"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(..) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| G L. P. S. Ambalapuzha}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=42 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=41 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Sheeba S | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Soorya Surendran | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Aswathy | ||
|സ്കൂൾ ചിത്രം=35302_school.jpg ||size=350px | |സ്കൂൾ ചിത്രം=35302_school.jpg ||size=350px | ||
|caption= | |caption= | ||
വരി 59: | വരി 60: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''പി.എൻ. പണിക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ അമ്പലപ്പുഴ'''. ഇത് സർക്കാർ വിദ്യാലയമാണ്. | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ | |||
== ചരിത്രം == | == ചരിത്രം == | ||
1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി'''''[[ജി.എൽ.പി.എസ്.അമ്പലപ്പുഴ/ചരിത്രം|. തുടർന്ന് വായിക്കുക]]''''' | |||
==സ്മാരകം== | |||
[[File:Pnpanicker memorial school ambalappuzha.jpg|thumb|പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്കൂൾ, അമ്പലപ്പുഴ|കണ്ണി=Special:FilePath/Pnpanicker_memorial_school_ambalappuzha.jpg]] | |||
[[പി.എൻ. പണിക്കർ]] അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.<ref>{{cite web|title=അമ്പലപ്പുഴയിലെ പെൺപള്ളിക്കൂടം ഇനി പി.എൻ.പണിക്കർക്ക് സ്മാരകം|url=http://www.mathrubhumi.com/story.php?id=488225|publisher=www.mathrubhumi.com|accessdate=29 സെപ്റ്റംബർ 2014|archive-date=2014-09-30|archive-url=https://web.archive.org/web/20140930144938/http://www.mathrubhumi.com/story.php?id=488225|url-status=dead}}</ref> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 90: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[പ്രമാണം:P.N.Panicker.jpg|പി.എൻ. പണിക്കർ]] | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശ്രീ.പി.എൻ.പണിക്കർ | #[[പി.എൻ. പണിക്കർ|ശ്രീ.പി.എൻ.പണിക്കർ]] | ||
#ശ്രീ.വി.എൻ.പ്രഭാകക്കുറുപ്പ് | #ശ്രീ.വി.എൻ.പ്രഭാകക്കുറുപ്പ് | ||
#ശ്രീമതി ബി.പത്മിനിയമ്മ | #ശ്രീമതി ബി.പത്മിനിയമ്മ | ||
വരി 124: | വരി 104: | ||
#ശ്രീമതി എസ് ശ്രീലത | #ശ്രീമതി എസ് ശ്രീലത | ||
#ആശ പി പൈ | #ആശ പി പൈ | ||
#സിബു | #സിബു | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചു. | |||
ജവാഹർബാലഭവൻ നടത്തിയ ലളിത ഗാനം, പദ്യ പാരായണം മത്സരങ്ങളിൽ lp വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ ഇവിടുത്തെ കുട്ടികൾക്കായി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 134: | വരി 117: | ||
#ശ്രീ,ബി.രവികുമാർ( EDUCATIONAL ST:CO:CHAIRMAN :ASGP | #ശ്രീ,ബി.രവികുമാർ( EDUCATIONAL ST:CO:CHAIRMAN :ASGP | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ) | *അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ) | ||
*. | *.അമ്പലപ്പുഴ തീരദേശപാതയിലെ .അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ | ||
* നാഷണൽ ഹൈവെയിൽ '''അമ്പലപ്പുഴ''' ബസ്റ്റാന്റിൽ നിന്നുംഒന്നര കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ '''അമ്പലപ്പുഴ''' ബസ്റ്റാന്റിൽ നിന്നുംഒന്നര കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3825654|lon=76.3701559|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് പി.എൻ. പണിക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ അമ്പലപ്പുഴ. ഇത് സർക്കാർ വിദ്യാലയമാണ്.
പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ | |
---|---|
വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ , അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1852 |
വിവരങ്ങൾ | |
ഫോൺ | 0477 2278090 |
ഇമെയിൽ | glpsambalappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35302 (സമേതം) |
യുഡൈസ് കോഡ് | 32110200106 |
വിക്കിഡാറ്റ | Q87478297 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sheeba S |
പി.ടി.എ. പ്രസിഡണ്ട് | Soorya Surendran |
എം.പി.ടി.എ. പ്രസിഡണ്ട് | Aswathy |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി. തുടർന്ന് വായിക്കുക
സ്മാരകം
പി.എൻ. പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.[1]
ഭൗതികസൗകര്യങ്ങൾ
- നല്ല തറയും ഇരിപ്പിടങ്ങളും ഉപകരണങ്ങളുമുള്ള നാല് കെട്ടിടങ്ങൾ
- പച്ചക്കറിത്തോട്ടം
- കൊച്ചുകുട്ടികൾക്ക് കളിക്കാനായി പ്രത്യേകം തയ്യാറാക്കിയ പൂന്തോട്ടം,കളിസ്ഥലം.
- കളിസ്ഥലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു.
- സുസജ്ജമായ ഓഡിറ്റോറിയം.
- സ്മാർട്ട് ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ശ്രീ.പി.എൻ.പണിക്കർ
- ശ്രീ.വി.എൻ.പ്രഭാകക്കുറുപ്പ്
- ശ്രീമതി ബി.പത്മിനിയമ്മ
- ശ്രീമതി മേരി ജെ
- ശ്രീമതി ഹൈമവതി ദേവി
- ശ്രീമതി വത്സലാദേവി
- ശ്രീമതി തങ്കമണി അമ്മാൾ
- ശ്രീമതി ആർ ഹേമലത
- ശ്രീമതി രേണുകാദേവി
- ശ്രീമതി എസ് ശ്രീലത
- ആശ പി പൈ
- സിബു
നേട്ടങ്ങൾ
ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചു.
ജവാഹർബാലഭവൻ നടത്തിയ ലളിത ഗാനം, പദ്യ പാരായണം മത്സരങ്ങളിൽ lp വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ ഇവിടുത്തെ കുട്ടികൾക്കായി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വക്കേറ്റ് ഗണേശ് കുമാർ
- സന്തോഷ് കുമാർ(വില്ലേജ് ഓഫീസർ)
- ശ്രീകുമാർ(മാനേജർ കെ.എസ്.എഫ്.ഇ)
- ശ്രീ,ബി.രവികുമാർ( EDUCATIONAL ST:CO:CHAIRMAN :ASGP
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ)
- .അമ്പലപ്പുഴ തീരദേശപാതയിലെ .അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നുംഒന്നര കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം