ 5 minutes English എന്ന vocabulary development programme വളരെ ഫലപ്രദമായി നടത്തുകയുണ്ടായി. ആഴ്ചയിൽ ഒരു ദിവസം English online assembly സംഘടിപ്പിക്കുകയുണ്ടായി.

     English skit workshop നടത്തുകയുണ്ടായി. എല്ലാ പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
     English skit workshop നടത്തുകയുണ്ടായി. എല്ലാ പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി
 
[[പ്രമാണം:11458-11.jpg|ലഘുചിത്രം|Cultural Activities through Google Meet]]
 
[[പ്രമാണം:11458-11.jpg|ലഘുചിത്രം|Cultural Activities through Google Meet|പകരം=|നടുവിൽ]]

[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ|'''സോഷ്യൽ ക്ലബ്''']]

വരി 74: വരി 46:
<nowiki>*</nowiki>ശിശു ദിനത്തിൽ കുട്ടികൾക്ക് വിവിധ  പരിപാടികൾ നടത്തി.

[[പ്രമാണം:11458-9.jpg|ലഘുചിത്രം|ഹിരോഷിമ ദിനാഘോഷം]]
[[പ്രമാണം:11458-9.jpg|ലഘുചിത്രം|ഹിരോഷിമ ദിനാഘോഷം|പകരം=|നടുവിൽ]]

[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ|'''ഇക്കോ ക്ലബ്ബ്''']]

'''Eco club'''
[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ|ഇക്കോ ക്ലബ്ബ്]]
 
Eco club

കാസർകോട് ജില്ലയുടെ ഹൃദയഭാഗത്തുള്ള ജി യു പി സ്കൂളിൽ എൽപി യുപി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് Eco- Club രൂപീകരിച്ചു. കുട്ടികൾക്ക് വിത്തുകൾ നൽകി വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ ആവശ്യമായ നിർദ്ദേശം നൽകി. വിഷരഹിതമായ നാടൻ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ സാധ്യതകൾ  പല കുട്ടികളും വളരെ നന്നായി ആസ്വദിച്ച് മനസ്സിലാക്കി പ്രവർത്തനത്തിൽ പങ്കുചേർന്നു. സ്കൂളിലും പച്ചക്കറി തോട്ടം നിർമ്മിച്ചു. തക്കാളി, ചീര,വഴുതന എന്നീ പച്ചക്കറികൾ നമ്മുടെ സ്കൂളിൽ തോട്ടത്തിൽ വളർത്തി. ഈ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി വിനിയോഗിച്ചു. പെൻഫ്രണ്ട് പ്രോജക്ട് ഭാഗമായി കുട്ടികളും അധ്യാപകരും ഉപയോഗിച്ച കളയുന്ന പേനകൾ നിക്ഷേപിക്കാൻ വേണ്ടി പ്രത്യേകമായ കമ്പാർട്ട്മെന്റ് നിർമിക്കുകയും ഹരിതസേന പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു.

വരി 92: വരി 62:
   കാസർകോട് ജില്ലയിൽ തന്നെ എക്കോ ക്ലബ്ബിന്റെ ഭാഗമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നമ്മുടെ വിദ്യാലയത്തിന് മനോരമ നല്ല പാഠത്തിന്റെ പുരസ്കാരങ്ങളും, മാതൃഭൂമി സീഡ് പുരസ്കാരവും തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.

[[പ്രമാണം:11458-8.jpg|ലഘുചിത്രം]]'''<u>വിദ്യാരംഗം</u>'''
[[പ്രമാണം:11458-8.jpg|ലഘുചിത്രം|പകരം=|നടുവിൽ|ECO CLUB ACTIVITY]]'''<u>വിദ്യാരംഗം</u>'''

