"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 93: വരി 93:
!'''പേര്'''
!'''പേര്'''
|-
|-
| rowspan="4" |2019-2020
| rowspan="9" |'''2020-2021'''
|1
|മെഹർ കെ എസ്
|-
|2
|ബെബറ്റൊ ജോയ്
|-
|3
|എമിലി രാജു
|-
|4
|അപർണ സജീവ് പി
|-
|5
|അമൽകൃഷ്ണ വി
|-
|6
|അഖിൽ ഫ്രാൻകോ
|-
|7
|അമൽ ഷാജു
|-
|8
|വർണകൃഷ്ണ കെ ജി
|-
|9
|ആന്റണി പോൾ
|-
| rowspan="4" |'''2019-2020'''
|1
|1
| ആദർശ് ടി എ
| ആദർശ് ടി എ
വരി 106: വരി 134:
|അഭിഷേക് സി എസ്
|അഭിഷേക് സി എസ്
|-
|-
| rowspan="3" |2018-2019
| rowspan="3" |'''2018-2019'''
|1
|1
|മൈക്കിൾ റോബിൻസൺ
|മൈക്കിൾ റോബിൻസൺ
വരി 116: വരി 144:
|ആൽവിൻ ഷാജു
|ആൽവിൻ ഷാജു
|-
|-
| rowspan="2" |2017-2018
| rowspan="2" |'''2017-2018'''
|1
|1
|അനസൂയ എ ജി 
|അനസൂയ എ ജി 
വരി 123: വരി 151:
|ഷിഫാ ഫാത്തിമ
|ഷിഫാ ഫാത്തിമ
|-
|-
|2016-2017
|'''2016-2017'''
|1
|1
|ഭവ്യ പി യു
|ഭവ്യ പി യു
|-
|-
|2015-2016
|'''2015-2016'''
|1
|1
|കീർത്തന എം ജെ
|കീർത്തന എം ജെ

14:49, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആമുഖം

  • യു പി  വിഭാഗത്തിൽ 12   ഡിവിഷനുകളിലായി 439  ആൺകുട്ടികളും 110  പെൺകുട്ടികളും ഉൾപ്പടെ 549  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15  അദ്ധ്യാപകർ യു പി  വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
  • 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
  • ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
  • വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പ്രൊഫസ്സർ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
  • ശ്രീമതി.അനു ആനന്ദ് കെ ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
  • കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
  • പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി  വിദ്യാർത്ഥികൾക്ക്  പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
  • വിവിധ വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കുന്ന സ്കിറ്റ് പോലുള്ള പരിപാടികൾ പഠനോത്സവം എന്ന പേരിൽ സ്റ്റേജിൽ അരങ്ങേറുന്നു
  • ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു  ശേഷം നടത്തുന്നു.
  • ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .  
  • കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
  • വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

സ്റ്റാഫ് ലിസ്റ്റ്

നമ്പർ പേര് പദവി
1 ടെസി ഡി വെള്ളറ യുപി സ്കൂൾ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്)
2 ജെയ്‌സ്മി പീറ്റർ പി യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
3 റോസ് ജോസ് എം യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
4 സൺസീ മഞ്ഞളി യുപി സ്കൂൾ അസിസ്റ്റന്റ്
5 ഫിനു ടി ജെ യു.പി.എസ്.എ
6 ലിജോയിസ് ബാബു യുപി സ്കൂൾ അസിസ്റ്റന്റ്
7 ജീന വർഗീസ് യുപി സ്കൂൾ അസിസ്റ്റന്റ്
8 ഡെൽഫി എ ജെ യുപി സ്കൂൾ അസിസ്റ്റന്റ്
9 മെറിൽ റോസ് പികെ യുപി സ്കൂൾ അസിസ്റ്റന്റ്
10 ജോജി ജോർജ് സി യുപി സ്കൂൾ അസിസ്റ്റന്റ്
11 ടീനോജ് ജോസ് ടി ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II
12 ജോമോൻ എം എ യുപിഎസ്എ
13 സോജി ജോസ് ഇ യു.പി.എസ്.എ
14 ഉഷസ് വി ഉണ്ണികൃഷ്ണൻ യു.പി.എസ്.എ
15 ടെസി തോമസ് യു.പി.എസ്.എ

യു എസ് എസ് ഫലം

വർഷം നമ്പർ പേര്
2020-2021 1 മെഹർ കെ എസ്
2 ബെബറ്റൊ ജോയ്
3 എമിലി രാജു
4 അപർണ സജീവ് പി
5 അമൽകൃഷ്ണ വി
6 അഖിൽ ഫ്രാൻകോ
7 അമൽ ഷാജു
8 വർണകൃഷ്ണ കെ ജി
9 ആന്റണി പോൾ
2019-2020 1  ആദർശ് ടി എ
2 സാവിയോ ജെയ്സൺ
3 ഗോകുലനാഥൻ എം ബി
4 അഭിഷേക് സി എസ്
2018-2019 1 മൈക്കിൾ റോബിൻസൺ
2 പാർവതി വി എസ്
3 ആൽവിൻ ഷാജു
2017-2018 1 അനസൂയ എ ജി 
2 ഷിഫാ ഫാത്തിമ
2016-2017 1 ഭവ്യ പി യു
2015-2016 1 കീർത്തന എം ജെ

IT അംഗീകാരങ്ങൾ

  • 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2019 ഉപജില്ലാതല ഐടി മേള. യുപി വിഭാഗം - ഒന്നാമത്.
  • 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
  • 2016 ഉപജില്ലാതലത്തിൽ യുപി വിഭാഗം- ഓവറോൾ രണ്ടാംസ്ഥാനം.
  • 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
  • ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
  • 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.

ചിത്രശാല

നാഷണൽ  ചിൽഡ്രൻ സയൻസ് കോൺഗ്രസ് 2021 പ്രൊജക്റ്റ്  അവതരണം നവനീത് കൃഷ്ണ എൻ ക്ലാസ് 6



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം