"എ എസ് എം എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== '''അക്ഷരമുറ്റത്തേക്ക് സ്വാഗതം'''==
== '''അക്ഷരമുറ്റത്തേക്ക് സ്വാഗതം'''==
  ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS

പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ .......
1862 ൽ രാജാ കേശവദാസൻ
ആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു.
പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു.
            സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്.
      ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു.
             അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു.
പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു.
               പൂർവ്വ കാലത്ത് ജിദ്ദയിൽ നിന്നും വന്ന ഒരു പായകപ്പൽ അതി ശക്തമായ കാറ്റിൽ തകരുകയും അതിലുണ്ടായിരുന്ന ഒരു മഹാൻ പല്ലന കടൽ തീരത്ത് അടിഞ്ഞു.
ആബാലവൃദ്ധം ജനങ്ങളും പല്ലനയിൽ തടിച്ച് കൂടി . മഹാന്റെ ഭൗതികശരീരം തങ്ങൾക്ക് വിട്ട് തരണമെന്ന് അവകാശ വാദം ഉയർന്നു.
മദ്ധ്യസ്ഥന്റെ നിർദേശപ്രകാരം പുറക്കാട്കാർ മയ്യിത്ത് പൊക്കുകയും പുറക്കാട് ഖബറടക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങൾ മരണശേഷം കാണിച്ച അറബി സയ്യിദ് തങ്ങളുടെ മഖാമിൽ വിവിധ ജാതി മതക്കാർ നിത്യ സന്ദർശകരാണ്.

== I979 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416  കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ .......................................................... ==

*
* എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ

* മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം

വരി 14: വരി 37:
* വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ

* കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ

* [[പ്രമാണം:1533540705-picsay.jpg|ലഘുചിത്രം]]
*
{| class="wikitable"
|+
|
|
|
|
|-
|
|
|
|
|}
*
 
*[[പ്രമാണം:1533540705-picsay.jpg|ലഘുചിത്രം]]

12:27, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്ഷരമുറ്റത്തേക്ക് സ്വാഗതം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS

പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ .......

1862 ൽ രാജാ കേശവദാസൻ

ആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു.

പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു.

            സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്.

      ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു.

             അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു.

പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു.

               പൂർവ്വ കാലത്ത് ജിദ്ദയിൽ നിന്നും വന്ന ഒരു പായകപ്പൽ അതി ശക്തമായ കാറ്റിൽ തകരുകയും അതിലുണ്ടായിരുന്ന ഒരു മഹാൻ പല്ലന കടൽ തീരത്ത് അടിഞ്ഞു.

ആബാലവൃദ്ധം ജനങ്ങളും പല്ലനയിൽ തടിച്ച് കൂടി . മഹാന്റെ ഭൗതികശരീരം തങ്ങൾക്ക് വിട്ട് തരണമെന്ന് അവകാശ വാദം ഉയർന്നു.

മദ്ധ്യസ്ഥന്റെ നിർദേശപ്രകാരം പുറക്കാട്കാർ മയ്യിത്ത് പൊക്കുകയും പുറക്കാട് ഖബറടക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങൾ മരണശേഷം കാണിച്ച അറബി സയ്യിദ് തങ്ങളുടെ മഖാമിൽ വിവിധ ജാതി മതക്കാർ നിത്യ സന്ദർശകരാണ്.

I979 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416 കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ ..........................................................

  • എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
  • മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം
  • പഠന പഠനേതര പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ പരീശീലനങ്ങൾ
  • ഒന്നാം ക്ലാസ്സ് മുതൽ ഐ.ടിയിൽ തിയറിയും പ്രാക്ടിക്കലും
  • പൊതു വിജ്ഞാന വികസനത്തിനായി പ്രശ്നോത്തരി അസംബ്ലികൾ
  • ഇംഗ്ലിഷ് മലയാളം കൈയ്യെഴുത്ത് മാഗസിനുകൾ
  • ഭാഷാ മികവിനായ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് അസംബ്ലികൾ
  • വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ
  • കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