വിദ്യാരംഗം പ്രവർത്തനറിപ്പോർട്ട്
വിദ്യാരംഗം പ്രവർത്തനറിപ്പോർട്ട്

    വിദ്യാരംഗം ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തങ്ങൾ ജൂൺ 15- ന് ശ്രീ ബിജു കാവിൽ ( നാടൻപാട്ട് കലാകാരൻ ) നിർവഹിച്ചു. ഈ വർഷത്തെ വായനാവരാഘോഷപരിപാടി ശ്രീ. ജി. ബി. വത്സൻ മാസ്റ്റർ നിർവഹിച്ചു. വായനവാരത്തോടനുബന്തിച്ച് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. വായനവരാഘോഷത്തിന്റെ സമാപനദിനത്തിൽ ശ്രീ കൃഷ്ണകുമാർ പള്ളിയത്ത് കുട്ടികളോട് സംവദിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണദിന പരിപാടികൾ ശ്രീ അശോകൻ മാസ്റ്റർ നിർവഹിച്ചു. ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ബഷീർ കൃതികളുടെ വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരത്തിലേക്ക് അയക്കുകയും ചെയ്തു. കന്നട വിഭാഗം പുസ്തകസ്വാദനത്തിൽ 7-A യിൽ പഠിക്കുന്ന ഉല്ലാസ് ഒന്നാം സ്ഥാനം കൈവരിച്ചു.
    വിദ്യാരംഗം ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തങ്ങൾ ജൂൺ 15- ന് ശ്രീ ബിജു കാവിൽ ( നാടൻപാട്ട് കലാകാരൻ ) നിർവഹിച്ചു. ഈ വർഷത്തെ വായനാവരാഘോഷപരിപാടി ശ്രീ. ജി. ബി. വത്സൻ മാസ്റ്റർ നിർവഹിച്ചു. വായനവാരത്തോടനുബന്തിച്ച് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. വായനവരാഘോഷത്തിന്റെ സമാപനദിനത്തിൽ ശ്രീ കൃഷ്ണകുമാർ പള്ളിയത്ത് കുട്ടികളോട് സംവദിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണദിന പരിപാടികൾ ശ്രീ അശോകൻ മാസ്റ്റർ നിർവഹിച്ചു. ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ബഷീർ കൃതികളുടെ വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരത്തിലേക്ക് അയക്കുകയും ചെയ്തു. കന്നട വിഭാഗം പുസ്തകസ്വാദനത്തിൽ 7-A യിൽ പഠിക്കുന്ന ഉല്ലാസ് ഒന്നാം
[[പ്രമാണം:11458 35.jpg|നടുവിൽ|ലഘുചിത്രം|Library book donation by Sirigannadam Gelge Prathishatana]]
സ്ഥാനം കൈവരിച്ച       
 
.

23:22, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ആരോഗ്യ ക്ലബ്

ആരോഗ്യ ക്ലബ്ബ് -Health club

നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ ഒരു Health club പ്രവർത്തിച്ചുവരുന്നു. ഈ health club- ന്റെ മുഖ്യ ഉദ്ദേശ്യം, കുട്ടികളുടെ മാനസിക ആരോഗ്യ വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.ഇതിന്റെ ഭാഗമായി സ്കൂളിൽ ബോധവത്കര ക്ലാസുകളും Health camp- കളും സംഘടിപ്പിച്ചുവരുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് നടത്തിവരുന്നത്.

     Health club- ന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടത്തിവരുന്ന പരിപാടികൾ :-

1. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വൈറ്റമിൻ ഗുളികകൾ വിതരണം ചെയ്യാറുണ്ട്.

2. സ്കൂളിൽ First aid box സ്ഥാപിക്കുകയും അത് ഫലപ്രദമായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.

3. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായ് കുട്ടികളുടെ Height, weight, eye test എന്നിവ സംഘടിപ്പിച്ചുവരുന്നു.

4. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പരിപാലിക്കുന്നതിന് വേണ്ടിയുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

5. ആരോഗ്യ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുകയും, പ്ലാകാർഡ് നിർമാണം, പോസ്റ്റർ നിർമാണം, റാലി എന്നിവയും സംഘടിപ്പിക്കാറുണ്ട്.

      Health club- ന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി School sanitizing, Mask വിതരണം, Social distancing, Terminal scanning, Hand washing തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിരുന്നു.

ഇരട്ട കരുതൽ

English club

    ഓൺലൈനിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അധ്യാനവർഷം സ്കൂളിൽ നടപ്പാക്കിയത്. എല്ലാ ദിവസവും ഇംഗ്ലീഷ് ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുകയും, കുട്ടികൾ അതിലെ പ്രധാന വാർത്തകൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു. BBC- യിലെ 5 minutes English എന്ന vocabulary development programme വളരെ ഫലപ്രദമായി നടത്തുകയുണ്ടായി. ആഴ്ചയിൽ ഒരു ദിവസം English online assembly സംഘടിപ്പിക്കുകയുണ്ടായി.

     English skit workshop നടത്തുകയുണ്ടായി. എല്ലാ പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിൽ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി

Cultural Activities through Google Meet

സോഷ്യൽ ക്ലബ്

Social Science Club Activities

*ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമ്മാണ ക്ലാസ്സ്‌ ഓൺലൈൻ വഴി നൽകി ഹിരോഷിമ ദിനത്തിൽ കുട്ടികൾ വീട്ടിൽ തന്നെ സഡാക്കോ കൊക്കുകളും യുദ്ധവിരുദ്ധ പോസ്റ്ററുകളും നിർമ്മിച്ചു.  

*സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വാതന്ത്ര്യ   സമര സേനാനികളുടെ വേഷം ധരിച്ചു. ദേശഭക്തി ഗാനം മുതലായ പരിപാടികൾ നടത്തി സ്കൂളിൽ പതാക ഉയർത്തുകയും HM സന്ദേശം നൽകുകയും ചെയ്തു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി LP തലത്തിൽ ക്വിസ് മത്സരവും UP തലത്തിൽ ജീവചരിത്രം നിഘണ്ടു തയ്യാറാക്കാൻ ആവശ്യപ്പെട്ടു.

*ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും അധ്യാപകർ വൃത്തിയാക്കി. കുട്ടികളോട് അവരുടെ പരിസരം വൃത്തിയാക്കാനും ചെടികൾ നട്ടു വളർത്താനും നിർദേശിച്ചു.

*ശിശു ദിനത്തിൽ കുട്ടികൾക്ക് വിവിധ  പരിപാടികൾ നടത്തി.

ഹിരോഷിമ ദിനാഘോഷം

ഇക്കോ ക്ലബ്ബ്

Eco club

കാസർകോട് ജില്ലയുടെ ഹൃദയഭാഗത്തുള്ള ജി യു പി സ്കൂളിൽ എൽപി യുപി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് Eco- Club രൂപീകരിച്ചു. കുട്ടികൾക്ക് വിത്തുകൾ നൽകി വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ ആവശ്യമായ നിർദ്ദേശം നൽകി. വിഷരഹിതമായ നാടൻ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ സാധ്യതകൾ  പല കുട്ടികളും വളരെ നന്നായി ആസ്വദിച്ച് മനസ്സിലാക്കി പ്രവർത്തനത്തിൽ പങ്കുചേർന്നു. സ്കൂളിലും പച്ചക്കറി തോട്ടം നിർമ്മിച്ചു. തക്കാളി, ചീര,വഴുതന എന്നീ പച്ചക്കറികൾ നമ്മുടെ സ്കൂളിൽ തോട്ടത്തിൽ വളർത്തി. ഈ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി വിനിയോഗിച്ചു. പെൻഫ്രണ്ട് പ്രോജക്ട് ഭാഗമായി കുട്ടികളും അധ്യാപകരും ഉപയോഗിച്ച കളയുന്ന പേനകൾ നിക്ഷേപിക്കാൻ വേണ്ടി പ്രത്യേകമായ കമ്പാർട്ട്മെന്റ് നിർമിക്കുകയും ഹരിതസേന പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു.

     പ്ലാസ്റ്റിക് രഹിത വിദ്യാലയമായി പ്രഖ്യാപനം ചെയ്തുകൊണ്ട് കുട്ടികളും അധ്യാപകരും സ്റ്റീൽ ബോട്ടിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. പ്ലാസ്റ്റിക് സാധനങ്ങൾ പരമാവധി സ്കൂൾ ക്യാമ്പസിൽ കൊണ്ടുവരുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം നൽകുകയും പ്രാവർത്തികമാക്കുകയും ചെയ്തു. പ്ലാസ്റ്റിക് പേനകൾക്ക് പകരം കുട്ടികൾ മഷി പേനകൾ ഉപയോഗിക്കുവാനും തുടങ്ങി.

      വിദ്യാലയ അങ്കണം മനോഹരമാക്കാൻ പൂന്തോട്ട നിർമാണ പ്രവർത്തനം ആരംഭിച്ചു. 25 പൂച്ചട്ടികൾ വെച്ചുകൊണ്ട് തുടക്കം കുറിച്ച ഉദ്യാനം ഇന്ന് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാൽ വർണ്ണശബളം ആക്കി. കുട്ടികളുടെ ജന്മദിനത്തിൽ  മധുരകരമായ മിഠായികൾ ക്ക് പകരം 'സ്കൂളിലേക്ക് ഒരു പൂച്ചെടി' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി സൗഹാർദ്ദം എന്ന ഉദ്ദേശത്തോടുകൂടി കുട്ടികൾക്ക് വേണ്ടി പല സെമിനാറുകളും ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിച്ചു.

   കാസർകോട് ജില്ലയിൽ തന്നെ എക്കോ ക്ലബ്ബിന്റെ ഭാഗമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നമ്മുടെ വിദ്യാലയത്തിന് മനോരമ നല്ല പാഠത്തിന്റെ പുരസ്കാരങ്ങളും, മാതൃഭൂമി സീഡ് പുരസ്കാരവും തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.

ECO CLUB ACTIVITY

വിദ്യാരംഗം

വിദ്യാരംഗം പ്രവർത്തനറിപ്പോർട്ട്

    വിദ്യാരംഗം ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തങ്ങൾ ജൂൺ 15- ന് ശ്രീ ബിജു കാവിൽ ( നാടൻപാട്ട് കലാകാരൻ ) നിർവഹിച്ചു. ഈ വർഷത്തെ വായനാവരാഘോഷപരിപാടി ശ്രീ. ജി. ബി. വത്സൻ മാസ്റ്റർ നിർവഹിച്ചു. വായനവാരത്തോടനുബന്തിച്ച് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. വായനവരാഘോഷത്തിന്റെ സമാപനദിനത്തിൽ ശ്രീ കൃഷ്ണകുമാർ പള്ളിയത്ത് കുട്ടികളോട് സംവദിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണദിന പരിപാടികൾ ശ്രീ അശോകൻ മാസ്റ്റർ നിർവഹിച്ചു. ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, ബഷീർ കൃതികളുടെ വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരത്തിലേക്ക് അയക്കുകയും ചെയ്തു. കന്നട വിഭാഗം പുസ്തകസ്വാദനത്തിൽ 7-A യിൽ പഠിക്കുന്ന ഉല്ലാസ് ഒന്നാം

Library book donation by Sirigannadam Gelge Prathishatana

സ്ഥാനം കൈവരിച്ച

ു.